700 കിലോമീറ്റർ,20 മണിക്കൂർ; മരുഭൂമിയിൽ ഇരുമ്പയിര് നിറച്ച് ഓടുന്ന ട്രെയിനിൽ ഫോട്ടോഷൂട്ട് നടത്തി ദമ്പതികൾ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

700 കിലോമീറ്റർ,20 മണിക്കൂർ; മരുഭൂമിയിൽ ഇരുമ്പയിര് നിറച്ച് ഓടുന്ന ട്രെയിനിൽ ഫോട്ടോഷൂട്ട് നടത്തി ദമ്പതികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2022, 12:53 pm IST
FacebookTwitterWhatsAppTelegram

കല്യാണത്തിന് ഇന്ന് ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ് ഫോട്ടോ ഷൂട്ടുകൾ. പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടിലും പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഷൂട്ടിലും പരമാവധി വ്യത്യസ്തത പുലർത്തി വൈറൽ ആക്കാനാണ് നവദമ്പതിമാരുടെ ശ്രമം. ഇപ്പോൾ അത്തരത്തിലൊരു ഫോട്ടോഷൂട്ടാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. അത്യന്തം അപകടകരമായ രീതിയിൽ എടുത്ത ഈ ഫോട്ടോ ഷൂട്ടിനെ വിമർശിച്ച് നിരവധി പേരും രംഗത്തെത്തിയിട്ടുണ്ട്.

മരുഭൂമിയിൽ കത്തുന്ന ചൂടിൽ ഓടുന്ന ട്രെയിനിൽ ഫോട്ടോ ഷൂട്ട് നടത്തിയ രണ്ട് ട്രാവൽ ഇൻഫ്‌ളുവൻസേഴ്‌സാണ് വൈറലായിരിക്കുന്നത്. ക്രിസ്റ്റിജൻ ഇലിസിച്ചും ആൻഡ്രിയ ട്രഗോവ്സെവിച്ചുമാണ് തങ്ങളുടെ ഹണിമൂണിനായി അപകടം പിടിച്ച ഫോട്ടോഷൂട്ട് സംഘടിപ്പിച്ചത്. ദമ്പതികൾ വിവാഹവസ്ത്രത്തിൽ ട്രെയിനിന്റെ മുകളിൽ പല പോസിലും നിൽക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ കാണാം. അതിൽ വളരെ അധികം അപകടകരമായ രീതിയിലും ഇരുവരും പോസ് ചെയ്യുന്നുണ്ട്.

രണ്ട് കിലോമീറ്റർ വരുന്ന ഇരുമ്പ് നിറച്ച ട്രെയിനിലാണ് ഇരുവരും ഫോട്ടോഷൂട്ട് നടത്തിയത്. പൊള്ളുന്ന ചൂടിൽ മനോഹരവും വ്യത്യസ്തവുമായ ചിത്രങ്ങൾ കിട്ടാനായി 20 മണിക്കൂറാണ് ആ ട്രെയിനിൽ ഇരുവരും യാത്ര ചെയ്തത്. ഫോട്ടോഷൂട്ടിനായി മാത്രം അവർ 700 കിലോമീറ്ററാണ് ഈ ട്രെയിനിൽ യാത്ര ചെയ്തത്. പകൽസമയത്ത് 45 ഡിഗ്രി സെൽഷ്യസും രാത്രി പൂജ്യം ഡിഗ്രി സെൽഷ്യസും ആയ കാലാവസ്ഥയിലായിരുന്നു ഈ സാഹസം.

Tags: viral
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies