സ്വർഗീയ പി എം ഭാസ്കരൻ സ്‌മൃതിദിനം; അച്ഛന് സ്മരണാഞ്ജലിയായി വീണ്ടും മകന്റെ പുസ്തക പ്രകാശനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വർഗീയ പി എം ഭാസ്കരൻ സ്‌മൃതിദിനം; അച്ഛന് സ്മരണാഞ്ജലിയായി വീണ്ടും മകന്റെ പുസ്തക പ്രകാശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2022, 08:35 pm IST
FacebookTwitterWhatsAppTelegram

പി.എം. ഭാസ്കരൻ മാസ്റ്ററുടെ ബലിദാനദിനത്തിൽ വീണ്ടും പുസ്തക പ്രകാശനം നടത്തി മകൻ ശ്രീജിത്ത്. ശ്രീജിത്ത് മൂത്തേടത്ത് രചിച്ച ‘പെൻഗ്വിനുകളുടെ വൻകരയിൽ’ എന്ന പരിസ്ഥിതി-ശാസ്ത്ര നോവലിന്റെ പ്രകാശനം യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ പ്രകാശനം ചെയ്തു. ഭാസ്കരൻ മാസ്റ്ററുടെ ഭാര്യ ഒ.കെ. നളിനിക്ക് പുസ്തകം നൽകി നിർവ്വഹിച്ചു.

കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വാണിമേലിൽ ഭാസ്കരൻ മാസ്റ്ററുടെ സ്മരണാഞ്ജലികൾ അർപ്പിക്കുന്ന ചടങ്ങിൽ വെച്ചായിരുന്നു പുസ്തക പ്രകാശനം. കഴിഞ്ഞ വർഷം ജൂൺ 29ന് ‘നിണവഴിയിലെ നിഴലുകൾ’ എന്ന നോവലിന്റെ സമർപ്പണത്തിന് ശേഷം പ്രസിദ്ധീകരിച്ച ശ്രീജിത്ത് മൂത്തേടത്തിന്റെ നാലാമത്തെ പുസ്തകമാണ് പെൻഗ്വിനുകളുടെ വൻകരയിൽ. നോവൽ, ചെറുകഥ, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി ശ്രീജിത്ത് മൂത്തേടത്ത് പതിനൊന്ന് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

ചടങ്ങിൽ വെച്ച് പി.എം. ഭാസ്കരൻ മാസ്റ്ററുടെ സ്മരണയ്‌ക്കായി നാമ്പ് മാഗസിൻ ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരത്തിന്റെ ഫലപ്രഖ്യാപനവും പ്രഫുൽ കൃഷ്ണൻ നിർവ്വഹിച്ചു. നോവലിസ്റ്റ് രാജീവ് ജി ഇടവയുടെ ‘ഇരുൾബാരക്കിലെ അടഞ്ഞ ഒച്ച’ എന്ന നോവലിനാണ് ഈ വർഷത്തെ പുരസ്കാരം. കേരള സാഹിത്യ അക്കാദമി ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. സ്മരണാഞ്ജലി ചടങ്ങിൽ ആർ.എസ്.എസ്. ഖണ്ഡ് കാര്യവാഹ് സി. ബാബു മാസ്റ്റർ, ബി.ജെ.പി. മണ്ഡലം പ്രസിഡന്റുമാരായ രഞ്ജിത്ത് അരൂർ, വിപിൻ ചന്ദ്രൻ, എസ്.ടി. മോർച്ച ജില്ലാ അദ്ധ്യക്ഷൻ അനീഷ്, കെ.ടി.കെ. ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

Tags: Booksreejith muthedath
ShareTweetSendShare

More News from this section

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies