ഫേസ്ബുക്ക് പാസ്‌വേഡ് അടക്കം ചോർത്തുന്നു; ജനപ്രിയ ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് പുറത്ത്; വേഗം ഡിലീറ്റ് ചെയ്തില്ലെങ്കിൽ പണി കിട്ടും
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഫേസ്ബുക്ക് പാസ്‌വേഡ് അടക്കം ചോർത്തുന്നു; ജനപ്രിയ ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് പുറത്ത്; വേഗം ഡിലീറ്റ് ചെയ്തില്ലെങ്കിൽ പണി കിട്ടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2022, 04:52 pm IST
FacebookTwitterWhatsAppTelegram

സാൻഫ്രാൻസിസ്‌കോ: ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് സുരക്ഷാ ഭീഷണി ഉയർത്തുന്ന ജനപ്രിയ ആപ്പ് നിരോധിച്ച് ഗൂഗിൾ പ്ലേസ്റ്റോർ. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് പിപ് പിക് ക്യാമറ ഫോട്ടോ എഡിറ്റർ( pip pic camera photo editor ) എന്ന ആപ്പാണ് ഗൂഗിൾ പ്ലേസ്റ്റോർ നിരോധിച്ചത്.

ഈ ആപ്പിൽ ഒരു മാൽവെയർ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഉപയോക്താക്കളുടെ യൂസർനെയിം,പാസ്‌വേഡ് ഉൾപ്പെടെയുള്ള ഫേസ്ബുക്ക് വിവരങ്ങൾ മോഷ്ടിക്കാൻ കഴിവുള്ള മാൽവെയറാണ് ഇത്.

അക്കൗണ്ടുകൾ ആക്‌സസ് ചെയ്യാനും വ്യക്തിഗത ഡാറ്റ മോഷ്ടിക്കാനും കോൺടാക്റ്റുകളിലേക്ക് സ്‌കാം സന്ദേശങ്ങൾ അയക്കാനും ഇത് ഹാക്കർമാരെ അനുവദിച്ചേക്കാം എന്നും ഗൂഗിൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. പുതിയ സുരക്ഷ മുന്നറിയിപ്പിൽ ആൻഡ്രോയിഡ് ഉപയോക്താക്കളോട് ഈ ആപ്പ് ഫോണിൽ നിന്ന് നീക്കം ചെയ്യാൻ ഗൂഗിൾ ആവശ്യപ്പെട്ടിട്ടുണ്ട്.ഒപ്പം ഫേസ്ബുക്ക് പാസ്വേർഡ് ഉടൻ മാറ്റാനും നിർദേശം ഉണ്ട്.

പിപ് പിക് ക്യാമറ ഫോട്ടോ എഡിറ്റർ ഇതിനകം ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ദശലക്ഷക്കണക്കിന് ആളുകളുണ്ടെന്നാണ് ഗൂഗിൾ വ്യക്തമാക്കുന്നത്. സൈബർ സെക്യൂരിറ്റി സ്ഥാപനമായ ഡോ. വെബിലെ ടീം ആണ് ഈ ആപ്പിന്റെ ഭീഷണി ആദ്യം കണ്ടെത്തിയത്.

ഇവരുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, അനാവശ്യ പരസ്യങ്ങൾ പ്രദർശിപ്പിക്കാനും ബാറ്ററി ലൈഫ് നശിപ്പിക്കാനും ഫോണിൽ തന്നെ അനധികൃത മാറ്റങ്ങൾ വരുത്താനും കഴിയുന്ന മാൽവെയർ ഉൾപ്പെടുന്ന നാല് ആപ്ലിക്കേഷനുകൾ കൂടി ഇവർ കണ്ടെത്തിയിട്ടുണ്ട്. മാഗ്‌നിഫയർ ഫ്ലാഷ്ലൈറ്റ്, ആനിമൽ വാൾപേപ്പർ, സോഡിഹോറോസ്‌കോപ്പ് മുതലായ ആപ്പുകളും സുരക്ഷിതമല്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

പ്രശസ്ത സാഹിത്യകാരനും മുൻ കേരളവർമ്മ കോളേജ് പ്രിൻസിപ്പലുമായ ഡോ. ഷോർണൂർ കാർത്തികേയൻ അന്തരിച്ചു; സാഹിത്യ-വിദ്യാഭ്യാസ രംഗത്തിന് തീരാനഷ്ടം

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies