ബിടിഎസ് പിരിയുന്നില്ല; പോസ്റ്റ് തർജ്ജമ ചെയ്തതിലെ അബദ്ധമെന്ന് ജുങ്കുക്ക്
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബിടിഎസ് പിരിയുന്നില്ല; പോസ്റ്റ് തർജ്ജമ ചെയ്തതിലെ അബദ്ധമെന്ന് ജുങ്കുക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2022, 11:59 am IST
Facebook
Twitter
WhatsAppTelegram

സോൾ: ബിടിഎസ് ആർമിയ്‌ക്ക് ആശ്വാസവാർത്തയുമായി ബാൻഡ്. ബിടിഎസ് പിരിച്ചു വിടുവെന്നുള്ള വാർത്തകൾ തള്ളി സംഘാംഗമായ ജുങ്കുക്ക് രംഗത്തെത്തി. കൊറിയൻ ഭാഷയിൽ നൽകിയ വിശദീകരണം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തപ്പോൾ സംഭവിച്ച ആശയക്കുഴപ്പമാണെന്ന് ജുങ്കുക്ക് വ്യക്തമാക്കി.

തങ്ങൾ വ്യക്തിഗത പരിപാടികളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ഒന്നിച്ചു പരിപാടികൾ ഇടവേളയ്‌ക്ക് ശേഷം ചെയ്യുമെന്നും ഗായകൻ പറഞ്ഞു.തങ്ങൾ തൽക്കാലം വേർപിരിയാൻ ഉദ്ദേശിക്കുന്നില്ലെന്നും ജുങ്കുക്ക് വിശദീകരിച്ചു. വീഡിയോ സന്ദേശത്തിലൂടെയാണ് ജുങ്കുക്ക്, ബിടിഎസ് പിരിയുന്നുവെന്ന പ്രചരണങ്ങൾ തള്ളിയത്.

ജിൻ, ഷുഗ, ആർ.എം., ജെ-ഹോപ്, ജിമിൻ, വി, ജങ്കുക്ക് എന്നിവരാണ് ബി.ടി.എസിലെ അംഗങ്ങൾ. ഇവർ ഒന്നിച്ചുള്ള ആദ്യ ആൽബത്തിന്റെ ഒൻപതാം വാർഷികം ആഘോഷിക്കാൻ ഒരു അത്താഴ വിരുന്ന് സംഘടിപ്പിച്ചിരുന്നു.ഇതിലാണ് വ്യക്തിഗത പരിപാടികളെക്കുറിച്ചുള്ള തീരുമാനം അറിയിച്ചത്. അതിന് തൊട്ടുപിന്നാലെയാണ് വേർപിരിയുന്നുെവെന്ന പ്രചാരണം ശക്തമായത്.

തങ്ങളുടെ ശബ്ദവും ദിശാബോധവും വീണ്ടെടുക്കാൻ ഒരു ഇടവേള ആവശ്യമാണെന്നാണ് ബാൻഡിന്റെ തീരുമാനം. എന്നാൽ വ്യക്തിഗത പ്രൊജക്ടുകളിൽ ഓരോരുത്തരും പ്രവർത്തിക്കും. ഒരു ബാൻഡ് എന്ന നിലയിൽ ബിടിഎസ് ഒരു ഇടവേളയിലായിരിക്കുമ്പോഴും, എല്ലാ അംഗങ്ങളും ഈ സമയത്ത് അവരുടെ വ്യക്തിഗത സംഗീതം പുറത്തിറക്കുമെന്നുമാണ് ബാൻഡ് അറിയിച്ചത്.

Tags: BTS
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

സൗദി വിമാനത്താവളങ്ങളില്‍ തുടര്‍ച്ചയായ ആക്രമണം; പരിക്കേറ്റ ഇന്ത്യക്കാരില്‍ ഒരാള്‍ മരിച്ചു

ജിബൂട്ടി തീരത്ത് അഭയാര്‍ഥി ബോട്ട് മുങ്ങി; 15 കുട്ടികളടക്കം 139 പേര്‍ മരിച്ചു

Latest News

കാപ്പ കേസിന് പിന്നിൽ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യം; ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നത്; ജയിലിൽ നേരിട്ടത് കൊടിയ പീഡനം: ആർ. സുഗതൻ

തിരുനക്കര ക്ഷേത്രത്തില്‍ തേങ്ങയുടയ്‌ക്കാന്‍ നല്‍കിയ 40 രൂപ പോയത് സ്വകാര്യ അക്കൗണ്ടിലേക്ക്; ജീവനക്കാരനെ ചുമതലയില്‍നിന്ന് മാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ഭക്തര്‍

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിയുടെ തേരോട്ടം; 44ൽ 38 സീറ്റുകൾ, കോൺഗ്രസിന് കേവലം അഞ്ച്, എഎപിക്ക് വട്ടപൂജ്യം

തിരുവനന്തപുരം ആക്കുളത്ത് വൻ മണ്ണിടിച്ചിൽ; 75-ലേറെ കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നു

ജെൻസി പ്രക്ഷോഭങ്ങൾ ജിഹാദികൾ ഹൈജാക്ക് ചെയ്യാം; ബംഗ്ലാദേശിലെ അനുഭവം ഏറ്റവും വലിയ പാഠം; ജാഗ്രത വേണമെന്ന് തസ്ലീമ നസ്റിൻ

ഒരു മാറ്റവുമില്ല!! അന്ന് രാജീവ് വീരേന്ദ്ര പാട്ടീലിനോട്, ഇന്ന് രാഹുൽ ഡി. കെ ശിവകുമാറിനോട്; രൂക്ഷ വിമർശനവുമായി ബിജെപി എംപി തേജസ്വി സൂര്യ

പ്രതിഷേധ സമരം ചിത്രീകരിക്കാനെത്തിയ ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തകയെ കയ്യേറ്റം ചെയ്ത് രാഹുൽ; യുവതി ചികിത്സയിൽ; പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റം ഒരു ഗുണ്ടയുടേതിന് സമാനമെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies