വിവാഹ ദിനത്തിൽ ഭാര്യയ്ക്ക് മലയാള ഭാഷയിൽ വാക്കുനൽകി അമേരിക്കൻ വരൻ; മലയാളികളുടെ ഹൃദയം കീഴടക്കി വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിവാഹ ദിനത്തിൽ ഭാര്യയ്‌ക്ക് മലയാള ഭാഷയിൽ വാക്കുനൽകി അമേരിക്കൻ വരൻ; മലയാളികളുടെ ഹൃദയം കീഴടക്കി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2022, 05:27 pm IST
Facebook
Twitter
WhatsAppTelegram

പ്രണയത്തിന് ഭാഷയില്ലെന്ന ചൊല്ല് നാം കേട്ടിരിക്കും. ഭാഷ എന്നത് ആശയവിനിമയം നടത്താനുള്ള ഉപാധികളിൽ ഒന്ന് മാത്രമാണ്. ഇത്തരത്തിൽ ഭാഷയുടെ അതിർവരമ്പുകൾ മറികടന്ന് പ്രണയിച്ച രണ്ടുപേരുടെ വിവാഹമാണ് ഇപ്പോൾ മലയാളികൾക്കിടയിൽ തരംഗമാകുന്നത്.

ആഫ്രിക്കൻ-അമേരിക്കനായ വരനും മലയാളിയായ വധുവും തമ്മിലാണ് വിവാഹം. ജെനോവ ജൂലിയൻ പ്രിയോർ എന്ന യുവതി തന്റെ വിവാഹ ദിനം നടന്ന സംഭവം ഇൻസ്റ്റഗ്രമിലൂടെ പങ്കുവെച്ചപ്പോഴാണ് സംഭവം കേരളത്തിലും ചർച്ചയായത്.

വിവാഹദിനത്തിൽ വധൂവരൻമാർ പരസ്പരം വാക്ക് നൽകുന്ന ഒരു ചടങ്ങുണ്ട്. ഇവിടെ വരനായ ഡാൻസെൽ പ്രിയോർ തന്റെ വധുവിന് മുന്നിൽ നടത്തിയ പ്രതിജ്ഞയാണ് ഏവരെയും അമ്പരപ്പിച്ചത്. ഇംഗ്ലീഷ് ഭാഷയിൽ ആദ്യം പ്രതിജ്ഞയെടുത്ത വരൻ പിന്നീട് മലയാളത്തിൽ സംസാരിക്കാൻ തുടങ്ങുകയായിരുന്നു. ഇതിന്റെ വീഡിയോയാണ് വധുവായ ജെനോവ ജൂലിയൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

ഡാൻസെൽ പ്രിയോർ തന്റെ മൊബൈൽ ഫോൺ എടുക്കുകയും അതിൽ നോക്കി മലയാളം വായിക്കുകയുമായിരുന്നു. ”അയാം ഗോയിങ് ടു സ്പീക്ക് സം മലയാളം ഹിയർ. ഞാൻ എന്റെ ഭാര്യയെ കണ്ടുപിടിച്ചു. എന്റെ നിധിയെ കണ്ടുപിടിച്ചു. എനിക്ക് ഇന്ന് ദൈവത്തിന്റെ അനുഗ്രഹം ലഭിച്ചു, ഞാൻ നിന്നെ സ്‌നേഹിക്കുന്നു.” ഇതായിരുന്നു ഡാൻസെൽ പറഞ്ഞത്.

ഇതുകേട്ട ജെനോവ ജൂലിയൻ ”ഞാനും…” എന്ന് മറുപടി നൽകിയതോടെ വിവാഹത്തിനെത്തിയ എല്ലാവരും ആർത്തുവിളിക്കുകയും കയ്യടിക്കുകയുമായിരുന്നു.

വീഡിയോ പോസ്റ്റ് ചെയ്തത് ഒരു ദിവസം കഴിഞ്ഞപ്പോഴാണ് മലയാളികൾ ഏറ്റെടുത്തത്. കടുകട്ടി ഭാഷയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മലയാളം വളരെ എളുപ്പത്തിൽ പറയുന്നു. ഇത് കൊള്ളാമല്ലോ എന്നായിരുന്നു പലരുടെയും പ്രതികരണം. മലയാളി എവിടെ ചെന്നാലും മലയാളം പഠിപ്പിക്കുമെന്നും ചിലർ അഭിപ്രായപ്പെട്ടു.

വീഡിയോ ദൃശ്യങ്ങൾ കാണാം..

https://www.instagram.com/p/CfDBoNKpOcY/?utm_source=ig_embed&utm_campaign=embed_video_watch_again

Tags: Viral Videomalayalamwedding
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies