ഐപിഎൽ ടിവി-ഡിജിറ്റൽ അവകാശം വിറ്റുപോയത് വൻ തുകയ്ക്ക് ; 44,075 കോടി റെക്കോഡ് തുക; സ്വന്തമാക്കിയവരാരെന്ന് വ്യക്തമാക്കാതെ ബിസിസിഐ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎൽ ടിവി-ഡിജിറ്റൽ അവകാശം വിറ്റുപോയത് വൻ തുകയ്‌ക്ക് ; 44,075 കോടി റെക്കോഡ് തുക; സ്വന്തമാക്കിയവരാരെന്ന് വ്യക്തമാക്കാതെ ബിസിസിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2022, 05:46 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഐപിഎല്ലിന്റെ മത്സരങ്ങളുടെ സംപ്രേഷണാവകാശം വിറ്റുപോയത് റെക്കോഡ് തുകയ്‌ക്ക്. 2023-2027 സീസണുകളിലേയ്‌ക്കുള്ള അവകാശമാണ് രണ്ടു കമ്പനികൾ സ്വന്ത മാക്കിയിരിക്കുന്നത്. ടിവിയുടേയും ഡിജിറ്റൽ മേഖലയുടേയും സംപ്രേഷണാവകാശം 44,075 കോടിരൂപയ്‌ക്ക് കരസ്ഥമാക്കിയെന്നാണ് ഐപിഎൽ പുറത്തുവിടുന്നത്. എന്നാൽ ഏതൊക്കെ സ്ഥാപനങ്ങളാണ് സംപ്രേഷണാവകാശം സ്വന്തമാക്കിയതെന്ന് പുറത്തുവിട്ടിട്ടില്ല.

പാക്കേജ് എ വിഭാഗത്തിൽ ടിവി സംപ്രേക്ഷണം 23,575 കോടിരൂപയ്‌ക്കാണ് വിറ്റുപോയത്. ഒരു മത്സരത്തിന് 57.5 കോടി വീതമാണ് ഐപിഎല്ലിന് ലഭിക്കുക. പാക്കേജ് ബി ഡിജിറ്റൽ മേഖലയിൽ അവകാശം 20,500 കോടി രൂപയ്‌ക്കാണ് പോയിരിക്കുന്നത്. ഒരു മത്സരത്തിന് 50 കോടി രൂപ വീതമാണ് ഐപിഎല്ലിന് ലഭിക്കുക. ഒരു മത്സരത്തിന് ടിവി സംപ്രേഷണ ത്തിലൂടേയും ഡിജിറ്റൽ സംപ്രേഷണത്തിലൂടേയും 107.5 കോടി വീതം ലഭിക്കും. 2017ൽ സ്റ്റാർ ഇന്ത്യ സംപ്രേഷണാവകാശം സ്വന്തമാക്കിയതിനേക്കാൾ രണ്ടര ഇരട്ടി തുകയ്‌ക്കാണ് പുതിയ സീസണിലെ അവകാശം വിറ്റുപോയത്.

നാലു പാക്കേജുകളിലായി ഒരു സീസണിൽ 74 മത്സരങ്ങൾ വീതമുള്ള സംപ്രേഷണാ വകാശമാണ് ഐപിഎൽ വിൽപ്പനയ്‌ക്കായി ഇ-ലേലത്തിന് വെച്ചത്. അഞ്ചുവർഷത്തെ സംപ്രേഷണാവകാശമാണ് വിറ്റത്. പാക്കേജ് എയ്‌ക്ക് കുറഞ്ഞത് 1000 കോടിയും പാക്കേജ് ബിയ്‌ക്ക് 500 കോടിയുമാണ് തുക കണക്കാക്കിയത്.

Tags: IPL auction
Share
Tweet
SendShare

More News from this section

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

ഗില്ലിന് പിന്നാലെ കോലിക്കും സെഞ്ചറി; ഏകദിനത്തിൽ 15,000 റൺസ് വേഗത്തിൽ തികച്ച് റെക്കോർഡ്, വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്‌ക്ക് എട്ട് വിക്കറ്റ് ജയം

ആശ ശോഭന കേരളത്തിനായി കളിക്കും;  സുരേഷ് ഗോപിയുടെ ഇടപെടലിന് പിന്നാലെ റെയിൽവേയുടെ പച്ചക്കൊടി

സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ രാത്രി ഉറങ്ങാനായില്ല; വെളിപ്പെടുത്തലുമായി ഗംഭീര്‍

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Latest News

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ശബരിമല സീസണില്‍ സര്‍വീസ് കൂട്ടും; പമ്പയിലേക്ക് 300 സ്വകാര്യ ബസുകള്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies