നോർവേയിലെ സ്വവർഗ്ഗാനുരാഗികളുടെ പബ്ബിലെ വെടിവെപ്പ്; പ്രതി ഇറാനിയൻ വംശജനായ ഇസ്ലാമിക തീവ്രവാദിയെന്ന് നോർവീജിയൻ പ്രധാനമന്ത്രി; കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് മഴവിൽ പ്രകടനം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നോർവേയിലെ സ്വവർഗ്ഗാനുരാഗികളുടെ പബ്ബിലെ വെടിവെപ്പ്; പ്രതി ഇറാനിയൻ വംശജനായ ഇസ്ലാമിക തീവ്രവാദിയെന്ന് നോർവീജിയൻ പ്രധാനമന്ത്രി; കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് മഴവിൽ പ്രകടനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2022, 11:33 pm IST
Facebook
Twitter
WhatsAppTelegram

ഓസ്ലോ: നോർവേയിലെ സ്വവർഗ്ഗാനുരാഗികളുടെ പബ്ബിൽ വെടിവെപ്പ് നടത്തി രണ്ട് പേരെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ഇസ്ലാമിക തീവ്രവാദിയെന്ന് നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗാർ സ്റ്റോയർ. ഇറാനിയൻ വംശജനായ നോർവീജിയൻ പൗരനാണ് ഇയാൾ. 42 വയസ്സുകാരനായ പ്രതി മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന് സംശയിക്കുന്നതായി നോർവേ പോലീസ് പറഞ്ഞു.

ഓസ്ലോയിലെ എൽ ജി ബി ടി ക്യു വിഭാഗത്തിന്റെ പ്രധാന ഉല്ലാസ കേന്ദ്രമാണ് ലണ്ടൻ പബ്ബ്. ഇവിടേക്ക് കടന്നു കയറിയ പ്രതി, പബ്ബിൽ ഉണ്ടായിരുന്നവർക്ക് നേരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ട രണ്ട് പേരും അമ്പതിനും അറുപതിനും ഇടയിൽ പ്രായമുള്ളവരാണ്. വെടിവെപ്പിൽ 21 പേർക്ക് പരിക്കേറ്റിരുന്നു.

വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഓസ്ലോയിൽ മഴവിൽ പതാകകൾ വീശി പ്രകടനം നടന്നു. വെടിവെപ്പ് നടന്ന് നിമിഷങ്ങൾക്കുള്ളിൽ പോലീസ് പ്രതിയെ പിടികൂടിയിരുന്നു. ഇയാളിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തു. സംഭവത്തെ നോർവേ ഭരണകൂടം ശക്തമായി അപലപിച്ചു. പ്രതിയെ മാനസികരോഗ പരിശോധനയ്‌ക്ക് വിധേയനാക്കുമെന്നും കുറ്റക്കാരനെന്ന് തെളിഞ്ഞാൽ പരമാവധി ശിക്ഷ തന്നെ നൽകുമെന്നും നോർവേ കിരീടാവകാശി ഹാകോൺ രാജകുമാരൻ വ്യക്തമാക്കി.

Tags: NORWAYReligious FundamentalistsLGBTQ
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies