പ്രയാഗ് രാജിൽ കല്ലേറിന് കുട്ടികളെ നിയോഗിച്ച് മതമൗലികവാദികൾ; സൂത്രധാരൻ ജാവേദ് അഹമ്മദിനെ മണിക്കൂറുകൾക്കുളളിൽ അറസ്റ്റ് ചെയ്ത് യുപി പോലീസ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രയാഗ് രാജിൽ കല്ലേറിന് കുട്ടികളെ നിയോഗിച്ച് മതമൗലികവാദികൾ; സൂത്രധാരൻ ജാവേദ് അഹമ്മദിനെ മണിക്കൂറുകൾക്കുളളിൽ അറസ്റ്റ് ചെയ്ത് യുപി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2022, 11:30 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ വെളളിയാഴ്‌ച്ച നടന്ന കല്ലേറിൽ കുട്ടികളെ നിയോഗിച്ചതായി പോലീസ്. പ്രയാഗ്രാജിന് പുറമെ സഹാറൻപൂർ തുടങ്ങി നിരവധി നഗരങ്ങളിൽ അക്രമത്തിനും കല്ലേറിനും സാക്ഷിയായി. വെളളിയാഴ്‌ച്ച ജുമുഅ നമസ്‌കാരത്തിന് ശേഷമാണ് അക്രമം അരങ്ങേറിയത്.

Prayagraj violence y'day | Mastermind Javed Ahmed detained, there could be more masterminds…The anti social-elements used minor kids to hurl stones at police & administration. Case registered under 29 crucial sections. Action to be taken under Gangster Act & NSA: Prayagraj SSP pic.twitter.com/XwEOSLPPQ1

— ANI UP/Uttarakhand (@ANINewsUP) June 11, 2022

ഇതുവരെ യുപിയിലെ 6 ജില്ലകളിൽ നിന്നായി 227 കലാപകാരികളെ അറസ്റ്റ് ചെയ്തു. നമസ്‌കാരത്തിന് ശേഷം ജനക്കൂട്ടം പോലീസിന് നേരെ കല്ലേറും തീവെയ്പ്പും നടത്തുകയും ചെയ്തു. നൂപുർ ശർമയുടെയും നവീൻ ജിൻഡാലിന്റെയും പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ചുള്ള പരാമർശങ്ങളെ ചൊല്ലിയാണ് കലാപത്തിന് ഒരു വിഭാഗം കോപ്പു കൂട്ടിയത്.

സംഭവത്തിന് ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കലാപത്തിന് കാരണകാർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദ്ദേശം നൽകി. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് ക്രമസമാധാന ചുമതലയുളള എഡിജി പറഞ്ഞു. ഒരു നിരപരാധിയും പീഡിപ്പിക്കപ്പെടില്ലെന്ന് യുപി ഡിജിപി ദേവേന്ദ്ര സിംഗ് ചൗഹാൻ വ്യക്തമാക്കിയിരുന്നു, എന്നാൽ കലാപകാരികളെ വെറുതെ വിടില്ല.

അതിനിടെ പ്രയാഗ്രാജിലെ കലാപത്തിന്റെ മുഖ്യ സൂത്രധാരൻ ജാവേദ് അഹമ്മദിനെ കസ്റ്റഡിയിലെടുത്തതായി യുപി പോലീസ് അറിയിച്ചു. എന്നാൽ ഒന്നിലധികം സൂത്രധാരന്മാരുണ്ടാകാനുള്ള സാധ്യതയും പോലീസ് തളളിക്കളയുന്നില്ല. കലാപകാരികൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. കൂടാതെ ഗുണ്ടാസംഘങ്ങൾക്കും, ദേശീയ സുരക്ഷാ നിയമം എന്നിവ പ്രകാരവും കർശന നടപടി സ്വീകരിച്ചിട്ടുണ്ട്.

Tags: UP policeFriday Prayer
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies