തദ്ദേശീയമായി വികസിപ്പിച്ച ആദ്യ റോക്കറ്റ് വിക്ഷേപിച്ച് ദക്ഷിണ കൊറിയ; ബഹിരാകാശ രംഗത്ത് കുതിക്കാന്‍ പദ്ധതിയിട്ട് രാജ്യം
Friday, March 24 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

തദ്ദേശീയമായി വികസിപ്പിച്ച ആദ്യ റോക്കറ്റ് വിക്ഷേപിച്ച് ദക്ഷിണ കൊറിയ; ബഹിരാകാശ രംഗത്ത് കുതിക്കാന്‍ പദ്ധതിയിട്ട് രാജ്യം

Janam Web DeskbyJanam Web Desk
Jun 21, 2022, 07:30 pm IST
A A

സിയോള്‍ : തദ്ദേശീയമായി വികസിപ്പിച്ച ആദ്യ റോക്കറ്റ് വിക്ഷേപിച്ച് ദക്ഷിണ കൊറിയ.
മൂന്ന് തലങ്ങളിലായി പ്രവര്‍ത്തിക്കുന്ന ന്യൂരി റോക്കറ്റാണ് വിക്ഷേപിച്ചത്. ദക്ഷിണ കൊറിയയുടെ ഏക വിക്ഷേപണ കേന്ദ്രമായ തെക്കന്‍ തീരത്ത് വൈകിട്ട് നാലോടെയാണ് വിക്ഷേപണം നടന്നത്. വിക്ഷേപണത്തിന്റെ ഫലങ്ങള്‍ ചൊവ്വാഴ്ച അറിയാനാകുമെന്ന് അധികാരികള്‍ അറിയിച്ചു. ഈ വിക്ഷേപണം വിജയകരമായാല്‍ തദ്ദേശീയമായി വിക്ഷേപിക്കുന്ന ലോകത്തെ പത്താമത്തെ രാജ്യമായി ദക്ഷിണ കൊറിയ മാറും.

രണ്ടാം തവണയാണ് റോക്കറ്റ് വിക്ഷേപിക്കുന്നത്. 2021 ഒക്ടോബറില്‍ നടന്ന വിക്ഷേപണത്തില്‍ 700 കിലോ മീറ്റര്‍ ദൂരം സഞ്ചരിച്ചിരുന്നു. എന്നാല്‍ മൂന്നാമത്തെ ഘട്ടത്തില്‍ കത്തി എരിയേണ്ട റോക്കറ്റിന്റെ ഭാഗങ്ങള്‍ നേരത്തെ കത്തി തീര്‍ന്നതിനാല്‍ ഭ്രമണപഥത്തിലെത്താന്‍ റോക്കറ്റിന് കഴിഞ്ഞില്ല. വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ദക്ഷിണ കൊറിയയുടെ ബഹിരാകാശ പരിധി വര്‍ദ്ധിക്കുമെന്നും ബഹിരാകാശ അധിഷ്ഠിത സംരക്ഷണ സംവിധാനം മെച്ചപ്പെടുത്താനും കഴിയുമെന്നും വ്യക്തമാക്കി.

സമ്പദ്ഘടനയില്‍ ലോകത്തെ പത്താമത്തെ വലിയ ശക്തിയാണ് ദക്ഷിണ കൊറിയ. സെമി കണ്ടക്ടര്‍, ഓട്ടോ മൊബൈല്‍, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയവ ലോക മാര്‍ക്കറ്റില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. എന്നാല്‍ ബഹിരാകാശ വികസനത്തില്‍ ചൈനയ്‌ക്കും ഇന്ത്യയ്‌ക്കും ജപ്പാനും പുറകിലാണ് ദക്ഷിണ കൊറിയ. 1990 മുതല്‍ ദക്ഷിണ കൊറിയ വിക്ഷേപണം നടത്തുന്നുണ്ടെങ്കിലും വിദേശ സാങ്കേതിക വിദ്യയാണ് കൂടുതലും അവലംബിക്കുന്നത്. 2013 ല്‍ കൊറിയയുടെ മണ്ണില്‍ നിന്നും ഉപഗ്രഹം ആദ്യമായി വിക്ഷേപിച്ചിരുന്നെങ്കിലും വിക്ഷേപണ വാഹനത്തിന്റെ നിര്‍മാണം റഷ്യന്‍ കമ്പനി ആയിരുന്നു.

സൈനിക ഉദ്ദേശത്തോടെയല്ല ന്യൂരി റോക്കറ്റ് വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയന്‍ അധികാരികള്‍ അറിയിച്ചു.ന്യൂരി റോക്കറ്റില്‍ കുറഞ്ഞ താപനിലയില്‍ സൂക്ഷിക്കേണ്ട ദ്രവരൂപത്തിലുള്ള ഇന്ധനമാണുള്ളത്. മിസൈലായി ഉപയോഗിക്കാന്‍ പ്രയാസമുണ്ടെന്ന് ദക്ഷിണ കൊറിയയുടെ സയന്‍സ് ആന്റ് ടെക്നോളജി പോളിസി ഇന്‍സ്റ്റ്യൂട്ടിലെ ഗവേഷണ വിദ്യാര്‍ത്ഥി അഭിപ്രായപ്പെട്ടു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ന്യൂരി റോക്കറ്റുകള്‍ വിക്ഷേപിക്കാനുള്ള പദ്ധതി നടപ്പിലാക്കും. ചന്ദ്രനില്‍ പരിശോധന നടത്താനും സ്പെയ്സ് ലോഞ്ച് വെഹിക്കളുകള്‍, വമ്പന്‍ ഉപഗ്രഹങ്ങള്‍ തുടങ്ങിയവ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്.

Tags: south koreaNuri space rocket
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

പുതിയ മിറർലെസ് ക്യാമറകളുമായി ക്യാനൻ; അറിയാം EOS R7 ന്റെ പ്രത്യേകതകൾ; വന്യജീവി, സ്പോർട്സ് ഫോട്ടോഗ്രഫർമാർക്കായി കിടിലൻ ഫീച്ചറുകൾ

Next Post

അസുഖം മാറ്റുന്ന മമ്മികൾ; തിന്നാൻ കൊള്ളാവുന്ന മമ്മികൾ; ഫറവോമാരുടെ ശവകുടീരങ്ങൾ ജനങ്ങളെ വിസ്മയിപ്പിച്ചതിങ്ങനെ

More News from this section

കൊറോണ; വീഡിയോ സ്റ്റാറ്റസുകളുടെ ദൈര്‍ഘ്യം 15 സെക്കന്റായി കുറച്ച് വാട്‌സ് ആപ്പ്

വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഒരേസമയം നാല് ഉപകരണങ്ങളിലൂടെ അക്കൗണ്ട് ഉപയോഗിക്കാം

ഇറാനിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന അഞ്ച് ഇന്ത്യൻ നാവികർ തിരിച്ചെത്തും

ഇറാനിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന അഞ്ച് ഇന്ത്യൻ നാവികർ തിരിച്ചെത്തും

തൊഴിലവസരങ്ങൾ വെട്ടിചുരുക്കുമെന്ന് ആക്സെഞ്ചർ

തൊഴിലവസരങ്ങൾ വെട്ടിചുരുക്കുമെന്ന് ആക്സെഞ്ചർ

യുഎസിൽ കശ്മീരിനെക്കുറിച്ച് ചർച്ച ; കശ്മീരികളെ സംസാരിക്കാൻ അനുവദിക്കാതെ ബഹളമുണ്ടാക്കി പാകിസ്ഥാൻ ഉദ്യോഗസ്ഥർ , പിടിച്ച് പുറത്താക്കി സംഘാടകർ

യുഎസിൽ കശ്മീരിനെക്കുറിച്ച് ചർച്ച ; കശ്മീരികളെ സംസാരിക്കാൻ അനുവദിക്കാതെ ബഹളമുണ്ടാക്കി പാകിസ്ഥാൻ ഉദ്യോഗസ്ഥർ , പിടിച്ച് പുറത്താക്കി സംഘാടകർ

​ബംഗീ ജംപിനിടെ കയർ പൊട്ടി; വിനോദ സഞ്ചാരിക്ക് ​ഗുരുതര പരിക്ക്

​ബംഗീ ജംപിനിടെ കയർ പൊട്ടി; വിനോദ സഞ്ചാരിക്ക് ​ഗുരുതര പരിക്ക്

11,441 വജ്രങ്ങളും 18 കാരറ്റ് സ്വർണ്ണവും കൊണ്ട് നിർമ്മിച്ച ഗിറ്റാർ ; വില വെറും 16 കോടി

11,441 വജ്രങ്ങളും 18 കാരറ്റ് സ്വർണ്ണവും കൊണ്ട് നിർമ്മിച്ച ഗിറ്റാർ ; വില വെറും 16 കോടി

Load More

Latest News

ഭാര്യയും ബന്ധുക്കളും ചതിക്കുകയാണെന്ന് വീഡിയോ, പിന്നാലെ ആത്മഹത്യ ; പ്രവാസി ജീവനൊടുക്കിയ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യം

ഭാര്യയും ബന്ധുക്കളും ചതിക്കുകയാണെന്ന് വീഡിയോ, പിന്നാലെ ആത്മഹത്യ ; പ്രവാസി ജീവനൊടുക്കിയ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യം

‘എന്തുവില കൊടുക്കാനും താൻ തയ്യാറാണ്, പോരാട്ടം തുടരും’; അംഗത്വവും അധികാരവും നഷ്ടപ്പെട്ടിട്ടും തളരാതെ മുൻ വയനാട് എംപി സമൂഹമാദ്ധ്യമങ്ങളിൽ

‘എന്തുവില കൊടുക്കാനും താൻ തയ്യാറാണ്, പോരാട്ടം തുടരും’; അംഗത്വവും അധികാരവും നഷ്ടപ്പെട്ടിട്ടും തളരാതെ മുൻ വയനാട് എംപി സമൂഹമാദ്ധ്യമങ്ങളിൽ

ജമ്മുകശ്മീരിന്റെ പല ജില്ലകളിലും ഹിമപാതം ഉണ്ടാകും; മുന്നറിയിപ്പുമായി ദുരന്ത നിവാരണ കേന്ദ്രം

ജമ്മുകശ്മീരിന്റെ പല ജില്ലകളിലും ഹിമപാതം ഉണ്ടാകും; മുന്നറിയിപ്പുമായി ദുരന്ത നിവാരണ കേന്ദ്രം

ആകാശ എയർലൈനിൽ 1000-ത്തോളം ജീവനക്കാരെ നിയമിക്കുന്നു

ആകാശ എയർലൈനിൽ 1000-ത്തോളം ജീവനക്കാരെ നിയമിക്കുന്നു

ഇന്നത്തെ കോൺഗ്രസുമായി സഹകരിക്കാനാവില്ല ; രാജ്യതാല്പര്യത്തിനായി പ്രധാനമന്ത്രി ഉൾപ്പടെ ആരുമായും നിൽക്കുമെന്ന് അനിൽ ആന്റണി

‘ഒരു വ്യക്തിയുടെ മണ്ടത്തരങ്ങളിൽ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കരുത്’ : രാഹുൽ വിഷയത്തിൽ അനിൽ ആന്റണി

മദ്ധ്യവേനൽ അവധിക്കാലത്ത് തന്നെ വിദ്യാർത്ഥികൾക്ക് യൂണിഫോമും പാഠപുസ്തകങ്ങളും വിതരണം ചെയ്യും

മദ്ധ്യവേനൽ അവധിക്കാലത്ത് തന്നെ വിദ്യാർത്ഥികൾക്ക് യൂണിഫോമും പാഠപുസ്തകങ്ങളും വിതരണം ചെയ്യും

ധനുഷുമായുള്ള വിവാഹ വാർത്ത വ്യാജം; ഇനിയുള്ള ജീവിതം മകൾക്കു വേണ്ടി, വിവാദങ്ങളോട് തുറന്നടിച്ച് മീന

ധനുഷുമായുള്ള വിവാഹ വാർത്ത വ്യാജം; ഇനിയുള്ള ജീവിതം മകൾക്കു വേണ്ടി, വിവാദങ്ങളോട് തുറന്നടിച്ച് മീന

CBI officer

കടക്കുത്തി തുറന്ന് മൊബൈൽ മോഷണം; ഒരാൾ പിടിയിൽ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies