ഗഡ്കരിയുടെ വെല്ലുവിളി ഏറ്റെടുത്ത് ബിജെപി എംപി; കുറച്ചത് 15 കിലോ ശരീരഭാരം, മണ്ഡലത്തിന് ലഭിക്കുക 15,000 കോടി രൂപ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗഡ്കരിയുടെ വെല്ലുവിളി ഏറ്റെടുത്ത് ബിജെപി എംപി; കുറച്ചത് 15 കിലോ ശരീരഭാരം, മണ്ഡലത്തിന് ലഭിക്കുക 15,000 കോടി രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2022, 08:40 pm IST
Facebook
Twitter
WhatsAppTelegram

 

ഗഡ്കരിയുടെ വെല്ലുവിളി ഏറ്റെടുത്ത് ബിജെപി എംപി; കുറച്ചത് 15 കിലോ ശരീരഭാരം, മണ്ഡലത്തിന് ലഭിക്കുക 15,000 കോടി രൂപ

ഭോപ്പാൽ : കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ വെല്ലുവിളി ഏറ്റെടുത്ത ബിജെപി എംപി കുറച്ചത് 15 കിലോ .ഉജ്ജയിൻ എംപിയായ അനിൽ ഫിറോജിയയാണ് സ്വന്തം മണ്ഡലത്തിലെ വികസന സ്വപനങ്ങൾ സാക്ഷാത്കരിക്കാൻ 15 കിലോ കുറച്ചത്.നഷ്ടപ്പെടുന്ന ഓരോ കിലോഗ്രാമിനും 1000 കോടി രൂപ നൽകുമെന്ന് നിതിൻ ഗഡ്കരി വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് ഇത്. ഗഡ്കരി വാക്ക് നിറവേറ്റുമ്പോൾ അനിൽ ഫിറോജിയയുടെ മണ്ഡലത്തിൽ 15,000 കോടി രൂപയുടെ വികസന പ്രവൃത്തികൾ നടക്കും.

ഫെബ്രുവരിയിലാണ് അനിൽ ഫിറോജിയ ഈ ദൗത്യത്തിലേക്ക് എത്തുന്നതിന് കാരണമായ സംഭവം നടക്കുന്നത് 5772 കോടിയുടെ 11 റോഡ് പദ്ധതികളുടെ കല്ലിടൽ കർമ്മം നിർവഹിക്കാനെത്തിയതായിരുന്നു കേന്ദ്രമന്ത്രി. അതിനിടെ എംപിയുടെ അമിതവണ്ണം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. അങ്ങനെ കല്ലിടൽ ചടങ്ങിൽ വെച്ച് അദ്ദേഹം എംപിയെ വെല്ലുവിളിക്കുകയും ആകർഷകമായ വാഗ്ദാനം നൽകുകയും ചെയ്തു. എംപി കുറയ്‌ക്കുന്ന ഓരോ കിലോ ശരീരഭാരത്തിനും 1000 കോടിരൂപ എന്നതായിരുന്നു ആ വാഗ്ദാനം.

വെല്ലുവിളി സ്വീകരിച്ച് നാല് മാസം മുമ്പ് 127 കിലോ ഭാരമുണ്ടായിരുന്ന ഫിറോജിയ ഇതിനകം 15 കിലോ കുറച്ചു. തന്റെ ഭാരം 100 കിലോയിൽ താഴെ എത്തിക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.ഇപ്പോൾ ആളുകൾ തന്നെ തിരിച്ചറിയുന്നില്ലെന്നും അദ്ദേഹം പറയുന്നു.ഗഡ്കരിയുടെ വെല്ലുവിളി സ്വീകരിച്ച ഫിറോജിയ ഭാരം കുറയ്‌ക്കുന്നതിനായി ഭക്ഷണക്രമം പാലിക്കുകയും ശാരീരിക വ്യായാമം, സൈക്ലിംഗ്, നീന്തൽ, യോഗ എന്നിവയിൽ മുഴുകുകയും ചെയ്തു. തന്റെ വാഗ്ദാനം ഗഡ്കരി നിറവേറ്റുമെന്നാണ് എംപിയുടെ  പ്രതീക്ഷ .

“‘മണ്ഡലത്തിന്റെ വികസനത്തിനായി അനിൽ തുടർച്ചയായി എന്നോട് ഫണ്ട് ആവശ്യപ്പെടുന്നു. അതിനാൽ ഞാൻ അദ്ദേഹത്തിന് മുന്നിൽ ഒരു നിബന്ധന വെയ്‌ക്കുന്നു. ഞാൻ 135 കിലോ ഉണ്ടായിരുന്നു.ഇപ്പോൾ 93 കിലോ ആയി കുറഞ്ഞു.അതുകൊണ്ട് തന്നെ അനിൽ  കുറയ്‌ക്കുന്ന ഓരോ കിലോ ഭാരത്തിനും ഉജ്ജയിൻ വികസനത്തിനായി 1000 കോടി വീതം ഞാൻ നൽകാം,നിങ്ങൾ ഭാരം കുറയ്‌ക്കൂ “എന്നായിരുന്നു കേന്ദ്രമന്ത്രി പറഞ്ഞത്.

‘പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ, ഞാൻ അദ്ദേഹത്തെ കാണുകയും എന്റെ ഭാരത്തിന്റെ വിശദാംശങ്ങൾ അദ്ദേഹവുമായി പങ്കിടുകയും ചെയ്യുമെന്നും ,അദ്ദേഹം തന്റെ വാഗ്ദാനം പാലിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും ” ഫിറോജിയ പറയുന്നു.

 

Tags: ujjainNITHIN GADKARIAnil Firojiya
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies