കുനിഞ്ഞാൽ നിവരാൻ ​​ബുദ്ധിമുട്ടുണ്ടോ? ; കിടന്ന് പോയാൽ എണീക്കാൻ പ്രയാസമോ? ; കുടവയറാണ് ബുദ്ധിമുട്ടെങ്കിൽ കുറയ്ക്കാൻ ചില വഴികൾ
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കുനിഞ്ഞാൽ നിവരാൻ ​​ബുദ്ധിമുട്ടുണ്ടോ? ; കിടന്ന് പോയാൽ എണീക്കാൻ പ്രയാസമോ? ; കുടവയറാണ് ബുദ്ധിമുട്ടെങ്കിൽ കുറയ്‌ക്കാൻ ചില വഴികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2022, 04:45 pm IST
FacebookTwitterWhatsAppTelegram

പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കുടവയർ. ഭാരം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം പ്രധാനമായും കുടവയർ കുറയ്‌ക്കാനുള്ള വഴികൾ തേടി പോകാറുണ്ട്. എന്നാൽ കുടവയർ എങ്ങനെ കുറയ്‌ക്കണെമെന്ന് പലർക്കും അറിയില്ല. കുടവയര്‍ പ്രമേഹത്തിനും ഹൃദ്രോഗത്തിനും അര്‍ബുദത്തിനുമുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നതിനാല്‍ അമിതവണ്ണം കുറയ്‌ക്കുന്നതിനൊപ്പം കുടവയര്‍ ചുരുക്കാനും നമുക്ക് ശ്രമിക്കേണ്ടതുണ്ട്. അതിന് ചില വഴികൾ പരിചയപ്പെടാം.

പഞ്ചസാര കഴിക്കുന്നത് ഒഴിവാക്കാം : പഞ്ചസാര അമിതമായി ഉപയോഗിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ ഭാരം വർദ്ധിപ്പാക്കാറുണ്ട്. അധികമായി ചേര്‍ത്തിട്ടുള്ള ഭക്ഷണം ഭാരം വര്‍ധിപ്പിക്കും. ഭക്ഷണക്രമത്തില്‍ നിന്ന് പഞ്ചസാര കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക. പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ പരിപൂര്‍ണമായും അകറ്റി നിര്‍ത്തുക. പഴങ്ങളുടെ കാര്യത്തില്‍ ഇത് ബാധകമാവില്ല.

ഭക്ഷണങ്ങൾ ശ്രദ്ധിക്കുക : ഉയര്‍ന്ന പ്രോട്ടീനും കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റുമുള്ള ഭക്ഷണം കഴിക്കുന്നത് കുഴപ്പങ്ങൾ സൃഷ്ടിച്ചേക്കാം. നാം എന്തെല്ലാം കഴിക്കുന്നുവെന്നും കഴിക്കുന്നത് എത്ര അളവിലാണെന്നും നമുക്ക് ബോധ്യമുണ്ടാവണം. ഫലപ്രദമായി ഭാരം കുറയ്‌ക്കാന്‍ വിവിധ പോഷണങ്ങളുടെ തോതും കാലറിയും നോക്കി ഭക്ഷണം കഴിക്കുന്ന ശീലത്തിലേയ്‌ക്ക് എത്തുക.

നിത്യവും വ്യായാമം ചെയ്യുക : ആരോഗ്യം മെച്ചപ്പെടുത്താനും അമിതഭാരവും കുടവയറും കുറയ്‌ക്കാനും ദിവസേനയുള്ള വ്യായാമം അത്യുത്തമമാണ്. ദിവസവും ശരീരം നന്നായി അനങ്ങുന്ന വിധം നടക്കുക. ഒപ്പം ഓട്ടം, നീന്തല്‍ തുടങ്ങിയ എയ്‌റോബിക് വ്യായാമങ്ങള്‍ നല്ലൊരളവില്‍ ശരീരത്തെ കൊഴുപ്പ് കുറയ്‌ക്കും. വയറ് കുറയാൻ വ്യായാമങ്ങൾ വളരെയധികം സഹായിക്കും.

കാര്‍ബോഹൈഡ്രേറ്റ് കുറയ്‌ക്കുക : കാര്‍ബോഹൈഡ്രേറ്റ് കുറയ്‌ക്കുന്നത് അമിതവണ്ണവും കുടവയറും കുറയ്‌ക്കും. ഒപ്പം ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യതയും കുറയ്‌ക്കും. പഞ്ചസാര, കാന്‍ഡി, വൈറ്റ് ബ്രഡ് തുടങ്ങിയ കാര്‍ബോ ഭക്ഷണങ്ങള്‍ ഒഴിവാക്കാൻ ശ്രദ്ധിക്കണം.

ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കുക : നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വണ്ണം കുറയ്‌ക്കാന്‍ സഹായകമാണ്. പച്ചക്കറികള്‍, പഴങ്ങള്‍, ഹോള്‍ ഓട്സ്, പയര്‍വര്‍ഗങ്ങള്‍ എന്നിവയെല്ലാം ഫൈബര്‍ നിറഞ്ഞതാണ്.

Tags: Health
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ വീതം ധനസഹായം; ‘അഭയകിരണം’ പദ്ധതിയിൽ അപേക്ഷിക്കാം

പകൽ മുഴുവൻ കരഞ്ഞു, മുത്തശ്ശിയുടെ വേർപാട് താങ്ങാനായില്ല; സംസ്കാരത്തിനിടെ തീയിലേക്ക് ചാടി 30കാരൻ, ഗുരുതര പൊള്ളൽ

‘താമസിക്കാൻ വീടില്ല, ഭക്ഷണത്തിന് പോലും ബുദ്ധിമുട്ട്’; ആമിർ ഖാന്റെ അർധസഹോദരന്റെ ഇന്നത്തെ അവസ്ഥ വെളിപ്പെടുത്തി മുൻഭാര്യ

സാംസ്കാരിക പ്രവർത്തകർ അരാജകവാദികളുടെ കുഴലൂത്തുകാരാകരുത്; നീറ്റ് പ്രതിഷേധത്തിന്റെ മറവിൽ കലാപശ്രമം: തപസ്യ

നേപ്പാൾ അതിർത്തിയിൽ നുഴഞ്ഞുകയറ്റശ്രമം; ഖാലിസ്ഥാനി ഭീകരനും അമേരിക്കൻ പൗരനും ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

മെഡിക്കൽ കോളേജ് മോർഫിംഗ് കേസ്;കൂടുതൽ വിദ്യാർത്ഥിനികൾ പരാതിയുമായി രംഗത്ത് , പ്രതി ഏബൽ അഗസ്റ്റിനെതിരെ അഞ്ച് എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തു

സിജെപി കലാപം സിബിഐ അന്വേഷിക്കണം: ഭാരതീയ വിചാരകേന്ദ്രം

സിനിമ നിർമ്മിക്കാൻ പണം വാങ്ങി; വർഷങ്ങൾ കഴിഞ്ഞിട്ടും തിരികെ നൽകിയില്ല; തമിഴ് നടന് തടവുശിക്ഷ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies