കുറഞ്ഞ ശബ്ദത്തിൽ പടക്കം പൊട്ടിക്കാം; നാടാകെ പ്രകാശം പരത്തുന്ന പടക്കങ്ങളുടെ വിശേഷങ്ങൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുറഞ്ഞ ശബ്ദത്തിൽ പടക്കം പൊട്ടിക്കാം; നാടാകെ പ്രകാശം പരത്തുന്ന പടക്കങ്ങളുടെ വിശേഷങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2022, 04:33 pm IST
Facebook
Twitter
WhatsAppTelegram

പടക്കം എന്ന് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ആഘോഷങ്ങളും ആരവങ്ങളും കടന്നുവരും. ഏത് ആഘോഷത്തിനും മലയാളികൾ ആദ്യം തേടിപ്പോകുന്നത് പടക്കമാണ്. ഒരു കാലത്ത് ഉത്സവങ്ങൾക്കും വിശേഷ ദിവസങ്ങളായ ദീപാവലിക്കും വിഷുവിനും ക്രിസ്മസിനും മാത്രമാണ് പടക്കം പൊട്ടിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഈ വസ്തുവിന്റെ ഉപയോഗം വർദ്ധിച്ചിരിക്കുകയാണ്. ശബ്ദ നിയന്ത്രണം കർശനമാക്കിയ സാഹചര്യത്തിൽ വർണ്ണക്കാഴ്ചകൾ ഒരുക്കുന്ന പടക്കങ്ങളാണ് വിപണിയിൽ കൂടുതലായും എത്തുന്നത്.

പടക്കങ്ങൾ വർണ്ണങ്ങൾ വിതറുന്നവയും, പൊട്ടിത്തെറിക്കുന്നവയുമുണ്ട്. വിവിധ രാസപദാർത്ഥങ്ങൾ ചേർക്കുന്നത് കൊണ്ടാണ് പടക്കങ്ങൾ ആകാശത്ത് വർണ്ണ കാഴ്ചകൾ ഒരുക്കുന്നത്. പച്ച, മഞ്ഞ ഓറഞ്ച്, ചുവപ്പ്, വൈലറ്റ്, നീല എന്നീ നിറങ്ങളിലാണ് പടക്കം പൊട്ടുന്നത്. വെവ്വേറെ രാസവസ്തുക്കളാണ് ഇത്തരത്തിൽ വിവിധ നിറങ്ങൾക്കായി ഉപയോഗിക്കുന്നത്. എന്നാൽ ഇതിൽ ഏറ്റവും അപകടകാരി ചുവപ്പ് പടക്കമാണ്.

ടൈറ്റാനിയം, ചെമ്പ്, പൊട്ടാസിയം, അലൂമിനിയം, ലിഥിയം തുടങ്ങിയവ വെള്ള , നീല, വൈലറ്റ്, വെള്ള, ചുവപ്പ് നിറങ്ങൾ ഉണ്ടാക്കുന്നു. ബേരിയം, സീസിയം, കാൽസ്യം, റുബീഡിയം എന്നീ ലോഹരാസപദാർഥങ്ങളും പടക്കങ്ങളിൽ നിറയ്‌ക്കുന്നുണ്ട്.

ശബ്ദം നിയന്ത്രിക്കാനും ഇത്തരം രാസവസ്തുക്കൾ തന്നെയാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്. വെടിക്കെട്ടിൽ പ്രധാനിയായ അമിട്ടിൽ നിറയ്‌ക്കുന്ന രാസവസ്തുക്കളിൽ നിന്ന് വ്യത്യസ്തമായിരിക്കും ഓലപ്പടക്കത്തിൽ നിറയ്‌ക്കുന്ന വസ്തുക്കൾ.

ശബ്ദനിയന്ത്രണം വന്നതോടെ വിപണിയിൽ കൂടുതലായി എത്തിയിരുന്നത് ചൈനീസ് പടക്കങ്ങളാണ്. കുറഞ്ഞ ശബ്ദവും, കൂടിയ വർണവും, വെളിച്ചവുമാണ് ചൈനീസ് പടക്കങ്ങളെ താരമാക്കിയത്. പിന്നീട് അത് മാറി ഡിജിറ്റൽ പടക്കങ്ങൾ എത്തി. ശബ്ദം കുറവ് എന്നാൽ വർണവും, വെളിച്ചവും സാധാരണ പടക്കങ്ങളേക്കാൾ പത്തിരട്ടി കൂടുതൽ. അതാണ് ഡിജിറ്റൽ പടക്കങ്ങളുടെ പ്രത്യേകത. ഇതെല്ലാം മലയാളികൾ ഇരു കൈകളും നീട്ടി സ്വീകരച്ചതുമാണ്.

Tags: fire cracker
Share
Tweet
SendShare

More News from this section

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

Latest News

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies