ഹിജാബില്ലാതെ പഠിക്കില്ലെന്ന് വാശി; ക്ലാസുകൾ ബഹിഷ്‌കരിച്ച് മംഗളൂരുവിലെ കോളേജ് വിദ്യാർത്ഥിനികൾ; നോട്ടീസ് നൽകി അധികൃതർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിജാബില്ലാതെ പഠിക്കില്ലെന്ന് വാശി; ക്ലാസുകൾ ബഹിഷ്‌കരിച്ച് മംഗളൂരുവിലെ കോളേജ് വിദ്യാർത്ഥിനികൾ; നോട്ടീസ് നൽകി അധികൃതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2022, 11:51 am IST
FacebookTwitterWhatsAppTelegram

ബംഗളൂരു: ഹിജാബ് അനുവദിക്കാത്തതിന്റെ പേരിൽ പ്രതിഷേധിച്ച് ക്ലാസുകൾ ബഹിഷ്‌കരിക്കുന്ന വിദ്യാർത്ഥിനികൾക്ക് നോട്ടീസ് നൽകി കോളേജ് അധികൃതർ. ഉപ്പിനങ്ങാടി സർക്കാർ ഫസ്റ്റ് ഗ്രേഡ് കോളേജിലെ വിദ്യാർത്ഥിനികളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ക്ലാസുകൾ ബഹിഷ്‌കരിക്കുന്നത്. ഹിജാബ് ധരിക്കാതെ ക്ലാസിൽ കയറില്ലെന്നാണ് ഇവർ പറയുന്നത്.

കഴിഞ്ഞ് ആഴ്ച ഹിജാബ് ധരിച്ചെത്തിയ ഏഴ് വിദ്യാർത്ഥിനികളെ അധികൃതർ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഒരു വിഭാഗം വിദ്യാർത്ഥിനികൾ ക്ലാസുകളിൽ പ്രവേശിക്കാത്തത്. ഹിജാബ് ധരിക്കാതെ ക്ലാസിൽ പ്രവേശിക്കില്ലെന്നാണ് ഇവർ അദ്ധ്യാപകരോട് പറഞ്ഞത്. 20 വിദ്യാർത്ഥികളാണ് പ്രതിഷേധിക്കുന്നത്.

രാവിലെ ഹിജാബ് ധരിച്ച് സ്‌കൂളിൽ എത്തുന്ന വിദ്യാർത്ഥികൾ ക്ലാസിൽ പ്രവേശിക്കാതെ വിശ്രമ മുറിയിൽ തന്നെ ഇരിക്കുകയാണെന്നാണ് അദ്ധ്യാപകർ പറയുന്നത്. ഇവരെ അദ്ധ്യാപകർ ചേർന്ന് അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അദ്ധ്യാപകരുടെ നിർദ്ദേശം ഇവർ അനുസരിച്ചില്ല. ഇതോടെയാണ് അധികൃതർ നോട്ടീസ് നൽകിയത്. ക്ലാസുകളിൽ കയറാത്തതിന്റെ കാരണം ബോധിപ്പിക്കണമെന്നാണ് നോട്ടീസിലെ നിർദ്ദേശം.

മത വസ്ത്രങ്ങൾ ധരിച്ച് ക്ലാസ് മുറികളിൽ പ്രവേശിക്കരുതെന്ന് കർണാടക ഹൈക്കോടതിയുടെ ഉത്തരവുണ്ട്. ഈ ഉത്തരവ് മറികടന്ന് ക്ലാസുകളിൽ പ്രവേശിച്ചതോടെയാണ് ഏഴ് വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിച്ചത്.

Tags: KarnatakaHijabcollagefirst grade collage
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies