വെള്ളിയാഴ്ച കലാപങ്ങൾക്കെതിരെ ബജ്‌രംഗ് ദൾ; രാജ്യവ്യാപകമായി പ്രതിരോധം തീർക്കും; രാഷ്ട്രപതിക്ക് നിവേദനം നൽകും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെള്ളിയാഴ്ച കലാപങ്ങൾക്കെതിരെ ബജ്‌രംഗ് ദൾ; രാജ്യവ്യാപകമായി പ്രതിരോധം തീർക്കും; രാഷ്‌ട്രപതിക്ക് നിവേദനം നൽകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2022, 05:00 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം രാജ്യവ്യാപകമായി കലാപം അഴിച്ചു വിട്ട മതമൗലികവാദികൾക്കെതിരെ ശക്തമായ പ്രതികരണവുമായി ബജ്‌രംഗ് ദൾ. രാജ്യത്തെ സമാധാനാന്തരീക്ഷം തകർക്കുന്ന മതമൗലികവാദ ശക്തികൾക്കെതിരെ രാജ്യവ്യാപകമായി പ്രതിരോധം തീർക്കാൻ വിശ്വ ഹിന്ദു പരിഷത്ത്, ബജ്‌രംഗ് ദളിനോട് നിർദ്ദേശിച്ചു. രാജ്യത്തെ ജിഹാദി ഭീകരപ്രവർത്തനങ്ങൾക്ക് ജനകീയ മുഖം നൽകാനുള്ള ആസൂത്രിതമായ നീക്കങ്ങൾക്കെതിരെ രാഷ്‌ട്രപതിക്ക് പരാതി നൽകാനും ബജ്‌രംഗ് ദൾ തീരുമാനിച്ചു.

വെള്ളിയാഴ്ച കലാപങ്ങൾക്കെതിരെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് സംഘടിക്കാനും ഹനുമാൻ ചാലിസ ആലപിക്കാനും ബജ്‌രംഗ് ദൾ പ്രവർത്തകർക്ക് നിർദ്ദേശം നൽകി. അന്താരാഷ്‌ട്ര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കാനുള്ള ആസൂത്രിതമായ നീക്കമാണ് വെളിയാഴ്ച കലാപങ്ങൾക്ക് പിന്നിൽ. അക്രമികൾ ക്ഷേത്രങ്ങൾക്ക് നേരെയും നിരപരാധികളുടെ വീടുകൾക്ക് നേരെയും കല്ലെറിഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ ഇനി കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും ശക്തമായി പ്രതിരോധിക്കുമെന്നും ബജ്‌രംഗ് ദൾ വ്യക്തമാക്കി.

നൂപുർ ശർമ്മയെ കൊലപ്പെടുത്താൻ വരെ ജിഹാദികൾ ആഹ്വാനം ചെയ്തു. ഇത്തരം നിയമവിരുദ്ധ ഫത്വകൾ പുറപ്പെടുവിച്ച് ഹൈന്ദവ സമൂഹത്തെ ഭീഷണിപ്പെടുത്താം എന്നത് ജിഹാദികളുടെ വ്യാമോഹം മാത്രമാണ്. ഇന്ത്യയെ മുന്നോട്ട് നയിക്കുന്നത് ശരീഅത്ത് നിയമങ്ങളല്ലെന്നും ഭരണഘടനയാണെന്നും ജിഹാദികൾ വിസ്മരിക്കരുതെന്ന് വി എച്ച് പി നേതാവ് കപിൽ ഖന്ന മുന്നറിയിപ്പ് നൽകിയിരുന്നു.

Tags: jihadiBajrang DalReligious Fundamentalists
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies