അമർനാഥ് യാത്ര; തീർത്ഥാടകർ ജമ്മുവിലെത്തി; ആദ്യസംഘത്തെ യാത്ര അയയ്ക്കാൻ ലഫ്. ഗവർണറും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമർനാഥ് യാത്ര; തീർത്ഥാടകർ ജമ്മുവിലെത്തി; ആദ്യസംഘത്തെ യാത്ര അയയ്‌ക്കാൻ ലഫ്. ഗവർണറും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2022, 07:26 am IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം നടക്കുന്ന അമർനാഥ് യാത്രയ്‌ക്കായുളള തീർത്ഥാടകരുടെ ആദ്യ സംഘം ജമ്മുവിലെ ബേസ് ക്യാമ്പിലെത്തി. നാളെയാണ് തീർത്ഥാടനം ആരംഭിക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് തീർത്ഥാടകരുടെ ആദ്യ സംഘം ജമ്മുവിൽ എത്തിയത്.

ലഫ്. ഗവർണർ മനോജ് സിൻഹ തീർത്ഥാടകരെ ബേസ് ക്യാമ്പിലേക്ക് യാത്രയാക്കാൻ എത്തിയിരുന്നു. ബസുകളിലാണ് ഇവർ ബേസ് ക്യാമ്പിലേക്ക് തിരിച്ചത്. ഉദംപൂരിലും ബാൽതാലിലും തീർത്ഥാടകർക്ക് സൗജന്യ ഭക്ഷണ വിതരണം ഉൾപ്പെടെയുളള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. രണ്ട് ബേസ് ക്യാമ്പുകളിലും തീർത്ഥാടകരുടെ താമസത്തിനായി ഡിആർഡിഒ ഹോസ്റ്റലുകളും സജ്ജീകരിച്ചിട്ടുണ്ട്.

റാംബാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്. പോലീസ് കൺട്രോൾ റൂമുകൾക്ക് പുറമേ ജോയിന്റ് കൺട്രോൾ റൂമുകളും ഹെൽപ് ലൈൻ നമ്പരുകളും തീർത്ഥാടകർക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. തീർത്ഥാടകരുടെ ആരോഗ്യ പരിചരണത്തിനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയതായി ഭരണകൂടം അറിയിച്ചു.

ഭീകരവാദ ഭീഷണിയുടെ പശ്ചാത്തലത്തിൽ ജമ്മു ശ്രീനഗർ ദേശീയ പാതയിൽ ഉൾപ്പെടെ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 43 ദിവസം നീണ്ടു നിൽക്കുന്നതാണ് ഇക്കുറി തീർത്ഥാടനം.

Tags: Jammu KashmirpilgrimsAmarnath Yatraഅമർനാഥ് യാത്ര
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies