സ്‌പോർട്‌സ് കാറുകൾ നിർമിച്ചു തുടങ്ങിയിട്ട് 75 വർഷം; വാർഷികം ആഘോഷമാക്കാൻ ജാഗ്വാർ; പുതിയ എഫ് ടൈപ്പ് മോഡൽ പുറത്തിറക്കും
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

സ്‌പോർട്‌സ് കാറുകൾ നിർമിച്ചു തുടങ്ങിയിട്ട് 75 വർഷം; വാർഷികം ആഘോഷമാക്കാൻ ജാഗ്വാർ; പുതിയ എഫ് ടൈപ്പ് മോഡൽ പുറത്തിറക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2022, 02:52 pm IST
Facebook
Twitter
WhatsAppTelegram

സ്‌പോർട്‌സ് കാറുകൾ നിർമ്മിക്കുന്നതിൽ 75 വർഷം തികയുകയാണ് ജാഗ്വാർ. മികച്ച വാഹനങ്ങൾ നിർമ്മിക്കുന്നതിൽ ജാഗ്വാർ മുന്നിൽ തന്നെയാണ്. തങ്ങളുടെ എഴുപത്തിയഞ്ചാം വാർഷികം വലിയ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. വാർഷികത്തോടനുബന്ധിച്ച് ജാഗ്വാർ ആരാധകർക്ക് വലിയ ഒരു സമ്മാനം നൽകാനുള്ള തയ്യാറെടുപ്പിലുമാണ് കമ്പനി. ഈ വർഷം അവസാനത്തോടെ ജാ​ഗ്വാർ അവരുടെ എഫ്-ടൈപ്പിന്റെ ഒരു പ്രത്യേക മോഡൽ അവതരിപ്പിക്കുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല, ഈ മോഡൽ ബ്രാൻഡിൽ നിന്നുള്ള അവസാന ആന്തരിക ജ്വലന സ്പോർട്‍സ് കാറായിരിക്കും എന്നാണ് ലഭിക്കുന്ന വിവരം.

കമ്പനിയുടെ അവസാന ആന്തരിക ജ്വലന എഞ്ചിനായിരിക്കും എഫ്-ടൈപ്പ് എന്നും ഒരു അത്ഭുതകരമായ ആഘോഷമായിരിക്കും എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്നതെന്നും കമ്പനി പറയുന്നു. ഭാവിയിൽ കമ്പനി ഇലക്ട്രിക് കാറുകളിലേയ്‌ക്ക് കടക്കാനാണ് തീരുമാനം. ഭാവിയിലെ ജാഗ്വാർ മോഡലുകൾ നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു പുതിയ ഇലക്ട്രിക് വാഹന പ്ലാറ്റ്‌ഫോം ഉപയോഗിക്കും. ഇതിന്റെ ടെസ്റ്റ് മോഡലുകൾ ഉടൻ തന്നെ പുറത്തിറക്കാനാണ് കമ്പനി തീരുമാനിക്കുന്നത്. ഇലക്ട്രിക് കാറുകളുടെ ഭാവിയിൽ ജാഗ്വാർ മികച്ച രീതിയിൽ മുന്നേറാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പുതിയ ഇലക്ട്രിക് കാറുകൾ രൂപകല്പന ചെയ്ത് വിൽക്കാനുള്ള നീക്കം.

കമ്പനിയുടെ ഭാവി പദ്ധതികളെ കുറിച്ചോ നിർമ്മിക്കാൻ പോകുന്ന ഇലക്ട്രിക് കാറുകളെ പറ്റിയോ ജാഗ്വാറ് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിട്ടില്ല. ഇലക്ട്രിക് കാറുകളുടെ നിരയിലേയ്‌ക്ക് ജഗ്വാർ കമ്പനിയും ശക്തമായി കടന്നുവരും എന്നാല്ലാതെ മറ്റൊരു റിപ്പോർട്ടും പുറത്ത് വന്നിട്ടില്ല. അതേസമയം കമ്പനിയുടെ പുതിയ ലാൻഡ് റോവർ ഡിഫെൻഡർ 130 മൂന്ന്-വരി എസ്‌യുവി പ്രൊമോട്ട് ചെയ്യുന്നതിനായി പ്രവർത്തിക്കുന്നുവെന്നും ബൊല്ലോറെ പറഞ്ഞു. ജാഗ്വാറിന് ഇതിനകം തന്നെ ഐ പേസ് എസ്‍യുവി എന്ന ഒരു ഇലക്ട്രിക് വാഹനം ഉണ്ട്. അത് നിലവിലെ നിരയിൽ തുടരുകയും ബ്രാൻഡിനുള്ള വിടവ് നികത്തുകയും ചെയ്യും. പിന്നാലെ ബ്രാൻഡിന്റെ നിലവിലെ ആന്തരിക ജ്വലന എഞ്ചിൻ വാഹനങ്ങൾ പതിയെ വൈദ്യുത വാഹനങ്ങളായി പരിണമിക്കുമെന്ന് കമ്പനി പറയുന്നു.

 

 

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies