5 ജി സ്‌പെക്ട്രം ലേലത്തിന് കേന്ദ്ര സർക്കാരിന്റെ അനുമതി; ഈ വർഷം അവസാനത്തോടെ സേവനങ്ങൾ ലഭ്യമാകും, 6 ജി സേവനങ്ങളും വൈകില്ലെന്ന് പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

5 ജി സ്‌പെക്ട്രം ലേലത്തിന് കേന്ദ്ര സർക്കാരിന്റെ അനുമതി; ഈ വർഷം അവസാനത്തോടെ സേവനങ്ങൾ ലഭ്യമാകും, 6 ജി സേവനങ്ങളും വൈകില്ലെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2022, 03:01 pm IST
FacebookTwitterWhatsAppTelegram

ഡൽഹി :5 ജി സ്പെക്ട്രം ലേലം ചെയ്യാൻ സർക്കാരിന്റെ അനുമതി.ഈ വർഷം അവസാനത്തോടെ സേവനങ്ങൾ ലഭ്യമായേക്കും.20 കൊല്ലത്തേക്കാണ് സ്പെക്ട്രം നൽകുന്നത്. ജൂലൈ അവസാനത്തോടെ ലേല നടപടികൾ പൂർത്തിയാകും .നിലവിലുള്ള 4 ജിയെക്കാൾ പത്തിരട്ടി വേഗതയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

600 മെഗാഹെർട്‌സ്, 700 മെഗാഹെർട്‌സ്, 800 മെഗാഹെർട്‌സ്, 900 മെഗാഹെർട്‌സ്, 1800 മെഗാഹെർട്‌സ്, 2100 മെഗാഹെർട്‌സ്, 2300 മെഗാഹെർട്‌സ് തുടങ്ങിയ കുറഞ്ഞ തരംഗങ്ങൾക്കും, 3300 മെഗാഹെർട്‌സ് മദ്ധ്യതരംഗങ്ങൾക്കും 26 ഗിഗാഹെർട്‌സ് കൂടിയ തരംഗ ബാൻഡിനും വേണ്ടിയുള്ള ലേലമാണ് നടക്കുക.ലേലം പൂർത്തിയായി മാസങ്ങൾക്കുള്ളിൽ തന്നെ സേവനങ്ങൾ രാജ്യത്ത് ലഭ്യമാക്കി തുടങ്ങുമെന്ന് കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം സർക്കാർ 5 ജി സേവനം വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയാണ്. 6 ജി സേവനങ്ങൾ വൈകാതെ ആരംഭിക്കുമെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

ലേലത്തിൽ സീറോ സ്പെക്ട്രം ഉപയേഗ നിരക്കുകൾ ഉൾപ്പെടെ 2021 ൽ പ്രഖ്യാപിച്ച പരിഷ്‌കാരങ്ങളും കമ്പനികൾക്ക് പ്രയോജനപ്പെടുത്താം. കൂടാതെ വാർഷിക ഗഡുവിന് തുല്യമായ ഫിനാൻഷ്യൽ ബാങ്ക് ഗ്യാരന്റി സമർപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഇതോടെ ഇല്ലാതായി. ഇവയ്‌ക്ക് പുറമെ പത്ത് വർഷത്തിന് ശേഷം കമ്പനികൾക്ക് ആവശ്യമെങ്കിൽ സ്പെക്ട്രം സറണ്ടർ ചെയ്യാം.

 

Tags: 5 g
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies