24.2 എംപി സെന്‍സർ; അതിവേഗ ഷൂട്ടിങ് കരുത്ത്; സെക്കൻഡിൽ 23 ഫ്രെയിമുകൾ വരെ; അറിയാം ക്യാനൻ EOS R10 നെ
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

24.2 എംപി സെന്‍സർ; അതിവേഗ ഷൂട്ടിങ് കരുത്ത്; സെക്കൻഡിൽ 23 ഫ്രെയിമുകൾ വരെ; അറിയാം ക്യാനൻ EOS R10 നെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2022, 08:13 pm IST
FacebookTwitterWhatsAppTelegram

ക്യാമറ നിർമ്മാണ മേഖലയിലെ രാജാക്കന്മാരായ ക്യാനന് എഴുപതുകളുടെ പകുതി മുതൽ ശ്രദ്ധേയമായ ഒരു SLR ക്യാമറ ലൈനപ്പുണ്ട് . ഫിലിം അധിഷ്ഠിത SLR ക്യാമറകളിൽ നിന്ന് ഡിജിറ്റൽ മേഖലയിലേക്ക് വിജയകരമായ മാറ്റം വരുത്തിയ ക്യാനൻ. മിറർലെസ് ക്യാമറകളുടെ വിപണിയിലും ഒന്നാമൻ തന്നെ.അടുത്തിടെ ക്യാനൻ പുറത്തിറക്കിയ രണ്ട് പ്രധാന എപിഎസ്-സി മിറർലെസ് ക്യാമറകളാണ് EOS R7 ,R10 തുടങ്ങിയവ

 

അറിയാം EOS R10 നെ കുറിച്ച്

 

ആര്‍എഫ് സിസ്റ്റത്തിലുള്ള എപിഎസ്-സി ക്യാമറകളില്‍ ഏറ്റവും വില കുറഞ്ഞത് R 10 ആണ്. R 10 ബോഡിയില്‍ 24.2 എംപി സെന്‍സറാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിൽ സ്റ്റാക്ഡ് സെന്‍സര്‍ അല്ല. ഇന്‍ബോഡി ഇമേജ് സ്റ്റബിലൈസേഷനും ഇല്ല. അതെ സമയം, ഡിജിക് എക്‌സ് പ്രോസസറിന്റെ കരുത്തില്‍ അതിവേഗ ഷൂട്ടിങ് സാധ്യമാണ് . മെക്കാനിക്കല്‍ ഷട്ടര്‍ ഉപയോഗിച്ചാല്‍ സെക്കന്‍ഡില്‍ 15 ഫ്രെയിമും ഇലക്ട്രോണിക് ഷട്ടര്‍ ഉപയോഗിച്ചാല്‍ സെക്കന്‍ഡില്‍ 23 ഫ്രെയിമും വരെ ഷൂട്ടു ചെയ്യാം.R 10ന് 4K 30p ഓവര്‍ സാംപിള്‍ഡ് വീഡിയോ ഷൂട്ട് ചെയ്യാനാകും. അതേസമയം, 60p 4K വീഡിയോയ്‌ക്ക് മികവ് കുറയും.

ഓട്ടോഫോക്കസിന്റെ കാര്യത്തിലാണെങ്കില്‍ ക്യാനന്റെ എഐയുടെ മികവ് R 10ലും കാണാം. മുഖം, വണ്ടികള്‍, മൃഗങ്ങള്‍ തുടങ്ങിയവയൊക്കെ തിരിച്ചറിയാന്‍ കെല്‍പ്പുള്ള ഓട്ടോ ഫോക്കസ് ആണ് ഇതിലുള്ളത് . ക്യാമറകളിൽ ഉപയോഗിക്കുന്ന അതേ LP-E17ബാറ്ററിയാണ് നൽകിയിരിക്കുന്നത്.ഒറ്റ UHS-II SD കാര്‍ഡ് സ്ലോട്ടാണ് ക്യാമറയിലുള്ളത്.


പ്രധാന സവിശേഷതകൾ

  • ഡ്യുവൽ പിക്സൽ AF ഉള്ള 24MP APS-C CMOS സെൻസർ
  • 23f fps വരെ ഷൂട്ടിംഗ് ഇ-ഷട്ടർ, 15fpട മെക്കാനിക്കൽ
  • 30p വരെ 4K ഓവർസാമ്പിൾ, ക്രോപ്പിനൊപ്പം 4K/60p
  • ‘PQ’ യഥാർത്ഥ HDR ഫൂട്ടേജ് അല്ലെങ്കിൽ C-ലോഗ് ആയി 10-ബിറ്റ് വീഡിയോ
  • 2.36M ഡോട്ട് OLED വ്യൂഫൈൻഡർ
  • 1.62M ഡോട്ട് പൂർണ്ണമായി വ്യക്തമാക്കുന്ന ടച്ച്‌സ്‌ക്രീൻ
  • ഒറ്റ UHS-II SD കാർഡ് സ്ലോട്ട്


വില

R 10 ബോഡിക്കു മാത്രം 80,995 രൂപയാണ് വില. കൂടെ 18-150 ലെന്‍സും വേണമെങ്കിൽ 1,17,995 രൂപയാകും വില.

 

 

Tags: cameraCanon
ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies