കേരളത്തിൽ ആയിരുന്നെങ്കിൽ പെറ്റി അടച്ച് പോക്കറ്റ് കാലിയായേനെ!; അണിഞ്ഞൊരുങ്ങി ഒരു സ്‌കൂട്ടർ; ദൃശ്യങ്ങൾ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേരളത്തിൽ ആയിരുന്നെങ്കിൽ പെറ്റി അടച്ച് പോക്കറ്റ് കാലിയായേനെ!; അണിഞ്ഞൊരുങ്ങി ഒരു സ്‌കൂട്ടർ; ദൃശ്യങ്ങൾ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2022, 06:56 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ബജാജിന്റെ സ്‌കൂട്ടറുകൾ പഴയ തലമുറയുടെ ഇഷ്ടവാഹനങ്ങളിൽ ഒന്നാണ്. ഇന്നും ഇത് നൊസ്റ്റാൾജിയയുടെ ഭാഗമായി വീട്ടിൽ സൂക്ഷിക്കുന്ന നിരവധി പേരുണ്ട്. വ്യവസായി ആനന്ദ് മഹീന്ദ്ര സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച ഒരു ബജാജ് സ്‌കൂട്ടറിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയുടെ മനസ് കവർന്നുകഴിഞ്ഞു.

ചില ടൂറിസ്റ്റ് ബസുകളെ ഓർമ്മിപ്പിക്കുന്ന തരത്തിൽ വർണബൾബുകൾ കൊണ്ട് മനോഹരമായി അലങ്കരിച്ച സ്‌കൂട്ടറിന്റെ ദൃശ്യങ്ങളാണ് വൈറലായത്. വാഹനം കണ്ടാൽ ഒറ്റനോട്ടത്തിൽ സ്‌കൂട്ടറാണെന്ന് പോലും തിരിച്ചറിയാൻ പണിപ്പെടും.

പല നിറങ്ങളിലുളള സീരിയൽ ലൈറ്റിംഗ് മുതൽ എൽഇഡി മോണിട്ടർ വരെ സ്‌കൂട്ടറിൽ സജ്ജീകരിച്ചിട്ടുണ്ട്. നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ജീവിതം നിറസമ്പന്നവും ആസ്വാദ്യകരവും ആക്കാമെന്നാണ് അദ്ദേഹം വീഡിയോയ്‌ക്കൊപ്പം കുറിച്ച ക്യാപ്ഷൻ. നമ്പർ പ്ലേറ്റ് ഒഴികെയുളള എല്ലാ ഭാഗങ്ങളിലും മിന്നിത്തെളിയുന്ന വിവിധ നിറങ്ങളിലെ ലൈറ്റുകൾ സ്‌കൂട്ടറിന്റെ രാത്രിക്കാഴ്ച കൂടുതൽ മനോഹരമാക്കുന്നു.

എംപി 20 ൽ തുടങ്ങുന്നതാണ് സ്‌കൂട്ടറിന്റെ നമ്പർ. മദ്ധ്യപ്രദേശിലെ ജബൽപൂരിൽ നിന്നുളള സ്‌കൂട്ടറാണെന്ന് സമൂഹമാദ്ധ്യമ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. എൽഇഡി മോണിട്ടറിലെ വീഡിയോ ദൃശ്യങ്ങൾക്കൊപ്പം ശബ്ദവും ആസ്വദിക്കാൻ സ്പീക്കറുകളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. പഴയകാല ഹിന്ദി ഗാനവും വീഡിയോയ്‌ക്ക് ഒപ്പം പശ്ചാത്തലത്തിൽ കേൾക്കാം.

Life can be as colourful and entertaining as you want it to be… #OnlyInIndia pic.twitter.com/hAmmfye0Fo

— anand mahindra (@anandmahindra) June 17, 2022

രസകരമായ നിരവധി കമന്റുകളും ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റിന് താഴെയുണ്ട്. ചെറിയ നിക്ഷേപത്തിൽ വലിയ ഇംപാക്ട് എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. സ്‌കൂട്ടറിന്റെ മനോഹാരിതയെ ആണ് പലരും പുകഴ്‌ത്തുന്നത്. ഈ സ്‌കൂട്ടറിൽ സഞ്ചരിക്കാൻ ഏറ്റവും യോഗ്യനായ സെലിബ്രിറ്റി ആനന്ദ് മഹീന്ദ്രയാണെന്നും ഒരാൾ അഭിപ്രായപ്പെടുന്നു.

Tags: anand mahindraviral videosviral news
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies