അഗ്നിപഥ് ജോലി അല്ല, നൈപുണ്യ വികസനത്തിന് ; അക്രമികളോട് ബിഹാര്‍ ഉപമുഖ്യമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഗ്നിപഥ് ജോലി അല്ല, നൈപുണ്യ വികസനത്തിന് ; അക്രമികളോട് ബിഹാര്‍ ഉപമുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2022, 06:30 pm IST
FacebookTwitterWhatsAppTelegram

പട്‌ന: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സൈനിക സേനകളില്‍ നാല് വര്‍ഷത്തെ സേവനത്തിനായുള്ള അഗ്‌നിപഥ് റിക്രൂട്ട്മെന്റ് ലക്ഷ്യം വെയ്‌ക്കുന്നത് സൈനിക സേന നൈപുണ്യവികസനമെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രി രേണു ദേവി. പശ്ചിമ ചമ്പാരന്‍ ജില്ലയിലെ മന്ത്രിയുടെ വീട് അക്രമികള്‍ തകര്‍ത്ത ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ജോലി അന്വേഷണം ആരംഭിക്കുന്നത് 23-24 വയസ്സുകളിലാണ്, പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് 17.5 വയസ് കഴിഞ്ഞവരെയാണ്, മന്ത്രി വ്യക്തമാക്കി.

ജില്ലയിലെ ബെറ്റിയ പ്രദേശത്ത് ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് നേരെ വ്യാപക അക്രമമാണ് നടക്കുന്നത്. എംപി സഞ്ജയ് ജയ്സ്വാലിന്റെ വീടിനു നേരെ അക്രമണം ഉണ്ടായി. വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ബിജെപി എംഎല്‍എ വിജയ് ബിഹാരിയുടെ വാഹനത്തിനു നേരെയും അക്രമം ഉണ്ടായി. ജനങ്ങള്‍ക്ക് ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടാകും. അതിന്റെ പേരില്‍ പൊതു-സ്വകാര്യ വസ്തുക്കള്‍ നശിപ്പിക്കുകയല്ല വേണ്ടതെന്നും രേണു ദേവി പറഞ്ഞു.

പദ്ധതി പ്രകാരം നാല് വര്‍ഷത്തെ പരിശീലനത്തിന് ശേഷം മികച്ച പ്രകടനം നടത്തുന്ന 25 ശതമാനത്തോളം പേര്‍ക്കാണ് സേനയില്‍ തുടരാന്‍ അവസരം ലഭിക്കുന്നത്. 75 ശതമാനം ആളുകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. പരിശീലനം ലഭിച്ചവര്‍ക്ക് അഗ്നിവീരന്‍മാര്‍ എന്ന് സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടാകും. ഇന്ത്യ പോലെയുള്ള മഹാരാജ്യത്ത് പരിശീലനം ലഭ്യമായവര്‍ക്ക് തൊഴില്‍ വളരെ പെട്ടെന്ന് ലഭിക്കുമെന്നും രേണു പറഞ്ഞു. നാല് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് കേന്ദ്ര ആംഡ് പോലീസ് ഫോഴ്സ്, അസം റൈഫിള്‍സ് എന്നിവയിലേക്ക് മുന്‍ഗണന ലഭിക്കും.

പദ്ധതിക്കെതിരെ നടക്കുന്ന പ്രതിഷേധവും അതിന്റെ മറവില്‍ നടക്കുന്ന കലാപശ്രമവും ആസൂത്രിതമെന്ന് സംശയം നിലനില്‍ക്കുന്നുണ്ട്. പഠനം കഴിഞ്ഞ് ഇറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പാക്കുന്നത്.

 

Tags: AgnipathRenu DeviBihar Deputy Chief Minister
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies