അസ്വസ്ഥനായി മുഖ്യമന്ത്രി; കുടുക്ക് ഊരാൻ ക്യാമ്പെയിൻ നടത്താനൊരുങ്ങി സിപിഎം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അസ്വസ്ഥനായി മുഖ്യമന്ത്രി; കുടുക്ക് ഊരാൻ ക്യാമ്പെയിൻ നടത്താനൊരുങ്ങി സിപിഎം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2022, 07:19 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കിക്കൊണ്ട് കേസിലെ പ്രതി നേരിട്ട് മാദ്ധ്യമങ്ങൾക്ക് മുന്നിൽ എത്തിയതോടെ സിപിഎം പ്രതിരോധത്തിലായിരിക്കുകയാണ്. പിണറായി വിജയന്റെ കുടുംബത്തെ മുഴുവൻ ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തൽ. പിന്നാലെ മുഖ്യമന്ത്രിയുടെയും സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും വിദേശ ഇടപാടുകളെ സംബന്ധിച്ചും ഇവർ തുറന്ന് പറഞ്ഞിരുന്നു.

ഈ സാഹചര്യത്തിൽ രാഷ്‌ട്രീയ നീക്കങ്ങൾ ശക്തമാക്കാനാണ് പാർട്ടിയും സർക്കാരും തീരുമാനിച്ചിരിക്കുന്നത്. ആരോപണങ്ങൾക്കെതിരെ അന്വേഷണം ശക്തമാക്കും, സംഭവത്തെ രാഷ്‌ട്രീയമായി പ്രതിരോധിക്കാനും ഇന്നലെ നടന്ന പാർട്ടി സെക്രട്ടേറിയറ്റിൽ തീരുമാനമായി. കേസ് ഒന്ന് കലങ്ങിതെളിയുന്നത് വരെ നേതാക്കൾ ആരും അനാവശ്യ വിശദീകരണം നൽകുകയോ, മാദ്ധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കുകയോ ചെയ്യരുത് എന്നാണ് നിർദ്ദേശം.

രാഷ്‌ട്രീയ വിശദീകരണം, ജനകീയ പ്രതിരോധം എന്നിവ സിപിഎം ഒറ്റയ്‌ക്ക് നടത്താതെ ഇടതുമുന്നണിയുടെ കൂട്ടായ പ്രചാരണമാക്കേണ്ടതുണ്ടെന്ന നിർദേശമാണ് സെക്രട്ടേറിയറ്റിൽ ഉയർന്നത്. ഇടതുനേതാക്കളുമായി കൂടിയാലോചിച്ചോ, യോഗം ചേർന്നോ സംയുക്ത രാഷ്‌ട്രീയ പ്രചാരണ പരിപാടി നിശ്ചയിക്കാൻ ധാരണയായി. ഇതെല്ലാം ബിജെപിയുടെയും കോൺഗ്രസിന്റെയും വ്യാജ പ്രചാരണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് മറ്റ് രാഷ്‌ട്രീയ പാർട്ടികളുടെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

Tags: CPMSwapnaPinarayi Vijayan
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies