രാഷ്ട്രപതിയാകാൻ താനില്ല; ശരദ് പവാറിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കൂടിക്കാഴ്ച നടത്തി മമത; അനുനയ ശ്രമത്തിന് നീക്കമോ?
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാഷ്‌ട്രപതിയാകാൻ താനില്ല; ശരദ് പവാറിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കൂടിക്കാഴ്ച നടത്തി മമത; അനുനയ ശ്രമത്തിന് നീക്കമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2022, 06:52 pm IST
FacebookTwitterWhatsAppTelegram

ഡൽഹി: ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി മമത ബാനർജി. ഡൽഹിയിലെ വസതിയിലെത്തിയാണ് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാറുമായി ബം​ഗാൾ മുഖ്യമന്തിയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ മമത ബാനർജി കൂടിക്കാഴ്ച നടത്തിയത്. വരാനിരിക്കുന്ന രാഷ്‌ട്രപതി തെരഞ്ഞെടുപ്പിനുള്ള തന്ത്രം രൂപീകരിക്കാൻ പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി വിളിച്ച യോ​ഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയതായിരുന്നു മമതാ ബാനർജി. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിനെ പറ്റിയാണ് ഇരുവരും ചർച്ച ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.

രാഷ്‌ട്രപതി സ്ഥാനത്തേയ്‌ക്ക് മത്സരിക്കാൻ താനില്ല എന്ന് ശരദ് പവാർ ഇന്ന് പറഞ്ഞിരുന്നു. പിന്നാലെയാണ് മമതാ ബാനർജിയുടെ സന്ദർശനം. പ്രതിപക്ഷത്തിന്റെ സർവ്വകക്ഷിയോഗം മമത നാളെ വിളിച്ചുകൂട്ടാനിരിക്കേയാണ് എല്ലാവരേയും നിരാശരാക്കി ശരദ് പവാറിന്റെ പ്രഖ്യാപനം. സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശരദ്പവാറിനെ കണ്ട് രാഷ്‌ട്രപതി സ്ഥാനാർത്ഥിയാകാൻ അഭ്യർത്ഥിച്ചത്. എന്നാൽ ഏറെക്കുറെ ഉറപ്പിച്ച സ്ഥാനാർത്ഥിയാണെന്നിരിക്കേ പ്രതിപക്ഷത്തെ കടുത്ത നിരാശയിലാക്കിയാണ് ശരദ് പവാർ വിസമ്മതം അറിയിച്ചത്.കോൺഗ്രസിലെ 23 നേതാക്കളുടെ പട്ടികയിലെ നേതാവ് ഗുലാം നബി ആസാദിനെ പരിഗണിക്കുന്നത് നല്ലതാണെന്ന നിർദ്ദേശമാണ് ശരദ് പവാർ മുന്നോട്ട് വെച്ചത്. പവാർ പിന്മാറിയതോടെ ഗോപാലകൃഷ്ണ ഗാന്ധിയുടെ പേര് ഇടതുപക്ഷം നിർദ്ദേശിച്ചു.

പ്രതിപക്ഷത്തിന്റെ സർവ്വകക്ഷിയോഗം മമത നാളെ നടക്കും. നാളെ നടക്കുന്ന യോഗത്തിൽ സോണിയയും രാഹുലും പങ്കെടുക്കില്ലെന്നും പകരം മല്ലികാർജ്ജുന ഗാർഘെ പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. പ്രതിപക്ഷ സഖ്യത്തിന്റെ സ്വയം പ്രഖ്യാപിത നേതാവായി മമതാ ബാനർജി നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റത്തിന് കനത്ത തിരിച്ചടിയാണ് ശരദ് പവാറിന്റെ പിന്മാറ്റം.

 

Tags: Mamata Banarji
ShareTweetSendShare

More News from this section

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies