നിയന്ത്രണരേഖയില്‍ സുരക്ഷ കൂട്ടാന്‍ 800 എൽഎഎംവി വാങ്ങാന്‍ ഒരുങ്ങി സൈന്യം; വടക്കന്‍ അതിര്‍ത്തിയില്‍ വിന്യസിക്കും
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിയന്ത്രണരേഖയില്‍ സുരക്ഷ കൂട്ടാന്‍ 800 എൽഎഎംവി വാങ്ങാന്‍ ഒരുങ്ങി സൈന്യം; വടക്കന്‍ അതിര്‍ത്തിയില്‍ വിന്യസിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2022, 08:13 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സ്തംഭനാവസ്ഥ തുടരുന്നതിനാല്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 800 ലൈറ്റ് ആര്‍മര്‍ഡ് മള്‍ട്ടിപര്‍പസ് വെഹിക്കിള്‍ (എൽഎഎംവി) വാങ്ങാന്‍ ഒരുങ്ങി സൈന്യം. കിഴക്കന്‍ ലഡാക്ക്, വടക്കന്‍ സിക്കിം എന്നിവിടങ്ങളിലും പര്‍വ്വത മേഖലകളിലും മഞ്ഞ് വീഴ്ചയുള്ള വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ആകും ഇവ വിന്യസിക്കുക. ആവശ്യമെങ്കില്‍ ഇലക്ട്രോണിക് യുദ്ധത്തിനും ഇവ ഉപയോഗിക്കും.

വാഹനങ്ങള്‍ ഇന്ത്യന്‍ വെണ്ടര്‍മാരില്‍ നിന്ന് വാങ്ങുമെന്നും തദ്ദേശീയമായി വികസിപ്പിക്കുമെന്നും അറിയിച്ചു. മൂന്ന് വര്‍ഷത്തെ കരാറാണ് ഒപ്പുവെയ്‌ക്കുക. പ്രതിവര്‍ഷം 300 വാഹനങ്ങള്‍ ലഭ്യമാക്കുമെന്നും അറിയിച്ചു. കിഴക്കന്‍ അതിര്‍ത്തിയ്‌ക്ക് പുറമെ പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന പടിഞ്ഞാറന്‍ മേഖലകളിലും വാഹനങ്ങള്‍ വിന്യസിക്കും.

പ്രതിരോധ സമയങ്ങളില്‍ ഇത്തരം വാഹനങ്ങള്‍ക്ക് എളുപ്പത്തില്‍ ചലിക്കാന്‍ കഴിയണം. സേനയെ സംരക്ഷിക്കാനും കഴിവുള്ളവയാകണം ഇവ. യുദ്ധമുഖം നിരീക്ഷിക്കുന്നതിനായി റഡാറുകളും തെര്‍മല്‍ ഇമേജിംഗ് സിസ്റ്റത്തില്‍ അധിഷ്ഠിതവുമായിരിക്കണം. ആധുനിക സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളും ഉണ്ടായിരിക്കണം.യുദ്ധത്തിനായി ഉപയോഗിക്കുന്ന ആയുധങ്ങള്‍,പടക്കോപ്പുകള്‍,ആശയവിനിമയ ഉപകരണങ്ങള്‍ തുടങ്ങി യുദ്ധ സംബന്ധമായ ഉപകരണങ്ങള്‍ വഹിക്കാനുള്ള സൗകര്യം ഇവയ്‌ക്ക് ഉണ്ടാകണം എന്നാണ് വിവരങ്ങള്‍ക്ക് വേണ്ടിയുള്ള അപേക്ഷയായ ആര്‍എഎഫ്‌ഐ യില്‍ നിദേശിച്ചിരിക്കുന്നത്.

രണ്ട് തരത്തിലുള്ള എല്ല്എഎംവി അവതരിപ്പിച്ചതായി ആര്‍എഫ്‌ഐ അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങളോട് കൂടിയ ബേസിക് മോഡലും ആധുനിക സൗകര്യങ്ങളോട് കൂടിയ അഡ്വാന്‍സ്ഡ് മോഡലുമാണ് അവതരിപ്പിച്ചിരിക്കുന്നത്.

Tags: Line of Actual Control
Share
Tweet
SendShare

More News from this section

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

Latest News

ആർ. സുഗതൻ ജയിൽ മോചിതനായി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

തീരദേശത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്, തിരുവനന്തപുരം തീരത്ത് 1.1 മീറ്റർ വരെ തിരമാലയ്‌ക്ക് സാധ്യത

ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ഉടൻ ജയിൽ മോചിതനാകും; കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് കനത്ത തിരിച്ചടി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies