അഗ്നിപഥിനെക്കുറിച്ച് ആഴത്തിൽ പഠിക്കൂ; പ്രധാനമന്ത്രിയെ വിശ്വസിക്കൂ; യുവാക്കളുടെ നല്ലഭാവിക്ക് വേണ്ടി അഭ്യർത്ഥിക്കുകയാണെന്ന് ജെ.പി നദ്ദ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഗ്നിപഥിനെക്കുറിച്ച് ആഴത്തിൽ പഠിക്കൂ; പ്രധാനമന്ത്രിയെ വിശ്വസിക്കൂ; യുവാക്കളുടെ നല്ലഭാവിക്ക് വേണ്ടി അഭ്യർത്ഥിക്കുകയാണെന്ന് ജെ.പി നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2022, 09:35 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ വിശ്വസിക്കാൻ യുവാക്കളോട് അഭ്യർത്ഥിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. കർണാടകയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

”വിപ്ലവകരമായ ഒരു പദ്ധതിയാണ് അഗ്നിപഥെന്ന് യുവാക്കൾ മനസിലാക്കണം. എന്നാൽ നിങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമായി നടക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്നാലും ഞാൻ നിങ്ങളോട് പറയാനാഗ്രഹിക്കുന്നത് ഇതാണ്.. നിങ്ങൾ പ്രധാനമന്ത്രി മോദിയിൽ വിശ്വാസമർപ്പിക്കൂ. അഗ്നിപഥ് പദ്ധതി മനസിലാക്കാൻ ശ്രമിക്കൂ” ജെ.പി നദ്ദ പറഞ്ഞു.

യോഗത്തിനെത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരോടും മറ്റ് ജനപ്രതിനിധികളോടും അവരുടെ ഗ്രാമങ്ങളിലെ യുവാക്കൾക്ക് വേണ്ടി അഗ്നിപഥ് പദ്ധതിയുടെ സന്ദേശം എത്തിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ”ഇതൊരു വലിയ അവസരമാണ്. പ്രക്ഷോഭത്തിന്റെ പാതയിൽ സഞ്ചരിക്കുന്ന നമ്മുടെ യുവസുഹൃത്തുക്കൾ ചർച്ചയുടെ പാത തിരഞ്ഞെടുക്കാൻ ഞാൻ ആവശ്യപ്പെടുകയാണ്. നിങ്ങളുടെ നല്ലഭാവിക്ക് വേണ്ടി പദ്ധതിയെക്കുറിച്ച് ആഴത്തിൽ അറിയാനും മനസിലാക്കാനും ശ്രമിക്കുക. മോദിയുടെ നേതൃത്വത്തിൽ ബിജെപി എപ്പോഴും ചിന്തിക്കുന്നത് യുവാക്കളെയും രാജ്യത്തെയും കുറിച്ചാണെന്നും ഓർക്കുക.” ജെപി നദ്ദ വ്യക്തമാക്കി.

അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ച ശേഷം രാജ്യത്ത് വിവിധയിടങ്ങളിലായി യുവാക്കൾ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലാണ് ബിജെപി അദ്ധ്യക്ഷന്റെ പ്രതികരണം. ബിഹാർ, യുപി, ഒഡിഷ, തെലങ്കാന സംസ്ഥാനങ്ങളിൽ പദ്ധതിക്കെതിരെ ആസൂത്രിതമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ട്രെയിനുകൾ കത്തിച്ചും ജനജീവിതം സ്തംഭിപ്പിച്ചുമാണ് പ്രക്ഷോഭകർ പ്രതിഷേധം തുടരുന്നത്.

 

 

Tags: BJPjp naddaProtestAgnipathAgnipath Scheme
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies