ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാറിന്റെ അഞ്ചാം റൗണ്ട് ചര്‍ച്ചകള്‍ ജൂലൈയില്‍
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാറിന്റെ അഞ്ചാം റൗണ്ട് ചര്‍ച്ചകള്‍ ജൂലൈയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2022, 09:37 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യയും യുകെയും തമ്മിലുളള സ്വതന്ത്ര വ്യാപാര കരാറിനായുള്ള അഞ്ചാം റൗണ്ട് ചര്‍ച്ചകള്‍ ജൂലൈയില്‍ ന്യൂഡല്‍ഹിയില്‍ നടത്തും. ചര്‍ച്ചകള്‍ ഒക്ടോബറില്‍ പൂര്‍ത്തിയാക്കും. നാലാമത് സ്വതന്ത്ര വ്യാപര കരാര്‍ ജൂണ്‍ 24 ന് നടന്നിരുന്നു. നാലാം റൗണ്ട് ചര്‍ച്ചകള്‍ക്കിടയില്‍ കരട് ഉടമ്പടിയുടെ ഭൂരിഭാഗം അധ്യായങ്ങളും അവതരിപ്പിച്ചതായി അറിയിച്ചു. ഇരു രാജ്യങ്ങളിലെയും സാങ്കേതിക വിദഗ്ദര്‍ 20 പോളിസി മേഖലയിലായി 71 പ്രത്യേക ചര്‍ച്ചകള്‍ നടത്തി. നാലാം റൗണ്ട് ചര്‍ച്ചയില്‍ ഭൂരിഭാഗം ഉദ്യോഗസ്ഥരും വെര്‍ച്വല്‍ ആയിട്ടാണ് പങ്കെടുത്തത്.

ഏപ്രിലില്‍ നടന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി മോദിയും ബോറിസ് ജോണ്‍സണും സംതുലിതമായ സ്വതന്ത്ര വ്യാപാര കരാറിനായി വേണ്ട ചര്‍ച്ചകളാണ് നടത്തിയത്.ചര്‍ച്ചകള്‍ ഒക്ടോബറില്‍ പൂര്‍ത്തിയാക്കണമെന്നും തീരുമാനിച്ചിരുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീ (സിഐഐ), യുകെ യുടെ കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രീ (സിബിഐ) എന്നിവ സംയുക്തമായി യുകെ-ഇന്ത്യ വ്യാപാര കമ്മീഷനെ നിയമിച്ചിരുന്നു. വ്യാപാരത്തെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

എഫ്ടിഎയുടെ കീഴില്‍ ഇന്ത്യ മാലിന്യമുക്ത ഊര്‍ജ്ജത്തിലേക്ക് മാറുന്നത് യുകെയുടെ നവീകരണ മേഖല വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. 2030 ഓടെ കാര്‍ബണ്‍ രഹിത ഇന്ത്യ യാഥാര്‍ത്ഥ്യമാക്കാനുള്ള ലക്ഷ്യത്തിലാണ് രാജ്യം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യ യുഎഇ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായി വ്യാപാര ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നു.

Tags: INDIA- uk
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies