അസമിൽ ബോട്ടപകടം; ബ്രഹ്മപുത്ര നദിയിയിൽ ഒഴുക്കിൽപ്പെട്ട് നാല് പേരെ കാണാതായി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസമിൽ ബോട്ടപകടം; ബ്രഹ്മപുത്ര നദിയിയിൽ ഒഴുക്കിൽപ്പെട്ട് നാല് പേരെ കാണാതായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2022, 07:47 pm IST
Facebook
Twitter
WhatsAppTelegram

അസം: അസമിൽ ബോട്ട് മറിഞ്ഞ് നാല് പേരെ കാണാതായി. അസമിലെ ദിബ്രുഗഡ് ജില്ലയിയിൽ ബ്രഹ്മപുത്ര നദിയിലാണ് അപകടമുണ്ടായത്. ഒമ്പത് പേരടങ്ങുന്ന ബോട്ടാണ് ബ്രഹ്മപുത്ര നദിയിൽ ചബുവയ്‌ക്ക് സമീപമുള്ള റഹ്മരിയയിൽ അപകടത്തിൽപ്പെട്ടത്. ബോട്ട് മറിഞ്ഞതിനെ തുടർന്ന് ഒഴുക്കിൽപ്പെട്ട് നാല് പേരെ കാണാതാവുകയായിരുന്നു.

അഞ്ച് പേർ നീന്തി കരയിലെത്തി സംഭവം നാട്ടുകാരെ അറിയിച്ചു. പിന്നാലെ പോലീസും ഫയർഫോഴ്സും സംഭവ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചെങ്കിലും ഇവരെ കണ്ടുകിട്ടിയിട്ടില്ല. തുടർന്ന് എൻആർഡിഎഫ് സംഘം സംഭവ സ്ഥലത്തെത്തി. മുഴുവൻ പ്രദേശങ്ങളിലും താഴ്വാരത്തും ഒഴുക്കിൽപ്പെട്ട് കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ നടത്തുമെന്ന് ദിബ്രുഗഢ് അഡീഷണൽ പോലീസ് സൂപ്രണ്ട് ബിതുൽ ചേതിയ പറഞ്ഞു.

കാണാതായവർ ശങ്കർ യാദവ്, സംഗുർ കുർമി, ധമേൻ ദാസ്, കിഷൻ യാദവ് എന്നിവരാണന്ന് പോലീസ് പറഞ്ഞു. പൊലോഭംഗ ചപ്പോരിയിൽ നിന്നും പാലും പച്ചക്കറികളും ബാലിജനിലേക്ക് കൊണ്ടുപോകവെയാണ് സംഘം അപകടത്തിൽപ്പെട്ടതെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് വിശദീകരിച്ചു. പൊലോഭംഗയിൽ 60 വീടുകളുണ്ട് എന്നും അവിടേയ്‌ക്കുള്ള ഭക്ഷണ സാധന സാമഗ്രികളുമായി റഹ്മരിയയിൽ നിന്ന് പൊലോഭംഗയിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന സംഘമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: AssambrahmaputraBoat Capsizes
Share
Tweet
SendShare

More News from this section

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies