ഐഎസിന്റെ മുൻനിര പോരാളി; നൂറുക്കണക്കിന് വനിതകൾക്ക് ഭീകരപരിശീലനം നൽകിയ മുൻ അദ്ധ്യാപിക; ഒടുവിൽ കുറ്റം സമ്മതിച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

ഐഎസിന്റെ മുൻനിര പോരാളി; നൂറുക്കണക്കിന് വനിതകൾക്ക് ഭീകരപരിശീലനം നൽകിയ മുൻ അദ്ധ്യാപിക; ഒടുവിൽ കുറ്റം സമ്മതിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2022, 09:07 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ഇസ്ലാമിക് സ്റ്റേറ്റിന്റെ മുൻനിര പോരാളിയായിരുന്ന യുഎസിലെ മുൻ അദ്ധ്യാപിക ഒടുവിൽ കുറ്റം സമ്മതിച്ചു. ഐഎസിന്റെ വനിതാവിഭാഗത്തിനുള്ള എല്ലാ മിലിട്ടറി ഓപ്പറേഷനും സംഘടിപ്പിച്ചിരുന്ന ഭീകരസംഘടനയുടെ ഉന്നതചുമതല വഹിച്ച വനിതയാണ് കുറ്റം സമ്മതിച്ചതോടെ ശിക്ഷാവിധി കാത്തുനിൽക്കുന്നത്.

2011 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ സിറിയ, ലിബിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിൽ ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ 42-കാരിയാണിത്. ആലിസൺ ഫ്‌ളൂക്കെ-എക്രെൻ എന്നാണ് ഐഎസ് വനിതയുടെ പൂർണനാമം. ഐഎസ്‌ഐഎസിന്റെ ഖതീബ നൂസായ്ബാ എന്ന മിലിട്ടറി ബറ്റാലിയന്റെ നേതാവായിരുന്നു ഇവർ. ചാവേർ ബെൽറ്റുകൾ, എകെ-47 റൈഫിളുകൾ, ഗ്രനേഡുകൾ എന്നിവ ഉപയോഗിക്കാൻ വനിതാ ഭീകരരെ പരിശീലിപ്പിച്ചിരുന്നത് ഇവരാണ്. സിറിയയിൽ നൂറിലധികം സ്ത്രീകൾക്ക് ഇവർ പരിശീലനം നൽകിയിരുന്നു. 10, 11 വയസുള്ള കുട്ടികൾ പോലും ഇവരുടെ പരിശീലനം നേടിയിട്ടുണ്ട്.

ആലിസണിന്റെ പരേതനായ ഭർത്താവ് തീവ്രവാദ സംഘടനയായ അൻസാർ അൽ-ശരിയ സംഘടനയിൽ അംഗമായിരുന്നു. ഇയാളോടൊപ്പം ഈജിപ്തിലും ലിബിയയിലും തുർക്കിയിലും ആലിസൺ താമസിച്ചിട്ടുണ്ട്. പിന്നീട് സിറിയയിലേക്കും പോയതോടെ ഐഎസിന്റെ സ്‌നൈപ്പർ ഗ്രൂപ്പിന്റെ നേതൃസ്ഥാനം ഭർത്താവിന് ലഭിച്ചു.

സിറിയയിൽ ആയിരുന്നപ്പോൾ യുഎസിലെ ഷോപ്പിങ് മാളുകളിലും യൂണിവേഴ്‌സിറ്റി ക്യാമ്പസുകളിലും ബോംബിടുന്നത് സംബന്ധിച്ച് ആലിസൺ ഗൂഢാലോചന നടത്തിയിരുന്നു. 2019ൽ സിറിയയിൽ വെച്ച് യുഎസ് സൈനികരുമായി നടന്ന പോരാട്ടത്തിനിടെയാണ് ആലിസൺ കീഴടങ്ങിയത്. നിലവിൽ ആലിസണെതിരെ യുഎസിൽ കോടതി വിചാരണകൾ തുടരുകയാണ്. ഒക്ടോബർ 25ന് ആലിസണ് ശിക്ഷ വിധിക്കുമെന്നാണ് കോടതി അറിയിച്ചിട്ടുള്ളത്.

 

 

Tags: ISLAMIC STATE
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies