കറുപ്പാണോ ? കടക്ക് പുറത്ത്;കറുത്ത വസ്ത്രം ധരിച്ച മെട്രോ യാത്രക്കാരായ ട്രാൻജെൻഡർ വ്യക്തികളെ  കസ്റ്റഡിയിലെടുത്തു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കറുപ്പാണോ ? കടക്ക് പുറത്ത്;കറുത്ത വസ്ത്രം ധരിച്ച മെട്രോ യാത്രക്കാരായ ട്രാൻജെൻഡർ വ്യക്തികളെ  കസ്റ്റഡിയിലെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2022, 05:23 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കൊച്ചിയിൽ മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിയ്‌ക്ക് സമീപം കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാൻസ്‌ജെൻഡർ യുവതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് പേരെ പോലീസ് വലിച്ചിഴച്ചാണ് വാഹനത്തിൽ കയറ്റി സ്ഥലത്ത് നിന്ന് നീക്കിയത്. മെട്രോയിൽ യാത്ര ചെയ്യാനെത്തിയപ്പോഴാണ് പോലീസ് നടപടിയെന്ന് ട്രാൻസ്‌ജെൻഡറുകൾ ആരോപിച്ചു. മർദ്ദിച്ച് അവശരാക്കിയെന്നും സംസാരിക്കാൻ അനുവദിച്ചില്ലെന്നും ഇരുവരും ആരോപിച്ചു.

ഭീഷണിയുണ്ടെന്ന പേരിൽ പോലീസ് നടത്തുന്ന അതീവ സുരക്ഷാ നാടകങ്ങളിൽ ബുദ്ധിമുട്ടുകയാണ് സാധരണക്കാർ.മുഖ്യമന്ത്രിയ്‌ക്ക് നേരെ കരിങ്കൊടി കാണിക്കുന്നത് തടയാൻ പഠിച്ച പണിപതിനെട്ടും നോക്കുകയാണ് പോലീസുകാർ.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലുടനീളം വിചിത്രമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.കറുത്ത മാസ്‌കും വസ്ത്രങ്ങളും ധരിച്ചെത്തിയ മാദ്ധ്യമപ്രവർത്തകർക്ക് പോലും വേദിയിലേക്ക് വിലക്കുണ്ട്. നേരത്തെ കറുത്തമാസ്‌ക് ധരിച്ചെത്തിയ മാദ്ധ്യമപ്രവർത്തകയെ സംഘാടകർ നിർബന്ധിപ്പിച്ച് മാസ്‌ക് മാറ്റിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കറുത്തവസ്ത്രം ധരിച്ചെന്ന പേരിൽ ട്രാൻസ്ജെൻഡർ വ്യക്തികളെയും പോലീസ് പിടികൂടിയത്.

മുഖ്യമന്ത്രി കടന്നുപോകുന്ന വഴികളിലെല്ലാം പോലീസ് നേരിട്ടാണു ഗതാഗതം നിയന്ത്രിക്കുന്നത്. പലയിടത്തും ഗതാഗതം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. പെട്ടെന്നുണ്ടായ ഗതാഗത നിയന്ത്രണം കാരണം കൊച്ചിയിൽ വലിയ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്.

Tags: mask
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies