മോസ്കോ ഭീകരാക്രമണം; റഷ്യയ്‌ക്ക് ഐക്യദാർഢ്യവുമായി ഭാരതം; ശക്തമായി അപലപിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: മോസ്കോയിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യ. നീചമായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. റഷ്യൻ സർക്കാരിനൊപ്പമാണ് രാജ്യമെന്നും ആക്രമണത്തിനിരയായവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുച്ചേരുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ...