ഓരോ സീറ്റിലും പേപ്പറും തടിയും വെച്ച് കത്തിച്ചു; ആളിക്കത്തുന്നത് വരെ കാത്തിരുന്നു; അഗ്നിപഥ് പ്രതിഷേധത്തിനിടെ സെക്കന്തരാബാദിൽ ട്രെയിൻ കത്തിച്ച യുവാക്കൾ പിടിയിൽ; ദൃശ്യങ്ങൾ പുറത്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓരോ സീറ്റിലും പേപ്പറും തടിയും വെച്ച് കത്തിച്ചു; ആളിക്കത്തുന്നത് വരെ കാത്തിരുന്നു; അഗ്നിപഥ് പ്രതിഷേധത്തിനിടെ സെക്കന്തരാബാദിൽ ട്രെയിൻ കത്തിച്ച യുവാക്കൾ പിടിയിൽ; ദൃശ്യങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2022, 01:53 pm IST
FacebookTwitterWhatsAppTelegram

സെക്കന്ദരാബാദ്: ഓരോ സീറ്റിന് ഇടയിലും പേപ്പറും തടിയും കത്തിച്ചു വെക്കും. എന്നിട്ട് തീപിടിക്കുന്നത് വരെ കാത്തിരിക്കും പിന്നെ അടുത്ത സീറ്റിലേക്ക് അവിടെയും ഇതേ രീതിയിൽ തീ വെക്കും. അഗ്നിപഥ് പ്രതിഷേധത്തിന്റെ മറവിൽ കലാപകാരികൾ ട്രെയിനുകൾ കത്തിച്ച ദൃശ്യങ്ങളാണിത്. ഇവരിൽ ഒരാൾ അറസ്റ്റിലായതോടെയാണ് മൊബൈൽ ഫോണിൽ നിന്നും പോലീസ് വീഡിയോകൾ കണ്ടെടുത്തത്.

ആദിലാബാദ് ജില്ലയിലെ സോനാപൂർ വില്ലേജിലെ റാത്തോഡ് പൃഥ്വിരാജ് എന്ന ഇരുപത്തിമൂന്നുകാരനാണ് പിടിയിലായത്. തീവെപ്പിന്റെ വീഡിയോകൾ പുറത്തുവന്നതോടെ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിലും പ്രത്യക്ഷപ്പെട്ടു. തീവെക്കുന്നവരുടെ മുഖം ഉൾപ്പെടെ ദൃശ്യങ്ങളിൽ വ്യക്തമാണ്.

സെക്കന്ദരാബാദ് സ്റ്റേഷനിലെ യാത്രാ തീവണ്ടിക്ക് തീവെയ്‌ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. റെയിൽവേ സ്റ്റേഷനിൽ വാതിൽ ഉൾപ്പെടെയുളള ഫർണീച്ചറുകൾ ഇളക്കിയെടുത്ത് എറിയുന്നതിന്റെയും വലിയ കമ്പുകൾ കൊണ്ട് എസി തീവണ്ടിയുടെ ഗ്ലാസുകൾ അടിച്ചു തകർക്കുന്നതിന്റെയും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയത്.

ബിഹാറിലും മറ്റും അഗ്നിപഥിനെതിരെ നടന്ന പ്രതിഷേധങ്ങളുടെ തുടർച്ചയായിട്ടാണ് സെക്കന്ദരാബാദിലും പ്രതിഷേധങ്ങൾ അരങ്ങേറിയത്. ഇതിന്റെ മറവിൽ സമൂഹ്യവിരുദ്ധ ശക്തികൾ അഴിഞ്ഞാടുകയായിരുന്നു. കഴിഞ്ഞ വെളളിയാഴ്ച ഉണ്ടായ അക്രമസംഭവങ്ങളുടെ പേരിൽ ഇന്നലെ 10 യുവാക്കളെക്കൂടി ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭോയ്ഗുഡ റെയിൽവേ കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. നിലവിൽ ചഞ്ചൽഗുഡ ജയിലിലാണ് യുവാക്കൾ.

ഞായറാഴ്ച റെയിൽവേ പോലീസ് അക്രമങ്ങളുമായി ബന്ധപ്പെട്ട് 46 പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. ബുധനാഴ്ച പത്ത് പേർ കൂടി അറസ്റ്റിലായതോടെ കലാപശ്രമത്തിനും പൊതുമുതൽ നശിപ്പിച്ചതിനും അറസ്റ്റിലായവരുടെ എണ്ണം 56 ആയി. പിടിയിലായവരിൽ അഞ്ച് പേർ വാട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിൻമാരാണ്. ഇവരാണ് കലാപത്തിന് ആഹ്വാനം ചെയ്തുളള സന്ദേശങ്ങൾ പ്രചരിപ്പിച്ചത്. കേന്ദ്രസർക്കാരിന്റെ ശ്രദ്ധ കിട്ടണമെങ്കിൽ റെയിൽവേ ബോഗികൾ ആക്രമിക്കണമെന്ന സന്ദേശങ്ങളാണ് ഇവർ പ്രചരിപ്പിച്ചത്. ഇതേ തുടർന്നാണ് യുവാക്കളുടെ കൂട്ടം റെയിൽവേ സ്റ്റേഷനുകളിലേക്ക് ഇരച്ചെത്തിയത്.

https://www.facebook.com/janamtv/videos/991921681490017/

Tags: ArrestAgnipathAgnipath protest
ShareTweetSendShare

More News from this section

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies