അസുഖം മാറ്റുന്ന മമ്മികൾ; തിന്നാൻ കൊള്ളാവുന്ന മമ്മികൾ; ഫറവോമാരുടെ ശവകുടീരങ്ങൾ ജനങ്ങളെ വിസ്മയിപ്പിച്ചതിങ്ങനെ
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അസുഖം മാറ്റുന്ന മമ്മികൾ; തിന്നാൻ കൊള്ളാവുന്ന മമ്മികൾ; ഫറവോമാരുടെ ശവകുടീരങ്ങൾ ജനങ്ങളെ വിസ്മയിപ്പിച്ചതിങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2022, 07:32 pm IST
FacebookTwitterWhatsAppTelegram

ഈജിപ്ത്… ഈജിപ്‌തെന്ന പേരുകേട്ടാൽ ആദ്യം ഓർമ്മവരിക ഒരുപാട് രഹസ്യങ്ങളും നിഗൂഢതകളും ഒളിപ്പിച്ച ഭീമൻ പിരമിഡുകളും അതിൽ അടക്കം ചെയ്ത മമ്മികളുമായിരിക്കും. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഇത്തരം മമ്മികൾ വലിയ നിധികളുടെ കാവൽക്കാരായിരുന്നുവെന്നും നമുക്കറിയാം. ആ നിധിയിൽ കണ്ണുവെച്ചെത്തിയ പാശ്ചാത്യ ശക്തികൾ ഒരുപാട് നിർമ്മിതികൾക്കും മമ്മികൾക്കുമാണ് വിനാശം വരുത്തിയത്. നിധി വേട്ടയ്‌ക്കിടെ പലരും മരിച്ച് വീണതും ഏറെ പ്രത്യേകതകൾ നിറഞ്ഞ മമ്മികൾ കണ്ടുപിടിക്കപ്പെട്ടതും മമ്മികളെ ചുറ്റിപ്പറ്റി ആസ്വാഭാവിക കഥകൾ പ്രചരിക്കാൻ കാരണമായി. നാട് വിറപ്പിച്ച് ഭരിച്ചിരുന്ന ഫറവോമാരേയും അവരുടെ അനുനായികളായ അംഗരംക്ഷകരെയും ഭയന്ന് ഒരു കൂട്ടർ ഭയഭക്തിയോടെ മമ്മികളെ കണ്ടപ്പോൾ ചിലർ മ്മികളുടെ പ്രത്യേകതകൾ തേടി പോയി.

നൂറ്റാണ്ടുകളോളം കേട് വരാതിരിക്കാൻ പ്രത്യേക കൂട്ടുകൾ ചേർത്താണ് മൃതദേഹങ്ങൾ മമ്മിഫൈ ചെയ്യുന്നത്. ശാസ്ത്ര സാങ്കേതിക വിദ്യകൾ ഇന്നത്തെ പോലെ പുരോഗതി കൈവരിച്ചിട്ടില്ലാത്ത കാലത്ത് അന്ന് മൃതദേഹങ്ങൾ ഇത്ര സൂക്ഷമതയോടെ സൂക്ഷിച്ച് വച്ചിരിക്കുന്നത് ആളുകൾക്ക് കൗതുകമായി.

ഖനനസമയത്ത് കണ്ടെത്തുന്ന ഇത്തരം മമ്മികൾ, ഔഷധഗുണമുള്ളവയായി വ്യാഖ്യാനിക്കപ്പെട്ടു. പ്ലേഗ് മുതൽ തലവേദനയ്‌ക്ക് വരെ, മമ്മികളുടെ അവശിഷ്ടങ്ങൾ മരുന്നാക്കി കഴിച്ചാൽ മതി എന്ന പ്രചാരണമുണ്ടായി . ഇതേ തുടർന്ന് നിരവധി മമ്മികൾ ചെമ്പിൽ കഷായമായി മാറി. 12 ാം നൂറ്റാണ്ടോടെ സമ്പന്നരും പാവപ്പെട്ടവർക്കും ഒരുപോലെ ആവശ്യമുള്ള മരുന്നായി മമ്മി മാറി. അക്കാലത്തെ വൈദ്യൻമാർ മമ്മികളുടെ തലയോട്ടി, എല്ലുകൾ, മാംസം എന്നിവ ചേർത്തുണ്ടാക്കിയ മരുന്നുകൾ രോഗശമനത്തിനായി നിർദ്ദേശിച്ചു. മുമിയ എന്ന പേരിൽ മമ്മിയിൽ നിന്ന് ഉണ്ടാക്കുന്ന മരുന്നുകൾ അറിയപ്പെടാൻ തുടങ്ങി.

അത്താഴത്തിന് ശേഷം മമ്മി പോലെ അൽപ്പം വത്യസ്തമായത് കഴിക്കാം എന്ന വിക്ടോറിയൻ കാലഘട്ടത്തിൽ ജീവിച്ചിരുന്നവരുടെ നിർദ്ദേശവും ക്രമേണ ഖനന സമയത്ത് കണ്ടെത്തുന്ന മമ്മികളുടെ കൂട്ടനാശത്തിന് കാരണമായി. ഈജിപ്തിൽ നിന്ന് വലിയതോതിൽ മമ്മികൾ ഭക്ഷണത്തിനായി കടത്തിക്കൊണ്ടു വന്നു. മമ്മികൾക്ക് ആവശ്യക്കാരേറിയതോടെ വ്യാജ മമ്മികളും നിർമ്മിക്കപ്പെട്ടു. ആളുകളെ അജ്ഞതയെയും അങ്ങനെ ഒരു കൂട്ടം മുതലെടുത്തു. മദ്ധ്യകാലഘട്ടം മുതൽ 19 ാം നൂറ്റാണ്ടിന്റെ തുടക്കം വരെ ഇങ്ങനെ മമ്മികൾ കഴിക്കുന്ന രീതി മനുഷ്യൻ തുടർന്നു.

മമ്മികൾക്ക് മാറാരോഗങ്ങളെ പോലും മാറ്റാനുള്ള ശക്തിയുണ്ടെന്ന വിശ്വാസം സാധാരണക്കാർക്കിടയിൽ മാത്രമായിരുന്നില്ലെന്ന് ചരിത്രരേഖകൾ ചൂണ്ടിക്കാണിക്കുന്നു. ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമൻ മമ്മികളുടെ തലയോട്ടിയിൽ നിന്ന് നിർമ്മിച്ച മരുന്ന് കഴിച്ചിരുന്നു. അക്കാലത്ത് നാഡീ സംബന്ധമായ അസുഖങ്ങളെ ചികിത്സിക്കാൻ മനുഷ്യ തലയോട്ടി മരുന്നാക്കി വ്യാപകമായി കഴിച്ചിരുന്നതായി രേഖകളിൽ വ്യക്തമാണ്.

മമ്മികൾ കഴിക്കുന്ന അത്ര തന്നെ അറപ്പുള്ള മറ്റൊരു പ്രവൃത്തിയും വിക്ടോറിയൻ കാലഘട്ടത്തിലെ ഒരു കൂട്ടം സമ്പന്നർ ചെയ്ത് പോന്നിരുന്നു. ഈജിപ്തിൽ നിന്ന് കടത്തിക്കൊണ്ട് വന്നിരുന്ന മമ്മികളുടെ അൺറാപ്പിംഗ് ഇവന്റുകളും അവർ സംഘടിപ്പിച്ച് പോന്നു. മമ്മിഫൈ ചെയ്ത മൃതദേഹങ്ങൾ പുറത്തെടുക്കുകയായിരുന്നു ഇത്തരം പാർട്ടികളിൽ നടന്നിരുന്നത്. മമ്മിയുടെ ഓരോ കെട്ടും അഴിക്കുമ്പോഴും ആളുകൾ ആർപ്പുവിളികളോടെ കാത്തിരുന്നു. 20 ാം നൂറ്റാണ്ട് വരെ ഈ നികൃഷ്ടമായ പാർട്ടികൾ ചിലയിടങ്ങളിൽ നടന്നിരുന്നുവെന്ന് ചരിത്രം വ്യക്തമാക്കുന്നു.

പിന്നീട് നടന്ന ഗവേഷണങ്ങളിൽ മമ്മികൾക്ക് രോഗം മാറ്റാനുള്ള കഴിവ് ഇല്ലെന്ന് തെളിയിക്കപ്പെട്ടു. വർഷങ്ങൾ പഴക്കമുള്ള ഇന്നും തിരിച്ചറിയാനാവാത്ത ഔഷധകൂട്ടുകൾ ഉപയോഗിച്ച് മമ്മിഫൈ ചെയ്ത മൃതദേഹങ്ങൾ കഴിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കുമെന്ന് ആധുനിക ശാസ്ത്രം പറയുന്നു. കാലമിത്രയായലും ഇന്നും കരിഞ്ചന്തയിൽ മമ്മിയുടെ അവശിഷ്ടങ്ങൾ ലഭ്യമാണെന്നാണ് വിവരം.

Tags: Special
ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies