അഗ്നിപഥിനെതിരെ അനാവശ്യ പ്രതിഷേധം; മുന്നറിയിപ്പുമായി വ്യോമസേനാ മേധാവി; പ്രതിഷേധിക്കുന്നവർക്ക് പോലീസ് ക്ലിയറൻസ് ലഭിക്കില്ലെന്ന് വി ആർ ചൗധരി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഗ്നിപഥിനെതിരെ അനാവശ്യ പ്രതിഷേധം; മുന്നറിയിപ്പുമായി വ്യോമസേനാ മേധാവി; പ്രതിഷേധിക്കുന്നവർക്ക് പോലീസ് ക്ലിയറൻസ് ലഭിക്കില്ലെന്ന് വി ആർ ചൗധരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2022, 05:49 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: യുവാക്കൾക്ക് ഹ്രസ്വ കാലത്തേക്ക് സൈനിക സേവനത്തിന് അവസരം ഒരുക്കുന്ന അഗ്നിപഥ് പദ്ധതിയ്‌ക്കെതിരെ അനാവശ്യപ്രതിഷേധം നടത്തുന്നവർക്ക് മുന്നറിയിപ്പുമായി വ്യോമസേനാ മേധാവി എയർ മാർഷൽ വി ആർ ചൗധരി. പ്രതിഷേധിക്കുന്ന യുവാക്കൾക്ക് ഒരിക്കലും പോലീസ് ക്ലിയറൻസ് ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അഗ്നിപഥിനെതിരെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ യുവാക്കൾ പ്രതിഷേധമുയർത്തുന്നതിനിടെയാണ് വ്യോമസേനാ മേധാവിയുടെ മുന്നറിയിപ്പ്.

പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ആർക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കേറ്റ് ലഭിക്കില്ല. സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്ന യുവാക്കൾ പ്രതിഷേധിക്കുന്നവരിൽ ഉണ്ടെങ്കിൽ അവരോടും ഇതാണ് പറയാനുള്ളത്. തെറ്റിദ്ധാരണയെ തുടർന്നുള്ള നിങ്ങളുടെ പ്രതിഷേധത്തിന് ഭാവിയിൽ വലിയ വിലയാണ് നൽകേണ്ടിവരികയെന്നും വി ആർ ചൗധരി ഓർമ്മിപ്പിച്ചു.

അഗ്നിപഥിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ ശക്തമായി അപലപിക്കുന്നു. ഇത് ഒരു പരിഹാരമല്ല. ഇതിന്റെയെല്ലാം അവസാനം പോലീസ് വെരിഫിക്കേഷൻ ആണ്. അനവാശ്യ പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ആർക്കും പോലീസ് ക്ലിയറൻസ് ലഭിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധ രംഗത്ത് അഗ്നിപഥ് വലിയൊരു ചുവടുവയ്പ്പാണ്. ആശങ്കയുള്ളവർക്ക് അടുത്തുള്ള സൈനിക ഓഫീസുകളിൽ എത്തി വിവരങ്ങൾ ആരായാം. ഇപ്പോൾ യുവാക്കൾക്ക് ചെയ്യാനുള്ളത് ശരിയായ വിവരങ്ങൾ മാത്രം സ്വന്തമാക്കുക എന്നതാണ്. എല്ലാവരും പദ്ധതിയെക്കുറിച്ച് മനസ്സിലാക്കണം. അപ്പോൾ പദ്ധതിയുടെ ഗുണങ്ങൾ എന്തെന്ന് തിരിച്ചറിയാൻ സാധിക്കും. നിങ്ങളുടെ എല്ലാ ആശങ്കയും പരിഹരിക്കപ്പെടുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: air chief marshalAgnipath
Share
Tweet
SendShare

More News from this section

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

Latest News

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies