ഭൂതല-ആകാശ മിസൈൽ വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ; മിസൈലുകൾ നാവികസേനയ്ക്കായി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭൂതല-ആകാശ മിസൈൽ വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ; മിസൈലുകൾ നാവികസേനയ്‌ക്കായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2022, 06:22 pm IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ: ഇന്ത്യൻ സൈന്യത്തിന് കരുത്തുപകർന്ന് ഹൃസ്വദൂരമിസൈൽ വിജയകരമായി പരീക്ഷിച്ച് ഡിഫൻസ് റിസർച്ച് ഓർഗനൈസേഷൻ. ഇന്ത്യൻ നാവിക സേനയ്‌ക്കായി ഒഡീഷ യിലെ ചാന്ദിപ്പൂരിൽ യുദ്ധകപ്പലിൽ നിന്നാണ് ഭൂതല-ആകാശ ഹൃസ്വദൂര മിസൈൽ വിഎൽ-എസ്ആർഎസ്എഎം എന്ന മിസൈലിന്റെ വിക്ഷേപണം നടത്തിയത്.

‘ഇന്നത്തെ പരീക്ഷണം ഏതുതരം വിമാനങ്ങളേയും ഡഡ്രോണുകളേയും ആകാശത്തുവെച്ച് തന്നെ തകർക്കാനുള്ളതാണ്. ഏറ്റവും മികച്ച ലക്ഷ്യവേധ സംവിധാനങ്ങളുള്ള വിഎൽ-എസ്ആർഎസ്എഎം മിസൈലിന്റെ പരീക്ഷണം മികച്ച ഫലമാണ് നൽകിയിരിക്കുന്നത്.’ ഡിആർഡിഒ വക്താവ് അറിയിച്ചു.

ഇന്ത്യൻ നാവിക വ്യൂഹം പസഫിക്കിൽ നിർണ്ണായക സുരക്ഷ കൈകാര്യം ചെയ്യുന്ന നിലയിലേയ്‌ക്ക് വികസിച്ചതോടെയാണ് ശക്തിയാർജ്ജിച്ച മിസൈലുകൾ ഡിആർഡിഒ വികസിപ്പിച്ചത്. യുദ്ധകപ്പലുകളിൽ നിന്ന് ലംബമായി ആകാശത്തിലേയ്‌ക്ക് കുതിച്ച് ഗതിസ്വയം നിർണ്ണയിച്ച് ലക്ഷ്യം തകർക്കുന്ന മിസൈലാണ് പരീക്ഷിച്ചിരിക്കുന്നത്. വിവിധ തരം ഉപകരണങ്ങൾ ഉപയോഗിച്ച് മിസൈലിന്റെ ആകാശത്തേയ്‌ക്കുള്ള കുതിപ്പ്, സ്വയം നിയന്ത്രിത രീതി, വേഗത, ഗതി എന്നിവ രേഖപ്പെടുത്തിയെന്നും മികച്ച ക്ഷമതയാണ് മിസൈൽ പ്രദർശിപ്പിച്ചിരിക്കുന്നതെന്നും ഡിആർഡിഒ അറിയിച്ചു.

Tags: DRDO missile
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies