ഐക്യരാഷ്ട്രസഭ സഹായിക്കും; അംഗങ്ങൾ കുറച്ചു ക്ഷമകാണിക്കണം: ശ്രീലങ്കൻ പ്രധാനമന്ത്രി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഐക്യരാഷ്‌ട്രസഭ സഹായിക്കും; അംഗങ്ങൾ കുറച്ചു ക്ഷമകാണിക്കണം: ശ്രീലങ്കൻ പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2022, 02:56 pm IST
FacebookTwitterWhatsAppTelegram

കൊളംബോ: സാമ്പത്തികവും വാണിജ്യപരവുമായ നിലയില്ലാകയത്തിൽ നിൽക്കുന്ന ശ്രീലങ്കയ്‌ക്ക് അടിയന്തിര സഹായം നൽകാൻ ഐക്യരാഷ്‌ട്രസഭ തീരുമാനിച്ചു. വിവിധ കക്ഷികളെ ചേർത്തുള്ള തട്ടിക്കൂട്ടു മന്ത്രിമാരോടും പാർലമെന്റംഗങ്ങളോടും സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കപ്പെടാൻ കുറച്ചു ക്ഷമകാണിക്കണമെന്നാണ് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ ആഭ്യർത്ഥന.

ഐക്യരാഷ്‌ട്രസഭ വരുന്ന നാലു മാസത്തിനുള്ളിൽ ഘട്ടംഘട്ടമായി 48 ദശലക്ഷം ഡോളർ സഹായം നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്. അതുവരെ അടുത്ത മൂന്നാഴ്ചകളിൽ കാര്യമായ സാമ്പത്തിക ഞെരുക്കം ഉണ്ടാകുമെന്ന വിക്രമസിംഗെയുടെ തുറന്നുപറച്ചിലാണ് പാർല മെന്റിൽ ഒച്ചപ്പാടുണ്ടാക്കിയത്. അടിയന്തിരമായ ഭക്ഷ്യവസ്തുക്കളും ജീവൻ രക്ഷാ മരുന്നുകളും ഉപയോഗിക്കുന്നതിൽ കാര്യമായ ജാഗ്രതവേണമെന്നും റെനിൽ വിക്രമസിംഗെ പറഞ്ഞു.

പൊതുജനങ്ങൾ വരുന്ന ഒരു മാസത്തേക്ക് ഇന്ധന ഉപയോഗത്തിലും വാഹന ഉപയോഗത്തിലും കാര്യമായ നിയന്ത്രണം വരുത്തണമെന്നാണ് ഒരു നിർദ്ദേശം. വിദേശനീക്കിയിരുപ്പ് 90 ശതമാനവും എടുത്തുതീർത്തു. കയറ്റുമതി ഇല്ലാത്ത അവശ്യസാധനങ്ങളെല്ലാം ഇറക്കുമതി ചെയ്യേണ്ട അവസ്ഥയാണ്. അതുകൊണ്ടുതന്നെ നിയന്ത്രണം തുടരുമെന്നും വിക്രമസിംഗെ പാർലമെന്റിൽ അറിയിച്ചു.  കുറച്ചെങ്കിലും പിടിച്ചു നിൽക്കാൻ വരുന്ന മാസം 6 ദശലക്ഷം ഡോളർ വേണമെന്നും വിക്രമസിംഗ പറഞ്ഞു.

Tags: srilanka crisis
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies