കോടംതുരുത്ത് പഞ്ചായത്തിൽ ഇടതുപക്ഷത്തിന്റെ കൈ പിടിച്ച് കോൺഗ്രസ് അധികാരത്തിൽ; അവിശുദ്ധ കൂട്ടുകെട്ടിലൂടെ പുറത്താക്കിയത് പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോടംതുരുത്ത് പഞ്ചായത്തിൽ ഇടതുപക്ഷത്തിന്റെ കൈ പിടിച്ച് കോൺഗ്രസ് അധികാരത്തിൽ; അവിശുദ്ധ കൂട്ടുകെട്ടിലൂടെ പുറത്താക്കിയത് പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2022, 06:24 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ : ആലപ്പുഴയിലെ കോടംതുരുത്ത് ഗ്രാമ പഞ്ചായത്തിൽ ഇടതുപക്ഷത്തിന്റെ കൈ പിടിച്ച് കോൺഗ്രസ് അധികാരത്തിൽ. ബിജെപിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പ്രമേയം എൽഡിഎഫുമായി കൈകോർത്തുകൊണ്ടാണ് പാസാക്കിയത്. അവിശുദ്ധ കൂട്ടുകെട്ടിലൂടെ പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെയാണ് പുറത്താക്കിയത്.

പഞ്ചായത്തിലെ ആകെയുള്ള പതിനഞ്ച് സീറ്റിൽ 7 സീറ്റ് ബിജെപിക്കായിരുന്നു. കോൺഗ്രസിന് അഞ്ചും, സിപിഎമ്മിന് രണ്ടും സിപിഐക്ക് ഒരു സീറ്റുമുണ്ട്. ബിജെപിയാണ് കഴിഞ്ഞ ഒന്നര വർഷമായി പഞ്ചായത്ത് ഭരിക്കുന്നത്. എന്നാൽ ഇക്കഴിഞ്ഞ 31-ന് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ് ഇല്ലിക്കൽ, വൈസ് പ്രസിഡന്റ് അഖില രാജൻ എന്നിവർക്ക് എതിരെ കോൺഗ്രസ് അവിശ്വാസ പ്രമേയം പാസാക്കുകയായിരുന്നു. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ആയിരുന്നു അവിശ്വസം.

തുടർന്ന് ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വി.ജി. ജയകുമാർ ഇടതുപക്ഷ പിന്തുണയോടുകൂടി പ്രസിഡന്റായി. കോൺഗ്രസിലെ തന്നെ അംബിക ബാബുവിനെ വൈസ് പ്രസിഡന്റാക്കി.

പത്ത് വർഷം തുടർച്ചയായി കോൺഗ്രസ് ഭരിച്ച കോടംതുരുത്തിലെ വികസനം മുരടിപ്പിന് ബിജെപിക്ക് പരിഹാരം കണ്ടെത്താൻ കഴിഞ്ഞിരുന്നു. എന്നാൽ ജനവിധി മാനിക്കാതെ രാഷ്‌ട്രീയ താൽപര്യം മുൻ നിർത്തിക്കൊണ്ട് ഇടത-വലത് സഖ്യം കൈകോർത്തതോടെയാണ് ആലപ്പുഴയിലെ പഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായത്.

Tags: PANCHAYATH
ShareTweetSendShare

More News from this section

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

റീൽസ് വൈറലായതോടെ ഉൾവനത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; വ്‌ലോഗർക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസ്

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

Latest News

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies