ഡിഎംകെ ഭരണത്തിൻ കീഴിൽ തമിഴ്നാട്ടിൽ ദുരഭിമാനക്കൊലകൾ തുടർക്കഥ; 24 വയസ്സുകാരിയെയും ഭർത്താവിനെയും ബന്ധുക്കൾ വെട്ടിക്കൊന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡിഎംകെ ഭരണത്തിൻ കീഴിൽ തമിഴ്നാട്ടിൽ ദുരഭിമാനക്കൊലകൾ തുടർക്കഥ; 24 വയസ്സുകാരിയെയും ഭർത്താവിനെയും ബന്ധുക്കൾ വെട്ടിക്കൊന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2022, 06:23 pm IST
Man Kills Daughter,

Man Kills Daughter,

Facebook
Twitter
WhatsAppTelegram

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. കുംഭകോണത്ത് 24 വയസ്സുകാരിയെയും ഭർത്താവിനെയും പെൺകുട്ടിയുടെ ബന്ധുക്കൾ വെട്ടിക്കൊലപ്പെടുത്തി. കുംഭകോണം തുലുക്കവേലി ഗ്രാമത്തിലായിരുന്നു സംഭവം.

ചെന്നൈയിൽ നഴ്സ് ആയി ജോലി ചെയ്തിരുന്ന പട്ടികജാതിക്കാരിയായ ശരണ്യയും ഒബിസി വിഭാഗക്കാരനായ 31 വയസ്സുകാരൻ മോഹനും തമ്മിൽ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. വിവാഹത്തിന് ബന്ധുക്കളുടെ എതിർപ്പ് ഉണ്ടായിരുന്നു. എതിർപ്പുകളെ അവഗണിച്ച് വിവാഹിതരായ ഇരുവരും, വിവരം ഫോണിലൂടെ ബന്ധുക്കളെ അറിയിച്ചു.

ശരണ്യയെ ബന്ധുവായ രഞ്ജിത്തിന് വിവാഹം കഴിച്ചു കൊടുക്കാൻ ആഗ്രഹിച്ചിരുന്ന സഹോദരൻ ശക്തിവേൽ പക മനസ്സിൽ സൂക്ഷിച്ചു. സഹോദരിയോടും ഭർത്താവിനോടും ക്ഷമിച്ചതായി ഭാവിച്ച ശക്തിവേൽ, ഇരുവരെയും വീട്ടിലേക്ക് വിളിച്ചു വരുത്തി വിരുന്ന് നൽകി. സത്കാരത്തിന് ശേഷം ചെന്നൈയിലേക്ക് മടങ്ങാൻ തയ്യാറായ ദമ്പതികളെ, ശക്തിവേലും രഞ്ജിത്തും ചേർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഡിഎംകെ ഭരണത്തിൻ കീഴിൽ തമിഴ്നാട്ടിൽ ദുരഭിമാനക്കൊലകൾ ആവർത്തിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇത്തരം സംഭവങ്ങളിൽ സർക്കാർ ശക്തമായി ഇടപെടണമെന്നും, മുഖ്യമന്ത്രി സ്റ്റാലിൻ മൗനം വെടിയണമെന്നും ബിജെപി ആവശ്യപ്പെട്ടു.

Tags: tamil nadudmkhonour killingBJP
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies