ബിരിയാണി വെയ്ക്കാം, വെള്ളം ശേഖരിക്കാം; ചെമ്പ് പാത്രങ്ങളുടെ ഗുണങ്ങൾ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബിരിയാണി വെയ്‌ക്കാം, വെള്ളം ശേഖരിക്കാം; ചെമ്പ് പാത്രങ്ങളുടെ ഗുണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2022, 06:07 pm IST
FacebookTwitterWhatsAppTelegram

മലയാളികൾ പ്രത്യേകിച്ച് മലബാറുകാർ പാചകത്തിനായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലോഹപാത്രമാണ് ചെമ്പ് പാത്രങ്ങൾ .നന്നായി ചൂട് സൂക്ഷിക്കുന്നതിനാൽ തന്നെ മലബാർ മേഖലയിലെ പ്രധാന വിഭവമായ ബിരിയാണി പ്രധാനമായും ചെമ്പ് പാത്രങ്ങളിലാണ് ഉണ്ടാക്കുന്നത്.

പണ്ട് എല്ലാവീടുകളിലും സാധാരണമായിരുന്ന ഈ ചെമ്പ് പാത്രങ്ങളുടെ ഗുണങ്ങൾ ഏറെയാണ്. ചെമ്പ് പാത്രങ്ങളിൽ സൂക്ഷിച്ചു വെയ്‌ക്കുന്ന വെള്ളം കുടിക്കുന്നത് ത്രിദോഷങ്ങളെ (വാതം,പിത്തം,കഫം,)ഒരു പരിധി വരെ നിയന്ത്രിക്കും എന്നാണ് ആയുർവേദം പറയുന്നത്.

ചെമ്പ് പാത്രങ്ങളിലെ വെള്ളം കുടിയ്‌ക്കുന്നത് കാൻസറിനെ പ്രതിരോധിക്കുന്നതായി പറയുന്നു. ചെമ്പിന് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ചെമ്പിന്റെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾ ഫ്രീറാഡിക്കലുകളോട് പൊരുതുകയും അവ കാൻസറിനു കാരണമായേക്കാവുന്ന ദോഷഫലങ്ങളെ ഇല്ലാതാക്കുകയും ചെയ്യുമെന്നാണ് തില പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ചെമ്പ് പാത്രത്തിൽ സംഭരിച്ചിരിക്കുന്ന വെള്ളം കുടിക്കാൻ തുടങ്ങിയാൽ ഗ്യാസ്, അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ സാധാരണ ദഹന പ്രശ്‌നങ്ങൾ എല്ലാം ക്രമേണ ഇല്ലാതാകുന്നതാണ്.

ജരാനര അകറ്റുന്നു.ആന്റി ഓകിസിഡന്റ് ഗുണങ്ങൾ ഉള്ള ചെമ്പ് പുതിയ ആരോഗ്യമുള്ള കോശങ്ങളുടെ നിർമ്മിതിയിൽ സഹായിക്കുന്നു.പഴയ മൃതകോശങ്ങളെ നീക്കം ചെയ്യുന്നു. അങ്ങനെ പ്രായമാകൽ സാവധാനത്തിലാകുന്നു.

ഒരു ചെമ്പ് പാത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന വെള്ളം വെള്ളം ദഹനം മെച്ചപ്പെടുത്താനും അനാവശ്യ കൊഴുപ്പ് കളയുവാനും സഹായിക്കും. ശരീരം അതിന് ആവശ്യമായ കൊഴുപ്പിന്റെ അളവ് ഉപയോഗിക്കുന്നുവെന്ന് ചെമ്പ് ഉറപ്പാക്കുന്നു, അതുവഴി ബാക്കിയുള്ള അനാവശ്യ കൊഴുപ്പ് ഒഴിവാക്കുകയും ചെയ്യുന്നതാണ്.

ചെമ്പ് ആന്റി വൈറൽ, ആൻറി ബാക്ടീരിയൽ, ഗുണങ്ങൾക്കും അണുബാധകൾ അകറ്റുവാനുള്ള കഴിവിനും പേരുകേട്ടതാണ്. മുറിവുകൾ വേഗത്തിൽ സുഖപ്പെടുത്താൻ ഈ ഗുണങ്ങൾ സഹായിക്കുന്നു. മാത്രമല്ല, ഇവ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും പുതിയ കോശങ്ങളുടെ ഉത്പാദനത്തിന് സഹായിക്കുകയും ചെയ്യുന്നു

Tags: Special
ShareTweetSendShare

More News from this section

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് പ്രത്യേക ട്രെയിൻ; ഓഗസ്റ്റ് 27 മുതൽ സർവീസ്

വി. കുഞ്ഞികൃഷ്ണൻ അനുഭാവിയുടെ ചെമ്മീൻ കൃഷി ഷെഡ്ഡിന് തീയിട്ടെന്ന് പരാതി;ടി.ഐ. മധുസൂദന്റെ അറിവോടെയെന്ന് ആരോപണം; പോലീസിൽ പരാതി

Latest News

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?

അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍; ഫിഫ റാങ്കിങ്ങില്‍ വീണ്ടും രാജാക്കന്‍മാര്‍

ലവ്ലീന നേരിട്ട് സെമിയിലേക്ക്; ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies