ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ഇന്ന് ഹൈദരാബാദില്‍ തുടക്കമാകും; പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരും പങ്കെടുക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ഇന്ന് ഹൈദരാബാദില്‍ തുടക്കമാകും; പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരും പങ്കെടുക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2022, 10:10 am IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: ഭാരതീയ ജനതാ പാര്‍ട്ടി യുടെ ദ്വിദിന ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ഹൈദരാബാദില്‍ ഇന്ന് തുടക്കമാകും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, 19 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. യോഗത്തിന്റെ ഭാഗമായി റാലിയും നടത്തും.

ദേശീയ ജനറല്‍ സെക്രട്ടറിമാരുടെയും ദേശീയ ഭാരവാഹികളും ഇന്ന് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. നാളെ യോഗത്തിന്റെ ഭാഗമായി പരേഡ് ഗ്രൗണ്ടില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. പാര്‍ട്ടി വിപുലീകരണം എന്നതാകും പ്രധാന അജണ്ടയെന്ന് മുതിര്‍ന്ന നേതാവ് അറിയിച്ചു. ഏത് മേഖലയിലാണ് കൂടുതല്‍ പ്രവര്‍ത്തകരെ നിയമിക്കേണ്ടതെന്നും ചര്‍ച്ച ചെയ്യും.

ഹൈദരാബാദ് നഗരത്തില്‍ മെഗാഷോയുടെ ഭാഗമായി ബിജെപിയുടെ കൊടികളും ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്. കുങ്കുമപ്പൂ കൊണ്ട് പ്രദേശമാകെ അലങ്കരിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പോസ്റ്ററുകളുമുണ്ട്. നഗരത്തിന്റെ മുക്കിലും മൂലയിലും കട്ട്ഔട്ടുകളും ബാനറുകളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.

18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹൈദരാബാദ് ദേശീയ നിര്‍വാഹക സമിതി സമ്മേളനത്തിന് വേദിയാകുന്നത്. 119 നിയോജക മണ്ഡലങ്ങളിലെ നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന വന്‍ റാലിയ്‌ക്കാണ് ഹൈദരാബാദ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. മുന്‍ ദേശീയ നിര്‍വാഹകസമിതി യോഗങ്ങളുടെ ഫോട്ടോ പ്രദര്‍ശനം വൈകിട്ട് ആറിനു നടക്കും.

വരുന്ന മൂന്ന് ദിവസങ്ങള്‍ വളരെ സുപ്രധാനമാണെന്നും ബിജെപിയ്‌ക്ക് അനുകൂലമായി ആളുകള്‍ ചിന്തിച്ച് തുടങ്ങാന്‍ സമ്മേളനം സഹായകമാകുമെന്നും തെലങ്കാന ബിജെപി വക്താവ് എന്‍വി സുഭാഷ് പറഞ്ഞു.തെലങ്കാന മുന്‍ എംപി കെ വിശ്വവേശ്വര്‍ റെഡ്ഡി ബിജെപിയില്‍ ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ ഇത്തരത്തിലൊരു റാലി നടത്തുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: BJPnational executive meeting
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies