ഡൽഹിയിൽ കലാപത്തിന് ആസൂത്രണം നൽകിയ ആൾ പിടിയിൽ; കലാപാഹ്വാനം വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴി;പത്തിലധികം ക്രിമിനൽ കേസുകളിൽ പ്രതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹിയിൽ കലാപത്തിന് ആസൂത്രണം നൽകിയ ആൾ പിടിയിൽ; കലാപാഹ്വാനം വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴി;പത്തിലധികം ക്രിമിനൽ കേസുകളിൽ പ്രതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2022, 10:47 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രാവാചക വിവാദം ആയുധമാക്കി കലാപത്തിന് ആസൂത്രണം നൽകിയ 72 കാരൻ അറസ്റ്റിൽ.ഡൽഹിയിൽ ജുമാ മസ്ജിദിന്റെ സമീപ പ്രദേശത്ത് താമസിക്കുന്ന അൻവറുദ്ദീൻ എന്നയാളെയാണ് പോലീസ് പിടികൂടിയത്. അനുവാദമില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് പോലീസ് കേസെടുത്തത്. സിപിആർപിസി സെക്ഷൻ 41 പ്രകാരമാണ് കേസെടുത്തത്.

വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് ഇയാൾ കലാപാഹ്വാനം നടത്തിയത്. ജൂൺ പത്തിന് നമസ്‌കാരത്തിന് ശേഷം ജുമാ മസ്ജിദിൽ നടന്ന പ്രതിഷേധത്തെ പിന്തുണച്ച് കടകൾ അടപ്പിക്കാൻ കടയുടമകളെ നിർബന്ധിച്ചുവെന്നാരോപിച്ചാണ് ഇയാൾക്കെതിരെ കേസെടുത്തത്. ജൂൺ പത്തിലെ പ്രശ്‌നവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളടക്കം 10 ക്രിമിനൽ കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

പ്രതിഷേധക്കാർക്കെതിരെ ഐപിസി സെക്ഷൻ 188 പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അനുവാദമില്ലാതെ പ്രതിഷേധം സംഘടിപ്പിച്ച് പ്രദേശത്ത് സാമുദായിക അസ്വാരസ്യം വളർത്തിയതിന് ഐപിസി 153 എ വകുപ്പും എഫ്ഐആറിൽ ചേർത്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശ്വേത ചൗഹാൻ വ്യക്തമാക്കി.

പ്രവാചകവിവാദം ആയുധമാക്കി രാജ്യത്തുടനീളം കലാപത്തിനായുള്ള ശ്രമമാണ് മതമൗലികവാദികൾ നടത്തുന്നത്. വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്ക് ശേഷം പ്രതിഷേധമെന്ന പേരിൽ തടിച്ച് കൂടിയ മതമൗലികവാദികൾ അക്രമാസക്തരായി തെരുവിൽ അഴിഞ്ഞാടുകയായിരുന്നു.

Tags: ProtestCommunal harmonyjama masjid
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies