എം ശിവശങ്കറിനെ അറിയില്ല; യഥാർഥ ശബ്ദരേഖ പുറത്ത് വിടുമെന്ന് ഷാജ് കിരൺ ; പുറത്ത് വന്നത് എഡിറ്റ് ചെയ്ത ശബ്ദരേഖ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എം ശിവശങ്കറിനെ അറിയില്ല; യഥാർഥ ശബ്ദരേഖ പുറത്ത് വിടുമെന്ന് ഷാജ് കിരൺ ; പുറത്ത് വന്നത് എഡിറ്റ് ചെയ്ത ശബ്ദരേഖ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2022, 07:04 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : സ്വപ്‌ന സുരേഷ് പുറത്ത് വിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖയെന്ന് ആരോപണം.പാലക്കാട് വാർത്താ സമ്മേളനം നടത്തി സ്വപ്ന ശബ്ദരേഖ പുറത്ത് വിട്ടതിന് പിന്നാലെയാണ് ആരോപണവുമായി ഷാജ് കിരൺ രംഗത്തെത്തിയത് .സ്വപ്‌ന പുറത്ത് വിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖയാണ് യഥാർഥ ശബ്ദരേഖ തന്റെ കൈവശമുണ്ടെന്നും അത് പുറത്ത് വിടുമെന്നും ഷാജ് കിരൺ വ്യക്തമാക്കി.

‘ സ്വപ്നയെ പരിചയപ്പെടുന്നത് സുഹൃത്തായ ഇബ്രാഹിം വഴിയാണ് .മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ അറിയില്ല,ഇതുവരെ അദ്ദേഹത്തെ കണ്ടിട്ടില്ല. മുഖ്യമന്ത്രിയ്‌ക്ക് വേണ്ടി സ്വപ്‌ന സുരേഷിനോട് സംസാരിച്ചിട്ടില്ല .

വിദേശത്ത് നിന്ന് ഫണ്ട് തന്റെ കമ്പനിയിലേക്ക് വരുത്താമെന്ന് പറഞ്ഞത് പൊന്നൻ വക്കീൽ ആണ്. വക്കീൽ വിളിച്ചത് സ്വപ്ന പറഞ്ഞിട്ടാണ് .
മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഫണ്ട് കടത്തിയെന്ന് പറഞ്ഞിട്ടില്ല . ഇവരെ കുറിച്ച് വന്ന വർത്തകളെ കുറിച്ചാണ് പറഞ്ഞത് ‘ ഷാജ് കിരൺ പറഞ്ഞു.

അതേസമയം പുറത്ത് വിടുന്നത് എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണെന്നാണ് സ്വപ്‌ന സുരേഷ് വ്യക്തമാക്കിയത്.പുറത്ത് വിട്ടത് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ശബ്ദ രേഖയാണ് .’ ഷാജിനെ നേരത്തെ അറിയാം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത് .ഷാജ് ആണ് ഭീഷണിപ്പെടുത്തിയത്.’ എന്നും സ്വപ്‌ന പറഞ്ഞിരുന്നു.

സരിത്തിനെ നാളെ പൊക്കുമെന്ന് ഷാജ് പറഞ്ഞിരുന്നു. അതിനാലാണ് സരിത്തിനെ കണാതായപ്പോൾ ഷാജിനെ വിളിച്ചത്.കളിക്കുന്നത് ആരോടാണെന്ന് അറിയാമോ എന്നാണ് ഷാജ് അന്ന് ചോദിച്ചത്. മകളുടെ പേര് പറഞ്ഞാൽ അദ്ദേഹത്തിന് സഹിക്കാൻ പറ്റില്ലെന്നും ‘ ഷാജ് പറഞ്ഞതായും അവർ ചൂണ്ടിക്കാട്ടുന്നു.

‘ ഷാജിന്റെ സംഭാഷണം റെക്കോർഡ് ചെയ്ത് സൂക്ഷിച്ചത് നിവൃത്തികേട് കൊണ്ട് മാത്രമാണ്.സുഹൃത്തായ ഷാജിനെ കുടുക്കാൻ താൽപര്യമില്ലായിരുന്നു.മകനെ നഷ്ടപ്പെടുത്തുമെന്ന് പറഞ്ഞപ്പോൾ ഭയന്നു പോയി ‘ എന്നും സ്വപ്‌ന വ്യക്തമാക്കിയിരുന്നു

Tags: govtswopna sureshshaj kiranvoice note
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies