ത്രിപുരയിലെ മൂന്ന് നിയമസഭാ സീറ്റുകളിലും ബിജെപിക്ക് വിജയം; ഒരിടത്ത് കോൺഗ്രസ്; കനല് തരി പോലും അവശേഷിക്കാതെ നാണംകെട്ട് സിപിഎം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ത്രിപുരയിലെ മൂന്ന് നിയമസഭാ സീറ്റുകളിലും ബിജെപിക്ക് വിജയം; ഒരിടത്ത് കോൺഗ്രസ്; കനല് തരി പോലും അവശേഷിക്കാതെ നാണംകെട്ട് സിപിഎം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2022, 04:08 pm IST
Facebook
Twitter
WhatsAppTelegram

അഗർത്തല: ത്രിപുരയിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് മിന്നും വിജയം. മുഖ്യമന്ത്രി മാണിക് സാഹ ഉൾപ്പെടെ മൂന്ന് മണ്ഡലങ്ങളിൽ ബിജെപി മികച്ച വിജയം നേടി. ഒരിടത്ത് കോൺഗ്രസ് ആണ് വിജയിച്ചത്. എന്നാൽ മൂന്ന് പതിറ്റാണ്ടിലധികം ത്രിപുര ഭരിച്ചിരുന്ന സിപിഎമ്മും ഇടതുപക്ഷവും ഒരിടത്ത് പോലും വിജയിച്ചില്ല.

ടൗൺ ബർദോവാലി, ജബരാജ് നഗർ, സുർമ എന്നിവിടങ്ങളിലാണ് ബിജെപി പ്രവചനങ്ങളെ കാറ്റിൽപറത്തുന്ന വിജയം നേടിയത്. ടൗൺ ബോർദോവാലിയിൽ നിന്ന് മുഖ്യമന്ത്രി മണിക് സാഹ 6104 വോട്ടുകൾക്കാണ് വിജയിച്ചത്. സിപിഎമ്മിന്റെ പരമ്പരാഗത മണ്ഡലമായ ജബരാജ് നഗറിൽ നിന്ന് 4572 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ മൊലീന ദേബ് നാഥ് തിളക്കമാർന്ന വിജയം നേടിയത്.

സുർമയിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന സ്വപ്‌ന ദാസ് പോൾ 4583 വോട്ടുകൾക്കാണ് വിജയിച്ചത്. സ്വപ്ന 16,677 വോട്ടുകൾ നേടിയപ്പോൾ സിപിഎം സ്ഥാനാർത്ഥിക്ക് 8415 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന ബാബുറാം സത്‌നാമി 12,094 വോട്ടുകൾ നേടി. അഗർത്തലയിൽ കോൺഗ്രസിന്റെ സുദീപ് റോയ് ബർമൻ ആണ് വിജയിച്ചത്.

രാജ്യത്തെ വിവിധയിടങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്കും മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിൽ യുപിയിൽ നിന്നുളള അസംഗഢിലും രാംപൂരിലും ബിജെപി തിളക്കമാർന്ന വിജയം നേടിയിരുന്നു. സമാജ് വാദി പാർട്ടിയുടെ കുത്തകയായിരുന്ന മണ്ഡലങ്ങളായിരുന്നു രണ്ടും. ഇതിന് പുറമേയാണ് ത്രിപുരയിൽ തിരഞ്ഞെടുപ്പ് നടന്ന നാല് മണ്ഡലങ്ങളിൽ മൂന്നിലും ബിജെപി വിജയിച്ചത്.

Tags: ബിജെപിത്രിപുരമണിക് സാഹ
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies