പ്രണയമല്ല ; ശരീരിക ആകർഷണമല്ല; പിന്നെന്ത് ?; ഇവിടെ സ്ത്രീകൾ സ്ത്രീകളെ വിവാഹം ചെയ്യുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പ്രണയമല്ല ; ശരീരിക ആകർഷണമല്ല; പിന്നെന്ത് ?; ഇവിടെ സ്ത്രീകൾ സ്ത്രീകളെ വിവാഹം ചെയ്യുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2022, 02:53 pm IST
Facebook
Twitter
WhatsAppTelegram

എത്ര വയസായി ? വിവാഹ പ്രായം ആയല്ലോ ? എന്തെ ഒന്നും ആയില്ലെ. ഈ ചോദ്യം കേട്ട് മടുത്തവരാവും നിങ്ങൾ. ഒരു പ്രായം കഴിഞ്ഞാൽ സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും വിവാഹ ജീവിതത്തിലേക്ക് കടക്കണം എന്നാണ് നാട്ടുനടപ്പ് . ഈ നാട്ടുനടപ്പിൽ കാലക്രമേണ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട് . സ്ത്രീ പുരുഷനെയും പുരുഷൻ സ്ത്രീയേയും വിവാഹം കഴിക്കുന്ന രീതികളിൽ നിന്ന് ഒരേ ലിംഗത്തിൽ പെടുന്നവർ വരെ വിവാഹിതരാകുന്ന സന്ദർഭങ്ങളിലേക്ക് കാര്യങ്ങൾ എത്തി നിൽക്കുകയാണ്. ഭരണകൂടം വരെ അതിന് അനുമതിയും നൽകുന്നു. എത്ര ഒക്കെ ആണെങ്കിലും ഈ രീതിയേട് ഒരു എതിർപ്പൊക്കെ നമ്മുടെ നാട്ടിൽ ഇന്നും നിലനിൽക്കുന്നുണ്ട്.

ഒരോ ലിംഗത്തിൽ പെടുന്നവർ വിവാഹിതർ ആകുന്നതിൽ സ്ത്രീ സ്ത്രീയെയോ , പുരുഷൻ പുരുഷനെയോ വിവാഹം ചെയ്യാം .എന്നാൽ സ്ത്രീകൾ സ്ത്രീകളെ വിവാഹം കഴിക്കുന്ന ഒരു നാട് ഉണ്ടെന്ന് നിങ്ങൾക്ക് അറിയുമോ ? അങ്ങനെ ഒരു നാട് ഉണ്ട്. ഇവിടെ സ്ത്രീകൾ സ്ത്രീകളെയാണ് വിവാഹം ചെയ്യുന്നത്. പരസ്പരം തോന്നുന്ന പ്രണയം കൊണ്ടോ , ശരീരിക ആകർഷണം കൊണ്ടോ അല്ല ഈ വിവാഹങ്ങൾ നടക്കുന്നത് . പിന്നെ എന്തുകൊണ്ടെന്നല്ലെ . പറയാം !

ടാൻസാനിയയിലെ ഒരു ഗ്രാമമായ നയംമാങ്കോയിലാണ് ഇത്തരം വിവാഹങ്ങൾ നടക്കുന്നത്. നിംബെൻറോബു എന്ന ആചാരപ്രകാരമാണ് ഗ്രാമത്തിൽ പെണ്ണും പെണ്ണും വിവാഹിതരാകുന്നത്. ഗ്രാമത്തിലെ വിധവകളായ സ്ത്രീകളുടെ ജീവിതം സുരക്ഷിതമാക്കാനാണ് ഗ്രാമം ഇത്തരം വിവാഹങ്ങൾ നടത്തുന്നത് എന്നാണ, ഇത് നടത്തുന്ന ഗോത്രത്തിലെ മുതിർന്നവർ പറയുന്നത്. വിവാഹ ശേഷം സ്ത്രീകൾക്ക് ഒന്നിച്ച് ജീവിക്കാം . ജോലിക്ക് പോവുക, വീട്ടുകാര്യം നോക്കുക, ഇതോക്കെയാണ് ഇവരുടെ കർത്തവ്യങ്ങൾ. ഇതിൽ രസകരമായ ഒന്ന്

വിധവയായ സ്ത്രീക്ക് മുൻ വിവാഹത്തിൽ കുഞ്ഞുങ്ങളില്ലെങ്കിൽ അവർ വിവാഹം കഴിക്കുന്ന പെൺകുട്ടിക്ക് ഏതെങ്കിലും ഒരു പുരുഷനെ ഭർത്താവായി കണ്ടെത്താൻ അനുവാദമുണ്ട്. ഇനി അത്തരത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളിൽ ആ പുരുഷന് യാതൊരു അവകാശവും ഇവരുടെ നിയമ പ്രകാരം ഇല്ല. ഈ ഒരു ഇളവ് ദമ്പതികളിലെ പ്രായം കുറഞ്ഞ സ്ത്രീയ്‌ക്ക് സമൂഹം നൽകിയിരിക്കുന്നതിന് പിന്നിലെ വസ്തുത , രണ്ട് സ്ത്രീകൾ വിവാഹിതരാകുമ്പോൾ കുടുംബത്തിൽ അനന്തരാവകാശികൾ ഉണ്ടാവില്ല എന്നതിനാലാണ്. അനന്തരാവകാശികൾക്ക് വേണ്ടി ഒരു പുരുഷനെ ഭർത്താവായി കണ്ടാലും ആ പുരുഷനൊപ്പം അവൾക്ക് വൈവാഹികബന്ധം ഒരിക്കലും ഉണ്ടാകില്ല. സ്ത്രീകൾ പരസ്പരം വിവാഹം കഴിക്കുന്നുണ്ടെങ്കിലും സ്വവർഗരതി ഇവരുടെ ആചാരത്തിനു വിരുദ്ധവുമാണ്.

ഇവിടെ ശ്രദ്ധേയമാകുന്നത് പരിഷ്‌കൃതമെന്ന് കരുതുന്ന നാടുകളിൽ സ്വവർഗ്ഗ വിവാഹം ചർച്ചയാകുന്ന കാലത്താണ് ഒരു ഗ്രാമത്തിൽ പെണ്ണും പെണ്ണും വിവാഹിതരാകുന്നത്.ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത് സ്ത്രീസുരക്ഷയും.

 

Tags: Love
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies