കനയ്യ ലാലിന്റെ കൊലപാതകത്തിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ കമന്റിട്ടു; ഗുജറാത്തിലും ഹിന്ദു യുവാവിന് ഇസ്ലാമിക ഭീകരരുടെ വധഭീഷണി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കനയ്യ ലാലിന്റെ കൊലപാതകത്തിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ കമന്റിട്ടു; ഗുജറാത്തിലും ഹിന്ദു യുവാവിന് ഇസ്ലാമിക ഭീകരരുടെ വധഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2022, 08:24 pm IST
FacebookTwitterWhatsAppTelegram

സൂററ്റ്: ഉദയ്പൂരിൽ കനയ്യ ലാലിനെ കഴുത്തറത്ത് കൊന്നതിന് പിന്നാലെ സൂററ്റിലെ യുവാവിനും ഇസ്ലാമിക തീവ്രവാദികളുടെ വധഭീഷണി. കനയ്യ ലാലിന്റെ കൊലപാതകത്തിന് പിന്നാലെ ഇതേക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ കമന്റിട്ടതിന്റെ പേരിലാണ് ഭീഷണി.

യുവരാജ് പൊഖ്‌റാന എന്ന യുവാവാണ് ഭീഷണി നേരിടുന്നത്. കമന്റിന് വലിയ തോതിൽ പ്രതികരണങ്ങൾ ലഭിച്ചതോടെ ഇയാൾക്കെതിരെ ട്രോളുകൾ പ്രചരിക്കുകയും ഭീഷണി ഉയരുകയുമായിരുന്നു. സംഭവത്തെ തുടർന്ന് ഇയാൾ സൂററ്റ് കമ്മീഷണറേറ്റിൽ പരാതി നൽകി. തനിക്കും കുടുംബത്തിനും പോലീസ് സംരക്ഷണം നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ട്.

യുവാവിന്റെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. തന്റെ പൂർവ്വികർ ഇസ്ലാമിക ഭീകരർ കൊലപ്പെടുത്തിയ കനയ്യ ലാലിന്റെ നാടായ ഉദയ്പൂരിൽ നിന്നുളളവരാണെന്നും ആ കൊലപാതകം തന്നെ ഞെട്ടിച്ചതായും യുവരാജ് പൊഖ്‌റാന പറഞ്ഞു. ഇതിന്റെ പേരിലാണ് ഒരു മതത്തിലുളളവരെ മാത്രം ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതിനെക്കുറിച്ച് താൻ കമന്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് പ്രവാചക പരാമർശം നടത്തിയ നുപുർ ശർമ്മയെ പിന്തുണച്ച് സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടതിന്റെ പേരിൽ ഉദയ്പൂരിൽ തയ്യൽക്കട നടത്തിയിരുന്ന കനയ്യ ലാൽ എന്ന ഹിന്ദു യുവാവിനെ ഇസ്ലാമിക ഭീകരർ കടയിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. രാജ്യത്തെ നടുക്കിയ താലിബാൻ മോഡൽ കൊലപാതകത്തിൽ വലിയ പ്രതിഷേധങ്ങളും ഉയർന്നിരുന്നു. കനയ്യ ലാൽ ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണിയെക്കുറിച്ച് പോലീസിൽ പരാതിപ്പെട്ടിരുന്നെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല.

Tags: എഫ്‌ഐആർKanhaiya Lal
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies