'കരുക്കൾ നീക്കി യോ​ഗി'; വിശ്വനാഥൻ ആനന്ദിനൊപ്പം ചെസ്സ് കളിച്ച് യോ​ഗി ആദിത്യനാഥ്; ചിത്രം വൈറൽ
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘കരുക്കൾ നീക്കി യോ​ഗി’; വിശ്വനാഥൻ ആനന്ദിനൊപ്പം ചെസ്സ് കളിച്ച് യോ​ഗി ആദിത്യനാഥ്; ചിത്രം വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2022, 10:59 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: 44-ാമത് ചെസ് ഒളിമ്പ്യാഡിന്റെ ദീപശിഖ ഉത്തർപ്രദേശിലെത്തി. തലസ്ഥാന ന​ഗരമായ ലക്നൗവിലാണ് പരിപാടി സംഘടിപ്പിച്ചത്. വിധാൻഭവന് മുന്നിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദീപം ഏറ്റുവാങ്ങി. ചടങ്ങിൽ മുഖ്യമന്ത്രിക്കൊപ്പം ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ബ്രജേഷ് പഥക്കും പങ്കെടുത്തു. ചെസ്സ് കളിക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദ്ദേഹം നന്ദി അറിയിച്ചു.

ഖേലോ ഇന്ത്യയിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി കായിക മത്സരങ്ങളെ ഗ്രാമത്തിൽ നിന്നും സമൂഹത്തിൽ നിന്നും ദേശീയ അന്തർദേശീയ തലത്തിലേക്ക് ഉയർത്താൻ പ്രചോദനം നൽകുന്നുവെന്ന് യോ​ഗി ആദിത്യനാഥ് പറഞ്ഞു. ഈ പരിപാടികളിലെല്ലാം തന്നെ ഉത്തർപ്രദേശ് സർക്കാർ പങ്കാളിയാകുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. നിയമസഭയ്‌ക്ക് മുന്നിൽ ചെസ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് സഞ്ജയ് കപൂറാണ് മുഖ്യമന്ത്രിക്ക് ദീപശിഖ കൈമാറിയത്.

പരിപാടിക്കിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ത്യയുടെ അഭിമാനമായ വിശ്വനാഥൻ ആനന്ദിനൊപ്പം ചെസ്സ് കളിച്ചു. ഈ ചിത്രങ്ങളിപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. 44-ാമത് മത് ചെസ് ഒളിമ്പ്യാഡ് 2022 ജൂലൈ 28 മുതൽ ഓഗസ്റ്റ് 10 വരെ ചെന്നൈയിലാണ് നടക്കുന്നത്. ഒളിമ്പ്യാഡിൽ 187 രാജ്യങ്ങളിൽ നിന്നുള്ള 343 ടീമുകളാണ് പങ്കെടുക്കുന്നത്. ഓപ്പൺ വിഭാഗത്തിൽ 189 ടീമുകളും വനിതാ വിഭാഗത്തിൽ 154 ടീമുകളും പങ്കെടുക്കും. 1927 മുതലാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. 30 വർഷത്തിന് ശേഷം ഇന്ത്യയും, ഏഷ്യയും ആദ്യമായിട്ടാണ് മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഇവയ്‌ക്ക് പുറമെ ഒരോ ഇന്ത്യക്കാരനും ഇത് അഭിമാന നിമിഷവുമാണ്.

Tags: Yogi Adityanathchess olympiadViswanathan Anand
Share
Tweet
SendShare

More News from this section

ട്രാഫിക് പിഴ അടച്ചില്ലേ? വൈദ്യുതി ബില്ലില്‍ ചേര്‍ക്കാം; സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

ബോളിവുഡ് നടിയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്

ഡല്‍ഹിയില്‍ ശീതകാലത്ത് വായുമലിനീകരണം രൂക്ഷമാകാനുള്ള സാധ്യത; നിയന്ത്രണങ്ങളും ഭരണപരമായ മാറ്റങ്ങളും പ്രഖ്യാപിച്ചു

വിജയിയെ കാണാന്‍ വന്‍ ജനക്കൂട്ടം; മധുരയില്‍ തിരക്കിലും ചൂടിലും പെട്ട് പത്തോളം പേര്‍ കുഴഞ്ഞുവീണു

തൃണമൂൽ കോൺഗ്രസ് പേര്-ചിഹ്ന തർക്കം; മൂന്ന് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം

ഉജ്ജെയിനിൽ റോഡ് വികസനം തടയാൻ ശ്രമം; ഷാഹി മസ്ജിദിന്റെ നിയമവിരുദ്ധ ഭാഗം പൊളിക്കുന്നതിനിടെ സംഘർഷം; പൊലീസിന് നേരെ പ്രതിഷേധക്കാരുടെ അക്രമം

Latest News

ഏഷ്യന്‍ ഗെയിംസില്‍ ഗുല്‍വീറിന് വീണ്ടും വെള്ളി; താരം കുറിച്ചത് 1500 മീറ്ററില്‍ വ്യക്തിഗത മികച്ച സമയം

പി.ടി. ഉഷയുടെ 42 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് വിത്യ രാംരാജ്; ഏഷ്യന്‍ ഗെയിംസില്‍ ചരിത്രനേട്ടം

മാറാത്തത് മാറും; അന്ന് ഒരു ലീറ്റർ വെള്ളത്തിന് 200 രൂപ; ഇന്ന് കാണികൾക്ക് നാല് ലിറ്റർ വീതം സൗജന്യം; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഗ്രീൻഫീൽഡിലെ മേയർ വി വി രാജേഷിന്റെ ഇടപെടൽ

വ്യാജ ഒപ്പിട്ട് വിധവാ പെന്‍ഷന്‍ തട്ടിയെന്ന പരാതി; ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെന്‍ഷന്‍

‘നിരീശ്വരവാദികളുടെ സോഷ്യൽ മീഡിയ പേജുകൾ പിന്തുടരുന്നത് കൂടുതൽ മുസ്ലിം പെൺകുട്ടികൾ’; സമുദായ സംഘടനകൾക്ക് പുതിയ തലമുറയെ മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് മന്ത്രി കെ.എം. ഷാജി

ഏഷ്യന്‍ ഗെയിംസ്: ഈഷ സിംഗിന് വെള്ളി; ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾക്ക് ഇനി പോലീസ് വെരിഫിക്കേഷൻ നിർബന്ധം; ക്രിമിനൽ കേസുകളിലുള്ളവർ സർവീസിൽ കടക്കുന്നത് തടയും, കുട്ടികളുടെ സുരക്ഷയ്‌ക്ക് പ്രത്യേക പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies