Cocaine - Janam TV

Tag: Cocaine

കൊക്കയ്ൻ കടത്താൻ ശ്രമം; ബ്രസീലിയൻ യാത്രക്കാരനെ പിടികൂടി കസ്റ്റംസ്

കൊക്കയ്ൻ കടത്താൻ ശ്രമം; ബ്രസീലിയൻ യാത്രക്കാരനെ പിടികൂടി കസ്റ്റംസ്

ന്യൂഡൽഹി: കൊക്കയ്ൻ കടത്താൻ ശ്രമിച്ച ബ്രസീലിയൻ യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. ശരീരത്തിൽ ഒളിപ്പിച്ച ക്യാപ്‌സ്യൂളുകളുടെ രൂപത്തിലാണ് കൊക്കയ്ൻ കടത്താൻ ഇയാൾ ശ്രമിച്ചത്. ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര ...

കുർത്തയുടെ ബട്ടണിൽ കൊക്കെയ്ൻ; പിടികൂടിയത് 47 കോടി രൂപയുടെ മയക്കുമരുന്ന്; വീഡിയോ

കുർത്തയുടെ ബട്ടണിൽ കൊക്കെയ്ൻ; പിടികൂടിയത് 47 കോടി രൂപയുടെ മയക്കുമരുന്ന്; വീഡിയോ

മുംബൈ: ഛത്രപതി ശിവജി മഹാരാജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ലഹരി വസ്തുക്കളുമായി രണ്ട് പേർ പിടിയിൽ. രണ്ട് വ്യത്യസ്ത കേസുകളിലായാണ് ലഹരിക്കടത്ത് പ്രതികളെ പിടികൂടിയത്. ഇവരുടെ പക്കൽ ...

82 ക്യാപ്‌സ്യൂളുകളാക്കി മയക്കുമരുന്ന് വിഴുങ്ങി ; വിമാനത്താവളത്തിലെത്തിയതോടെ കുടുങ്ങി ഗിനിയൻ യുവതി; ഒരു കിലോയോളം കൊക്കെയ്ൻ കസ്റ്റംസ് പിടികൂടി

82 ക്യാപ്‌സ്യൂളുകളാക്കി മയക്കുമരുന്ന് വിഴുങ്ങി ; വിമാനത്താവളത്തിലെത്തിയതോടെ കുടുങ്ങി ഗിനിയൻ യുവതി; ഒരു കിലോയോളം കൊക്കെയ്ൻ കസ്റ്റംസ് പിടികൂടി

ന്യൂഡൽഹി: ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. ഗിനിയ സ്വദേശിനിയായ യുവതിയിൽ നിന്ന് 15.36 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ പിടികൂടി കസ്റ്റംസ്. 82 ...

വിസ്‌കി ബോട്ടിലിൽ മദ്യമില്ല, പകരം കൊക്കെയ്ൻ; 20 കോടി രൂപയുടെ ലഹരിവസ്തു വിദഗ്ധമായി പിടികൂടി ഡിആർഐ

വിസ്‌കി ബോട്ടിലിൽ മദ്യമില്ല, പകരം കൊക്കെയ്ൻ; 20 കോടി രൂപയുടെ ലഹരിവസ്തു വിദഗ്ധമായി പിടികൂടി ഡിആർഐ

മുംബൈ: ദ്രാവക രൂപത്തിലാക്കി കടത്താൻ ശ്രമിച്ച കൊക്കെയ്ൻ പിടികൂടി. മുംബൈ വിമാനത്താവളത്തിൽ നിന്ന് ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസാണ് ലഹരിമരുന്ന് പിടികൂടിയത്. വിപണിയിൽ 20 കോടി രൂപ ...

വീൽചെയറിൽ 3 കോടി രൂപയുടെ കൊക്കെയ്ൻ ഒളിപ്പിച്ച് കടത്താൻ ശ്രമം; യുവതി പിടിയിൽ

വീൽചെയറിൽ 3 കോടി രൂപയുടെ കൊക്കെയ്ൻ ഒളിപ്പിച്ച് കടത്താൻ ശ്രമം; യുവതി പിടിയിൽ

ന്യൂയോർക്ക്: വീൽചെയറിൽ കൊക്കെയ്ൻ കടത്താൻ ശ്രമിച്ചതിന് യുവതി പിടിയിൽ. 4,50,000 ഡോളർ (3.66 കോടി രൂപ) വിലമതിക്കുന്ന കൊക്കെയ്‌നാണ് യുവതി വീൽചെയറിലൂടെ കടത്താൻ ശ്രമിച്ചത്. ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ ...

490ഗ്രാം കൊക്കെയ്ൻ ചെരുപ്പിനടിയിൽ ഒളിപ്പിച്ച് കടത്താൻ യുവതിയുടെ ശ്രമം; പിടിച്ചെടുത്തത് 4.9 കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തു

490ഗ്രാം കൊക്കെയ്ൻ ചെരുപ്പിനടിയിൽ ഒളിപ്പിച്ച് കടത്താൻ യുവതിയുടെ ശ്രമം; പിടിച്ചെടുത്തത് 4.9 കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തു

മുംബൈ: ഛത്രപതി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 4.9 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്നുമായി എത്തിയ യുവതിയെ കസ്റ്റംസ് പിടികൂടി. ചെരുപ്പിനടിയിൽ പ്രത്യേകമായി ഒളിപ്പിച്ചാണ് ലഹരി മരുന്ന് കടത്താൻ ...

കണ്ടാൽ ഉരുളക്കിഴങ്ങ്, മുറിച്ചുനോക്കിയാൽ മയക്കുമരുന്ന്; കൊളംബിയയിൽ വൻ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് 13,000 കിലോ

കണ്ടാൽ ഉരുളക്കിഴങ്ങ്, മുറിച്ചുനോക്കിയാൽ മയക്കുമരുന്ന്; കൊളംബിയയിൽ വൻ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് 13,000 കിലോ

ബൊഗോട്ട: കൊളംബിയയിൽ വൻ മയക്കുമരുന്ന് വേട്ട. 2,866 പൗണ്ട് അഥവാ 13,000 കിലോ മയക്കുമരുന്നാണ് ആന്റിനർക്കോട്ടിക് സെൽ വിവിധ ഇടങ്ങളിൽ നിന്ന് പിടിച്ചെടുത്തത്. വ്യാജ ഉരുളക്കിഴങ്ങുകളിലും പഴങ്ങൾ ...

1300 കിലോ മയക്കുമരുന്ന് പിടികൂടി പോലീസ്; കടത്താൻ ശ്രമിച്ചത് ഉരുളക്കിഴങ്ങിന്റേയും ചിപ്‌സിന്റേയും രൂപത്തിൽ; വീഡിയോ

1300 കിലോ മയക്കുമരുന്ന് പിടികൂടി പോലീസ്; കടത്താൻ ശ്രമിച്ചത് ഉരുളക്കിഴങ്ങിന്റേയും ചിപ്‌സിന്റേയും രൂപത്തിൽ; വീഡിയോ

ഉരുളക്കിഴങ്ങിന്റെയും ഫ്രോസൻ ചിപ്‌സിന്റേയും രൂപത്തിൽ കടത്താൻ ശ്രമിച്ച 1300 കിലോ മയക്കുമരുന്ന്, പോലീസ് പിടികൂടി. കൊളംബിയയിലാണ് സംഭവം. കൊളംബിയൻ ആന്റി നർകോട്ടിക് പോലീസാണ് മയക്കുമരുന്ന് പിടികൂടിയത്. കൊളംബിയൻ ...

വയറ്റിനുള്ളിൽ 181 കൊക്കെയ്ൻ ക്യാപ്‌സ്യൂളുകൾ; 28 കോടി രൂപ രൂപയുടെ ലഹരിയുമായി രണ്ട് വിദേശ വനിതകൾ പിടിയിൽ

വയറ്റിനുള്ളിൽ 181 കൊക്കെയ്ൻ ക്യാപ്‌സ്യൂളുകൾ; 28 കോടി രൂപ രൂപയുടെ ലഹരിയുമായി രണ്ട് വിദേശ വനിതകൾ പിടിയിൽ

ന്യൂഡൽഹി: വയറ്റിനുള്ളിൽ കൊക്കെയ്ൻ ഒളിപ്പിച്ച രണ്ട് വിദേശ വനിതകൾ കസ്റ്റംസിന്റെ പിടിയിലായി. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് രണ്ട് പേരും പിടിയിലായത്. ഇരുവരും ഉഗാണ്ടയിൽ നിന്നെത്തിയ ...

അടുത്ത ലക്ഷ്യം കൊക്ക-കോളയെന്ന് മസ്‌ക്; കൊക്കെയ്ൻ ഉൾപ്പെടുത്തിയ പഴയ കോളയാക്കി മാറ്റുമെന്നും പ്രഖ്യാപനം; കൺഫ്യൂഷനടിച്ച് സോഷ്യൽമീഡിയ

കൊക്ക-കോളയിൽ കൊക്കെയ്ൻ ചേർത്ത കാലം തിരികെ വരുമെന്ന് ഇലോൺ മസ്ക്..

കൊക്ക-കോളയിൽ കൊക്കെയ്ൻ ഉണ്ടോ..? ഇപ്പോഴില്ലെങ്കിൽ പണ്ട് ഉണ്ടായിരുന്നോ.? സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ചോദ്യങ്ങളാണിത്.. ശതകോടീശ്വരനും ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനുമായ ഇലോൺ മസ്‌കിന്റെ ഒരൊറ്റ ട്വീറ്റാണ് ഈ ചോദ്യങ്ങൾക്ക് ...

അടുത്ത ലക്ഷ്യം കൊക്ക-കോളയെന്ന് മസ്‌ക്; കൊക്കെയ്ൻ ഉൾപ്പെടുത്തിയ പഴയ കോളയാക്കി മാറ്റുമെന്നും പ്രഖ്യാപനം; കൺഫ്യൂഷനടിച്ച് സോഷ്യൽമീഡിയ

അടുത്ത ലക്ഷ്യം കൊക്ക-കോളയെന്ന് മസ്‌ക്; കൊക്കെയ്ൻ ഉൾപ്പെടുത്തിയ പഴയ കോളയാക്കി മാറ്റുമെന്നും പ്രഖ്യാപനം; കൺഫ്യൂഷനടിച്ച് സോഷ്യൽമീഡിയ

ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ ലോക സമ്പന്നൻ ഇലോൺ മസ്‌ക് നടത്തിയ പുതിയ പ്രഖ്യാപനമാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. അടുത്തതായി കൊക്ക-കോള വാങ്ങുമെന്നും കോളയിൽ കൊക്കെയ്ൻ തിരികെ കൊണ്ടുവരുമെന്നായിരുന്നു ...

കാസർകോട് മയക്കുമരുന്ന് വിപണനവും വിതരണവും വ്യാപകം; എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

10 കോടിയുടെ കൊക്കെയ്‌നുമായി വിദേശികൾ പിടിയിൽ; വലയിലായത് അന്താരാഷ്‌ട്ര മയക്കുമരുന്ന് കടത്ത് സംഘം

ന്യൂഡൽഹി: കോടികൾ വിലമതിക്കുന്ന കൊക്കെയ്‌നുമായി മയക്കുമരുന്ന് കടത്ത് സംഘം പിടിയിൽ. അന്താരാഷ്ട്ര വിപണിയിൽ പത്ത് കോടി രൂപ വില മതിക്കുന്ന കൊക്കൈയ്‌നുമായി സൗത്ത് അമേരിക്കൻ പൗരനും ഉഗാണ്ട ...