‘മഹാമാരിക്കാലത്ത് ബംഗ്ലാദേശിനെ ചേർത്ത് നിർത്തിയ രാജ്യമാണ് ഇന്ത്യ, പ്രവാചക വിവാദം ഇന്ത്യയുടെ ആഭ്യന്തര കാര്യം‘: വിഷയത്തിൽ ഇന്ത്യൻ സർക്കാർ സ്വീകരിച്ച നടപടികൾ സ്വാഗതം ചെയ്ത് ബംഗ്ലാദേശ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മഹാമാരിക്കാലത്ത് ബംഗ്ലാദേശിനെ ചേർത്ത് നിർത്തിയ രാജ്യമാണ് ഇന്ത്യ, പ്രവാചക വിവാദം ഇന്ത്യയുടെ ആഭ്യന്തര കാര്യം‘: വിഷയത്തിൽ ഇന്ത്യൻ സർക്കാർ സ്വീകരിച്ച നടപടികൾ സ്വാഗതം ചെയ്ത് ബംഗ്ലാദേശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2022, 07:54 pm IST
FacebookTwitterWhatsAppTelegram

ധാക്ക: പ്രവാചക വിവാദം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് ബംഗ്ലാദേശ് മന്ത്രി ഹസ്സൻ മഹ്മൂദ്. മറ്റ് ചില മുസ്ലീം രാഷ്‌ട്രങ്ങളിൽ ഇത് വിവാദ വിഷയമായിരിക്കാം. എന്നാൽ ബംഗ്ലാദേശിൽ ഇത് പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട വിഷയമാണ് എന്ന തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ, വിവാദ വിഷയത്തിൽ ഇന്ത്യൻ സർക്കാർ സ്വീകരിച്ച നടപടികൾ സ്വാഗതാർഹവും അഭിനന്ദനാർഹവുമാണെന്നും ബംഗ്ലാദേശ് വാർത്താ വിതരണ വകുപ്പ് മന്ത്രിയായ മഹ്മൂദ് പറഞ്ഞു. പ്രവാചക വിവാദത്തിൽ എന്തുകൊണ്ട് ബംഗ്ലാദേശ് പ്രതികരിക്കുന്നില്ല എന്ന് മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴാണ്, അത് മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര വിഷയമാണ് എന്ന് മഹ്മൂദ് മറുപടി നൽകിയത്.

അതേസമയം പ്രവാചക വിവാദത്തിൽ ബംഗ്ലാദേശിൽ ചില സംഘടനകൾ പ്രതിഷേധം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, അത് പ്രതിഷേധം നടത്തിയ സംഘടനകളുടെ പ്രതികരണമായിരുന്നു എന്നും ഹസൻ മഹ്മൂദ് മറുപടി നൽകി.

ഇന്ത്യയുമായി ബംഗ്ലാദേശിന് വളരെ അടുത്ത ബന്ധമാണുള്ളത്. ആഭ്യന്തര രാഷ്‌ട്രീയത്തിൽ നേതാക്കൾ പലവിധ അഭിപ്രായ പ്രകടനങ്ങളും നടത്തും. ഇക്കാര്യങ്ങളിൽ ബംഗ്ലാദേശിന് ഇന്ത്യയോട് വിശദീകരണം തേടേണ്ട കാര്യമില്ല. മഹ്മൂദ് വ്യക്തമാക്കി.

ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ അഗാധമായ ബന്ധമാണുള്ളത്. കൊറോണ രോഗവ്യാപനത്തിന്റെ നാളുകളിൽ ബംഗ്ലാദേശിന് 110 ആംബുലൻസുകളും മറ്റ് സഹായങ്ങളും നൽകിയ രാജ്യമാണ് ഇന്ത്യയെന്നും ബംഗ്ലാദേശ് വാർത്താ വിതരണ വകുപ്പ് മന്ത്രി ഹസ്സൻ മഹ്മൂദ് കൂട്ടിച്ചേർത്തു.

Tags: bangladeshProphet Mohammed
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies