കണ്ടാൽ ഉരുളക്കിഴങ്ങ്, മുറിച്ചുനോക്കിയാൽ മയക്കുമരുന്ന്; കൊളംബിയയിൽ വൻ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് 13,000 കിലോ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കണ്ടാൽ ഉരുളക്കിഴങ്ങ്, മുറിച്ചുനോക്കിയാൽ മയക്കുമരുന്ന്; കൊളംബിയയിൽ വൻ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് 13,000 കിലോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2022, 06:07 pm IST
FacebookTwitterWhatsAppTelegram

ബൊഗോട്ട: കൊളംബിയയിൽ വൻ മയക്കുമരുന്ന് വേട്ട. 2,866 പൗണ്ട് അഥവാ 13,000 കിലോ മയക്കുമരുന്നാണ് ആന്റിനർക്കോട്ടിക് സെൽ വിവിധ ഇടങ്ങളിൽ നിന്ന് പിടിച്ചെടുത്തത്. വ്യാജ ഉരുളക്കിഴങ്ങുകളിലും പഴങ്ങൾ കയറ്റിയയ്‌ക്കുന്ന പെട്ടികളിലുമാണ് മയക്കുമരുന്ന് കടത്തുകാർ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലേയ്‌ക്ക് വൻതോതിൽ വീര്യം കൂടിയ മയക്കുമരുന്നുകൾ എത്തിച്ചത്. എന്നാൽ രഹസ്യ രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വിവിധ കോണുകളിൽ ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയിൽ വൻ ലഹരിക്കടത്ത് പിടികൂടുകയായിരുന്നു. പഴ പെട്ടികളിൽ കൊളംബിയയിൽ നിന്ന് കയറ്റുമതി ചെയ്ത ഏകദേശം 998 കിലോഗ്രാം മയക്കുമരുന്ന് യൂറോപ്യൻ രാജ്യമായ ചെക്ക് റിപ്പബ്ലിക്കിൽ നിന്നും പോലീസ് പിടിച്ചെടുത്തു.

മയക്കുമരുന്ന് പിടിച്ചെടുത്ത വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പോലീസ് ഉദ്യോ​ഗസ്ഥർ വിവരം ജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയത്. ഉരുളക്കിഴങ്ങിന്റെ രൂപത്തിലും ഉപ്പേരികളുടെ രൂപത്തിലുമാണ് കൊളംബിയയിൽ നിന്ന് ഉദ്യോ​ഗസ്ഥർ മയക്കുമരുന്നകൾ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ പായ്‌ക്ക് ചെയ്ത തിയതികൾ ഇല്ലാത്തതിനാൽ പോലീസിന് സംശയം തോന്നിയതിലൂടെ മാർക്കറ്റുകളിൽ പരിശോധന നടത്തിയതോടെയായിരുന്നു അതിശയിപ്പിക്കും വിധത്തിൽ പുതിയ രീതിയിലുള്ള മയക്കുമരുന്ന് കടത്ത് കണ്ടെത്തിയത്. മുൻകൂട്ടി വിവരം ലഭിച്ചിരുന്നുവെങ്കിലും ഇത്തരത്തിലുള്ള മാർ​​​​ഗങ്ങൾ മയക്കുമരുന്ന് കള്ളക്കടത്തുകാർ സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ കരുതിയിരുന്നില്ല.

അമ്പതിലധികം ഉദ്യോ​ഗസ്ഥരും പോലീസ് നായ്‌ക്കളുമാണ് അന്വേഷണത്തിന്റെ ഭാ​ഗമായത്. അടുത്ത കലാങ്ങളിലായ് മയക്കുമരുന്ന് കടത്തുകാർ കണ്ടെത്തിയ ഏറ്റവും നൂതനമായ രീതിയാണിതെന്ന് ആന്റിനർക്കോട്ടിക് സെല്ലിന്റെ ഉയർന്ന ഉദ്യോ​ഗസ്ഥൻ മേജർ ജനറൽ റിക്കാർഡോ അഗസ്റ്റോ അലർക്കോൺ കാമ്പോസ് പറഞ്ഞു. ഉരുളക്കിഴങ്ങിന്റെ രൂപത്തിലുളളവയുടെ തൊലി ചുരണ്ടി മാറ്റി ചെത്തുമ്പോൾ മയക്ക് മരുന്ന് ലഭിക്കുന്ന വീഡിയോയും ഉദ്യോ​ഗസ്ഥർ പങ്കുെവെയ്‌ക്കുന്നു.

 

 

 

Tags: colombiaCocaine
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies