മനുഷ്യനും ദൈവവും ഒന്നാകുന്ന ചടങ്ങ്; ചീങ്കണ്ണിയെ വിവാഹം കഴിച്ച്മേയർ ;കടി കിട്ടാതിരിക്കാൻ വായ കൂട്ടിക്കെട്ടി
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മനുഷ്യനും ദൈവവും ഒന്നാകുന്ന ചടങ്ങ്; ചീങ്കണ്ണിയെ വിവാഹം കഴിച്ച്മേയർ ;കടി കിട്ടാതിരിക്കാൻ വായ കൂട്ടിക്കെട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2022, 05:27 pm IST
FacebookTwitterWhatsAppTelegram

വിവാഹവുമായി ബന്ധപ്പെട്ട സങ്കൽപ്പങ്ങളെല്ലാം കണ്ടും കേട്ടും മനുഷ്യർ മൂക്കത്ത് വിരൽ വെയ്‌ക്കുന്ന കാലമാണിത്.നിറങ്ങളോടും വസ്തുക്കളോടും എന്തിന് വേലിയോടു പോലും പ്രണയം തോന്നുകയും വിവാഹം ചെയ്യുകയും ചെയ്യുന്ന കാലമാണിത്.

അങ്ങനെയിരിക്കെ മെക്‌സിക്കോയിലെ ഒക്‌സോ എന്ന സ്ഥലത്ത് ഒരു വിവാഹം നടന്നു. ഒക്‌സോയുടെ മേയറാണ് വിവാഹിതനായത്. വധു ഒരു മനുഷ്യനല്ല എന്നതാണ് ഈ വിവാഹത്തിന്റെ പ്രത്യേകത. മേയർ വിക്ടർ ഹ്യൂഗോ സോസ വധുവായി സ്വീകരിച്ചിരിക്കുന്നത് ഒരു ചീങ്കണ്ണിയെ ആണ്. ചീങ്കണ്ണി കുഞ്ഞിനെ അല്ല. കടിച്ച് കീറി കുടയുന്ന നല്ല അസ്സൽ പെൺ ചീങ്കണ്ണിയെ.Mexico Mayor Wed

ഇവിടുത്തെ ആചാരത്തിന്റെ ഭാഗമായാണ് വിക്ടർ ചീങ്കണ്ണിയെ വിവാഹം ചെയ്തിരിക്കുന്നത്. ഈ ചീങ്കണ്ണിയെ ആകട്ടെ ദൈവത്തിന്റെ പ്രതിനിധി എന്ന നിലയിലാണ് സമുദായക്കാർ കാണുന്നത്. അപ്പോൾ മനുഷ്യരുടെ പ്രതിനിധിയായ മേയറും ചീങ്കണ്ണിയും വിവാഹിതരാകുമ്പോൾ മനുഷ്യരും ദൈവവും ഒന്നിക്കുന്നു എന്നതാണത്രേ സങ്കൽപം.

സാധാരണ വിവാഹം പോലെയാണ് ഇരുവരും വിവാഹിതരായത്. ആഡംബര ചടങ്ങുകളും പരമ്പരാഗതമായ വെളുത്ത വിവാഹ വസ്ത്രവും എല്ലാം മേയറുടെയും ചീങ്കണ്ണിയുടെയും വിവാഹത്തിനുണ്ടായിരുന്നു. വധുവിന് ചുംബനം നൽകുന്നതോടെയാണ് ചടങ്ങ് അവസാനിക്കുക. അതിനാൽ ചീങ്കണ്ണിയുടെ വായ കൂട്ടിക്കെട്ടിയിരുന്നു. എന്തായാലും സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് ഈ വിവാഹം കാരണമായിരിക്കുന്നത്.

Tags: Alligator
ShareTweetSendShare

More News from this section

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

Latest News

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies