ഒളിച്ചു കഴിഞ്ഞത് ഒരു മാസം ;ദിയോബന്ദ് ദാരുൾ ഉലൂം മദ്രസയിൽ നിന്നും റോഹിംഗ്യൻ കുടിയേറ്റക്കാരനെ എൻഐഎ അറസ്റ്റ് ചെയ്തു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒളിച്ചു കഴിഞ്ഞത് ഒരു മാസം ;ദിയോബന്ദ് ദാരുൾ ഉലൂം മദ്രസയിൽ നിന്നും റോഹിംഗ്യൻ കുടിയേറ്റക്കാരനെ എൻഐഎ അറസ്റ്റ് ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2022, 11:09 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിലെ ദിയോബന്ദ് ദാരുൾ ഉലൂം മദ്രസയിൽ നിന്നും റോഹിംഗ്യൻ കുടിയേറ്റക്കാരനെ അറസ്റ്റ് ചെയ്ത് എൻഐഎ. മ്യാൻമാറിലെ സോവിറ്റ ഫറിക്ക സ്വദേശിയായ ഹബീബുള്ള (19) ആണ് അറസ്റ്റിലായത്. ദിയോബന്ദ് ദാരുൾ ഉലൂം മദ്രസയിൽ രഹസ്യമായി താമസിച്ചുവരികയായിരുന്നു ഹബീബുള്ള.

ഉത്തർപ്രദേശിൽ റോഹിംഗ്യൻ കുടിയേറ്റക്കാർ തമ്പടിക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ എൻഐഎയും ഭീകര വിരുദ്ധ സ്‌ക്വാഡുമെല്ലാം ശക്തമായ പരിശോധനയാണ് നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് മദ്രസയിൽ ഹബീബുള്ള രഹസ്യമായി താമസിക്കുന്നതായി എൻഐഎയ്‌ക്ക് വിവരം ലഭിച്ചത്. ഉടനെ മദ്രസയിൽ പരിശോധന നടത്തുകയായിരുന്നു.

കഴിഞ്ഞ ഒരു മാസമായി ഹബീബുള്ള മദ്രസയിൽ ഉണ്ടെന്നാണ് എൻഐഎ പറയുന്നത്. ഇവിടെ ആറാം ക്ലാസിലാണ് ഹബീബുള്ള പഠിക്കുന്നത്. അതേസമയം റോഹിംഗ്യൻ ആണെന്ന് തങ്ങൾ അറിഞ്ഞിരുന്നില്ലെന്നാണ് മദ്രസ അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ എങ്ങിനെയാണ് ഇയാൾ രാജ്യത്തേക്ക് കടന്നതെന്നും, ഇവിടെ അഡ്മിഷൻ വാങ്ങി നൽകിയത് ആരെന്നുമുളള കാര്യം ദുരൂഹമാണ്.

വിശദ വിവരങ്ങൾക്കായി എൻഐഎ ഹബീബുള്ളയെ ചോദ്യം ചെയ്തുവരികയാണ്. പ്രധാനമായും രാജ്യത്തേക്ക് എങ്ങിനെ കടന്നു, ആരാണ് ഇതിന് സഹായിച്ചത് തുടങ്ങിയ കാര്യങ്ങൾ ആണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഹബീബുള്ളയിൽ നിന്നും ലഭിച്ച വിവരങ്ങൾ എൻഐഎ പുറത്തുവിട്ടിട്ടില്ല.

ഇതിന് മുൻപും ദിയോബന്ദ് ദാരുൾ ഉലൂം മദ്രസയിൽ നിന്നും കുടിയേറ്റക്കാരെ പിടികൂടിയിട്ടുണ്ട്. ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നും അനധികൃതമായി രാജ്യത്ത് എത്തിയവരെയാണ് പിടികൂടിയത്.

Tags: MYANMARDarul Uloom Deoband
ShareTweetSendShare

More News from this section

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies