കൈക്കുമ്പിളിൽ ഒതുങ്ങുന്ന കുഞ്ഞൻ ഡ്രോൺ; പോക്കറ്റിൽ കൊണ്ടുനടക്കാം; ക്യാമറ പ്രേമികൾക്ക് പിക്സി പൊളിയാണ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൈക്കുമ്പിളിൽ ഒതുങ്ങുന്ന കുഞ്ഞൻ ഡ്രോൺ; പോക്കറ്റിൽ കൊണ്ടുനടക്കാം; ക്യാമറ പ്രേമികൾക്ക് പിക്സി പൊളിയാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2022, 09:19 pm IST
FacebookTwitterWhatsAppTelegram

നമ്മൾ വിവിധതരം ഡ്രോൺ ക്യാമറകൾ കണ്ടവരും ഉപയോഗിച്ചവരുമായിരിക്കും. ഇപ്പോള്‍ കുറച്ചുകാലമായി നാം കേള്‍ക്കുന്ന ഒരു ഡ്രോണിന്റെ പേരാണ് പിക്സി.

എന്താണ് പിക്സി? എന്തുകൊണ്ടാണ് പിക്സി ഡ്രോണുകള്‍ മറ്റു ഡ്രോണുകളില്‍ നിന്ന് വ്യത്യസ്തമാകുന്നത്? കൈക്കുമ്പിളില്‍ ഒതുങ്ങുന്ന കുഞ്ഞന്‍ ഡ്രോണ്‍ ആണ് ഇത്.

കൈകാര്യം ചെയ്യാൻ ഏറ്റവും ഇണങ്ങുന്ന ഡ്രോണ്‍ ക്യാമറ എന്ന അവകാശവാദത്തോടെയാണ് പിക്സിയുടെ വരവ്. ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷനായ സ്നാപ്പ് ചാറ്റിന്റെ മാതൃകമ്പനിയായ സ്‌നാപ് ആണ് ഈ കുഞ്ഞന്‍ ഡ്രോണ്‍ ക്യാമറ പുറത്തിറക്കിയിരിക്കുന്നത്.

പോക്കറ്റില്‍ കൊണ്ടുനടക്കാവുന്ന വലിപ്പത്തിലുള്ള ഈ ഡ്രോണുകള്‍ക്ക് മറ്റ് ഡ്രോണുകളിലെ പോലെ റിമോട്ട് കണ്‍ട്രോളോ എസ്ഡി കാര്‍ഡ് സ്ലോട്ടോ ഇല്ല. ഫോണിലും മറ്റും ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന സ്നാപ്പ് ചാറ്റ് ഫോട്ടോ-ഷെയറിങ് ആപ്പുമായി ബന്ധപ്പെടുത്തിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കൈപ്പത്തിയില്‍ പിടിക്കുക, അത് പറന്നുയരുകയും ഉപയോക്താവിനെ പിന്തുടരുകയും ചെയ്യും.

ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മുകളില്‍ ഒരു ബട്ടണും ആറ് വ്യത്യസ്ത ഓട്ടോമേറ്റഡ് ഫ്‌ളൈറ്റ് പാറ്റേണുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ക്യാമറ ഡയലും ഉണ്ട്. താഴെയുള്ള ക്യാമറ പ്രവര്‍ത്തനക്ഷമമാക്കുകയും അത് നിലത്തിറക്കുകയും ചെയ്യാം. ടേക്ക് ഓഫ് ചെയ്തതിന് ശേഷം, ഡ്രോണ്‍ നിങ്ങളെ പിന്തുടരുകയും ഡയലില്‍ നിങ്ങള്‍ തിരഞ്ഞെടുത്ത ഇഫക്റ്റ് നടപ്പിലാക്കുകയും ചെയ്യും.

 

പിക്‌സിയുടെ ഭാരം 101 ഗ്രാം മാത്രമാണ്. ഒരു ബാറ്ററി മാത്രമാണ് പിക്‌സിയ്‌ക്കുള്ളത്. മറ്റൊരു ബാറ്ററി കൂടി വാങ്ങണമെങ്കില്‍ 19.99 ഡോളര്‍ ചിലവാക്കേണ്ടി വരും. മുഴുവന്‍ ചാര്‍ജ് ചെയ്ത ബാറ്ററി ഉപയോഗിച്ച് ഏകദേശം 5 മുതല്‍ 8 തവണ വരെയാണ് പിക്സി പറത്താനാകുക. ഈ പറക്കലുകളുടെ ദൈര്‍ഘ്യം 10-20 സെക്കന്‍ഡ് വരെ ആയിരിക്കും. പിക്‌സിയില്‍ എടുക്കുന്ന വീഡിയോകള്‍ നേരിട്ട് സ്‌നാപ്ചാറ്റ് മെമ്മറീസിലേക്ക് അയക്കാന്‍ സാധിക്കും. അവിടെ വെച്ച് വീഡിയോ എഡിറ്റ് ചെയ്യാം.

12 എംപി സെന്‍സറാണ് പിക്‌സിയ്‌ക്കുള്ളത്. 16 ജിബി സ്റ്റോറേജുണ്ട്. 100 വീഡിയോകള്‍ വരെയും 1000 ചിത്രങ്ങള്‍ വരെയും ഇതില്‍ ഷൂട്ടു ചെയ്യാം. വീഡിയോയുടെ പരമാവധി റെസലൂഷന്‍ 2.7k /30p ആണ്. പിക്‌സിക്കു മാത്രം വില 229 ഡോളറാണ്. എന്നല്‍, ഇരട്ട ബാറ്ററിയും ചാര്‍ജറും അടങ്ങുന്ന കിറ്റിന് 249.99 ഡോളറുമാണ് വില.ഡിജിഐ മിനി എസ്ഇ പോലുള്ള ഡ്രോണുകള്‍ പിക്‌സിയ്‌ക്ക് എതിരാളികളായി വിപണിയില്‍ ഉണ്ട്.

ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies